ഉണ്ണിയേശുവിനെയും നോക്കുന്നു
. എത്ര തേജസ്വോടെ ആണ് കന്യാമറിയം ഉണ്ണിയേശുവിനെ ചേർത്ത് പിടിച്ചിരിക്കുന്നെ,,,,,
ഞാനത് നോക്കിയിരുന്നപ്പോൾ എന്റെ മനസ്സിൽ വീണ്ടും “”””പപ്പിയുടെ വയറ്റിൽ ഉള്ളത് ന്റെ കടിഞ്ഞൂൽ സന്താനം ആണ്,,,,, അതൊരിക്കലും നശിക്കാൻ പാടില്ല,,,, അത് ഞാൻ ചെയ്യാനും പാടില്ല,,,, പക്ഷെ ഞാനിപ്പോ വാക്ക് കൊടുത്തോരോടൊക്കെ ഞാനെന്തു പറയും,,,,,, “””””
. അന്നേരം വീണ്ടും മൊബൈൽ റിങ് ചെയ്യുന്നു
. കാറിന്റെ സീറ്റിൽ ഇരിക്കുന്ന മൊബൈൽ വെളിച്ചത്തിൽ “””””സിസിലി കോളിംഗ് “”””” കാണിക്കുന്നു
.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ
.
(രാജാവിന്റെ മകൻ =രജപുത്രൻ )
…