പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

Posted by

പിന്നീട് ഞങ്ങള് ഭക്ഷണം കഴിച്ചിട്ട് കാറിൽ വേഗം വീട്ടിലേക്ക് പോകുന്നു
അപ്പോളേക്കും സമയം രാത്രി 9.30ആയി കഴിഞ്ഞിരുന്നു
. സിസിലിയുടെ വീടിന്റെ അടുത്തായി ഞാൻ കാർ നിർത്തിക്കൊണ്ട് അവളോട് എല്ലാം സൂക്ഷിച്ചു ചെയ്യാൻ പറയുന്നു
.. അവളതിന് എല്ലാം ഒരുക്കി വെച്ച് അങ്ങേരുറങ്ങി കഴിഞ്ഞാ ന്നെ വിളിക്കാം ന്ന് പറയുന്നു,,,,, അതുവരെ ആരേം കാണാതെ എന്നോട് ഇവിടെ നിന്നു മാറിനിൽക്കാൻ അവളെന്നോട് പറയുന്നു
.. ഞാനപ്പോളവളോട് “”””എന്റെ കാര്യത്തെ കുറിച്ച് നീ ടെൻഷൻ അടിക്കേണ്ട ,,,,, അവിടെ തോമാച്ചായനെ ഉറക്കിയ ശേഷം നീ യെന്നെവിളിച്ചാ മതി,,,,, ഞാനന്നേരം വന്നോളാം “””””
.. ആ സമയത്തവൾ ചിരിച്ചുകൊണ്ടെന്നോട് “”””ഹും,,,, കൊതിയൻ,,,, “””””
. ഞാനപ്പോളവളോട് “”””നീയിവിടിങ്ങനെ നിന്ന് എന്നെ കൊതി മൂപ്പിക്കാതെ വേഗം പോയി എല്ലാം ശെരിയാക്കാൻ നോക്ക്,,,,,, “”””
. ഞാനത് പറഞ്ഞപ്പോൾ അവള് വേഗമെന്റെ ചുണ്ടിലൊരു ലിപ് ലോക്ക്‌ തന്നിട്ട് കാറിൽ നിന്നിറങ്ങി വീട്ടു മുറ്റത്തേക്ക് പോകുന്നു
. പിന്നീടവള് വീട്ടില് കേറിയ ശേഷം ഞാൻ കാർ അവിടെ നിന്നെടുത്തു കവലയിലെ കപ്പോളയുടെ മുന്നില് കൊണ്ട് നിർത്തുന്നു
..
മഴ പെയ്ത ശേഷം ആ കപ്പോളയുടെ ടോപ്പിലെ ലൈറ്റിൽ നിന്നുള്ള ഒരു മഞ്ഞ വെളിച്ചം കാറിന്റെ ചില്ലിലൂടെ എന്റെ കണ്ണിലേക്കടിക്കുന്നു
ഞാനപ്പോൾ അവിടെ കാർ നിർത്തിയിട്ട് കപ്പേളയിലെ കന്യാമറിയത്തെയും,,,,,കന്യാമറിയത്തിന്റെ കയ്യിലുള്ള ഉണ്ണിയേശുവിനെയും നോക്കികൊണ്ട് കാറിന്റെ സീറ്റിൽ ചാരി കിടന്നു
അതങ്ങനെ നോക്കികൊണ്ട് എന്റെ കണ്ണുകൾ മെല്ലെ അടയുന്നു
കുറച്ചു നേരമെങ്ങനെ ഞാനപ്പോൾ മയങ്ങിപ്പോയി
.പെട്ടന്ന് ഫോൺ റിങ് ചെയ്യന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്ന് ഫോണിന്റെ സ്‌ക്രീൻ നോക്കുന്നു
. അന്നേരം സ്‌ക്രീനിൽ വീണ്ടും പപ്പി കോളിംഗ് എന്ന് കാണുന്നു
ഇന്നത്തെ ദിവസം കുറെ നേരമായി പപ്പിയെന്നെ വിളിക്കുന്നതുകൊണ്ട് ഞാനാ ഫോണെടുത്തു ചെവിയിൽ വെക്കുന്നു
. ഒരുപാട് നേരത്തെ കാത്തിരിപ്പിനു ശേഷം എന്നെ ഫോണിൽ കിട്ടിയപ്പോൾ പപ്പി പൊട്ടിക്കരയുകയായിരുന്നു
. അവളുടെയാ പൊട്ടിക്കരച്ചിലിൽ എനിക്കും എന്തോ അറിയാണ്ടൊരു സങ്കടം എന്റെ മനസ്സിൽ പൊന്തി വന്ന പോലെ തോന്നി
. ഞാനപ്പോൾ പപ്പിയോട് ഫോണിൽ കൂടി “””സോറി പപ്പി,,,, ഞാനിന്ന് തിരക്കായതോണ്ടാ നിന്നോടൊട്ടും മിണ്ടാതിരുന്നേ,,,,,, “”””””
. ഞാനത് പറഞ്ഞപ്പോൾ ഫോണിലൂടെ തേങ്ങിക്കൊണ്ടുള്ള പപ്പിയുടെ ശബ്ദം “”””” നിനക്കും വേണ്ടാതായല്ലേ ന്നെ ഇപ്പൊ,,,,, അല്ലേലും എല്ലാര്ക്കും ഞാനൊരു കറിവേപ്പില പോലെയാ ,,,,,, എല്ലാം കിട്ടിക്കഴിഞ്ഞാ പിന്നെ ന്നെ വേണ്ടാത്ത പോലെ ഒഴിവാക്കും,,,,, “””””
. അത് കേട്ടപ്പോൾ ഞാൻ പപ്പിയോട്‌ “”””അതിന് ഞാനല്ലല്ലോ പപ്പി,,,,, നീയല്ലേ എന്നോടവിടെ നിന്ന് പോകാൻ പറഞ്ഞെ,,,,, പെട്ടന്ന് നീയെന്നോടങ്ങനെ പറഞ്ഞപ്പോൾ ഞാനും അകെ തളർന്നു പോയി,,,,, ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ ആരെതിർത്താലും നിന്നെ ഞാൻ ന്റെ കൂടെ കൂട്ടാമെന്ന്,,,,, നമുക്കു രണ്ടാൾക്കും ഒന്നിച്ചു ജീവിക്കാൻ കൂടിയല്ലേ ഞാൻ തട്ടാന്റെ അടുത്തുപോയി താലി പണിയിച്ചത്,,,,,, നിന്നെ ഞാനെന്റെ ഭാര്യയായി നോക്കാമെന്നും പറഞ്ഞതല്ലേ,,,,, “””””

Leave a Reply

Your email address will not be published. Required fields are marked *