.അപ്പോളേക്കും അവളെന്നോട് “”””അല്ലേലും നീയിനി എന്നെ കൂടെ കൂട്ടേണ്ടി വരും,,,,, “”””
ഞാനപ്പോൾ “”””അതെന്താ,,,,, “””””
. ഫോണിലൂടെ പപ്പി “”””നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ നിനക്ക് തരാൻ പോകുവാ,,,,, നിന്നോട് ഞാൻ പറഞ്ഞ വാക്ക്,,,,, “””””
. ആകാംഷയോടെ ഞാനപ്പോൾ “””” മനുഷ്യനെ ടെന്ഷനടിപ്പിക്കാണ്ട് കാര്യം പറ പെണ്ണെ,,,,, “””””
.. പപ്പി “””നീയൊന്നു ഓർത്തു നോക്കിയേ എന്തായിരിക്കും ന്ന്,,,,, “””””
.. ഞാൻ “”” എനിക്കങ്ങനെ ഓർത്തു നോക്കി പറയാനൊന്നും അറിയില്ലാ,,,,, കാര്യം ന്താണെന്നച്ചാ പറ പെണ്ണെ,,,,, “””””
.പപ്പിയപ്പോൾ ശബ്ദം താഴ്ത്തി അനുരാഗം കലർന്ന ശബ്ദത്തോടെ “””” ന്റെ ദിലിക്കുട്ടനൊരു അച്ഛനാവാൻ പോണൂ,,,,,”””””
പെട്ടന്നവളങ്ങിനെ പറഞ്ഞപ്പോൾ ഞാനാകെ നെർവ്സ് ആയിപോയി,,,, എന്ത് പറയണം ന്നറിയാതെ നാവ് കുഴഞ്ഞു നിന്നു
. എന്റെ ഒരു വർത്താനം കിട്ടാതെ ആയപ്പോൾ പപ്പി വീണ്ടും “”””ദിലിയെന്തേ ഒന്നും മിണ്ടാത്തെ,,,,, “””””
ഞാൻ “””ഏയ് ഒന്നൂല്ല്യാ പെട്ടന്ന് കേട്ടപ്പോ,,,,,,””””
. പപ്പി “”””ദിലിക്കെന്താ ന്നിട്ട് സന്തോഷല്ല്യാത്തെ,,,, “””””
ഞാൻ “””ആര് പറഞ്ഞു സന്തോഷല്ല്യാ ന്ന്,,,,, ഞാനവിടെ ഉണ്ടായിരുന്നേൽ നിന്നിപ്പോ കെട്ടിപിടിച്ചു ഉമ്മ വെച്ചേനെ,,,,, “””””
പപ്പി “”””ദിലീടെ ആ ഉമ്മക്കായിട്ടാ ഞാനും കാത്തിരിക്കണെ,,,,, “””””
. ഞാൻ “”””ആശുപത്രി പോയോ നീ,,,,, “”””
പപ്പി “””ഇല്ലാ,,,, “”””
ഞാൻ “”” പിന്നെങ്ങന്യാ നീയിത് ഉറപ്പിച്ചേ ,,,, “”””
പപ്പി “””രണ്ടെണ്ണത്തിനെ പെറ്റതല്ലേ ഞാൻ,,, അപ്പൊ പിന്നെ എനിക്കറിയാതിരിക്കോ,,,, “”””
ഞാൻ “”””എന്നാലും ആശുപത്രി പോയാലല്ലേ ഉറപ്പിക്കാൻ പറ്റൂ,,,, “””””
. പപ്പി “””” ഹും,,, പോണം,,,,, ദിലീ വന്നാലല്ലേ എനിക്ക് പോവാൻ പറ്റൂ,,,,, അതിനാ ഞാൻ ദിലിയെ ഇന്ന് കുറെ നേരായി വിളിച്ചത്,,,,, “””””ഞാൻ “””ഇനി അവിടെ ചെല്ലുമ്പോൾ,,,,, ഇല്ലാതിരിക്കോ,,,,,,, അല്ലാ എനിക്കിതിനെ കുറിച്ചൊന്നും വല്ല്യ കാര്യായിട്ട് അറിയില്ലാ,,,,, “””””
പപ്പി “”””ഇത് ഉറപ്പാണ് ദിലീ ,,,,, ദിലീ വന്നാ നമുക്കു ഹോസ്പിറ്റലിൽ പോയി ചെക്ക് അപ്പ് ചെയ്തു ഉറപ്പിക്കാലോ,,,,, “”””
ഞാനപ്പോൾ “””മ്മ്മം “””ന്ന് മൂളുന്നു
പപ്പി “”””ദിലിയിപ്പോ എവിടെയാ,,,,,, “”””
ഞാൻ “””” ഞാൻ കുറച്ചു ദൂരെയാ വരുമ്പോ ലേറ്റാവും,,,,, “””””
പപ്പി “”””ഹും,,,, നാളെ ന്നെ കാണാൻ വരണേ,,,, എനിക്കിനി നീയില്ലാതെ പറ്റില്ല,,,, നിന്നെ കാണാതെ ഒരു നിമിഷം പോലും പറ്റില്ല,,,, നിന്റടുത്തു മാത്രം ഇരിക്കാനാ ഞാനിഷ്ടപ്പെടുന്നെ,,,,, നിന്റെ പപ്പിയായിട്ട്,,,, നിന്റെ മാത്രം പപ്പിയായിട്ട്,,,, “”””
ഞാനപ്പോൾ “””ഹും,,, “””എന്ന് മൂളുന്നു
പപ്പി “”””” ഉമ്മ,,,, “”””
ഞാൻ “””ഉമ്മ,,,,,””””
പപ്പി “””” എന്നാ പിന്നെ നാളെ കാണാം,,,,, ഗുഡ് നൈറ്റ് ടാ,,,,, “””””
ഞാൻ “””ഗുഡ് നൈറ്റ് പപ്പി,,,, സ്വീറ്റ് ഡ്രീംസ്,,,, “””””
അപ്പോളേക്കും എനിക്കൊരു കോൾ വെയ്റ്റിംഗ് വരുന്നു
അത് സിസിലിയുടെ ആയിരുന്നു
എനിക്കൊരു കോൾ വരുന്ന കാര്യം ഞാനപ്പോൾ പപ്പിയോട് പറയുന്നു
പപ്പിയപ്പോൾ “””നാളെ കാണാമെന്നു പറഞ്ഞു ഫോണിലൂടെ എനിക്കൊരു ഉമ്മയും തന്നു കോൾ കട്ടാക്കുന്നു,,,,, “””””
ഞാൻ പിന്നെ ഫോൺ കയ്യിൽ പിടിച്ചു ത്രിശങ്കു സ്വർഗ്ഗത്തിലായപോലെ ഫോണ്സ്ക്രീൻ നോക്കുമ്പോൾ അതിൽ വീണ്ടും സിസിലി കോളിംഗ് കാണിക്കുന്നു
.ഒരു മിനിറ്റ് നേരത്തേക്ക് ഞാനാ ഫോൺ കാറിന്റെ സീറ്റിൽ ഇട്ടിട്ട് അതിൽ ചാരിയിരുന്ന് കപ്പേളയുടെ ഉള്ളിലുള്ള കന്യാമറിയത്തെയും