ഞാനാണിപ്പോ അവളുടെ മനസ്സില്,,,,,, അവളിപ്പോ ഒരു പതിനെട്ടുകാരിയുടെ പ്രണയത്തോടെ എന്നെ സ്നേഹിക്കാണ്,,,,,, ഈ അവസ്ഥയിൽ അവളെ പറഞ്ഞു മനസ്സിലാക്കാനും പറ്റില്ല,,,,,, അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ ഒരുപക്ഷെ അവളിനി എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് പോലും ഞാനൊരു നിമിഷം പേടിയോടെ ചിന്തിക്കുന്നുണ്ടായിരുന്നു “”””””
. പക്ഷെ അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ഞാനവളോട് “”””” നിന്നെനിക്ക് മനസ്സിലാവുന്നുണ്ട് സിസിലീ,,,,,, നിനക്കെന്നോടുള്ള പ്രേമവും ഞാൻ തിരിച്ചറിയുന്നുണ്ട്,,,,,, പക്ഷെ ഇന്ന് നമ്മള് പെട്ടന്നൊളിച്ചോടി പോയാൽ അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിനെ സാമ്പത്തികമായി ഒരുപാട് ബാധിക്കും,,,,, നിന്നെ ഞാൻ കൊണ്ടുപോകുമ്പോൾ നിന്നെയൊരിക്കലും പട്ടിണിക്ക് ഇടാതെ ഇരിക്കാനുള്ള കാര്യങ്ങളും കൂടി ഞാൻ മുൻകൂട്ടി കാണണം,,,,, ഏതു നേരവും നമുക്ക് രണ്ടാൾക്കും കെട്ടിപിടിച്ചു കൊണ്ട് നില്ക്കാൻ പറ്റില്ലല്ലോ,,,,,,, “””””
.
അപ്പോളേക്കും അവൾ “””എന്ത് കൊണ്ട് പറ്റില്ല,,,,,, സ്നേഹത്തേക്കാൾ വലിയ സമ്പത്തോ ,,,,, ഒന്നിച്ചു ചേർന്ന് നില്കുമ്പോളുള്ള സുഖത്തിനേക്കാൾ വലിയ വിശപ്പോ,,,,, എനിക്കുണ്ടാവില്ല,,,,, ദിലീടെ കൂടെ ഇനി ഒരു കാട്ടിലാണെങ്കിലും എനിക്ക് ദിലിയെ ഇതുപോലെ ഏതു നേരോം കെട്ടിപിടിച്ചു ഇരിക്കാനാ ഇഷ്ടം,,,,, അത്രേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ,,,,,, “”””””
. അവളുടെയാ വാക്കുകളിൽ അവൾ വളരെ ചെറിയ കുട്ടികളെ പോലെ വാശിയിലാണെന്ന് എനിക്ക് മനസ്സിലായി അതുകൊണ്ടു തന്നെ പെട്ടന്നവളോടൊന്നും ഒന്നും പറയാൻ പറ്റാതെ ഞാൻ “”””മ്മ്മ്മം “””ന്ന് മൂളുന്നു
എന്റെയാ മൂളൽ കേട്ടിട്ട് അവളെന്നോട് “”””” മ്മ്മം ന്നുള്ള മൂളലല്ലാ ഞാൻ ചോദിച്ചേ നിന്നോട്,,,,, “””””
. ഞാനപ്പോൾ അവളോട് “””” ആദ്യം നമുക്ക് ഭക്ഷണം കഴിക്കാൻ നോക്കാം,,,, എനിക്കാണേൽ നല്ല വിശപ്പുണ്ട് പെണ്ണെ,,,,, “”””””
.അതും പറഞ്ഞുകൊണ്ട് ഞാനവളെയും പിടിച്ചു ഹോട്ടലിന്റെ ചില്ലു വാതിൽ വഴി റിസപ്‌ഷൻ ക്യാബിനിലേക്ക്
.
റിസപ്‌ഷൻ ക്യാബിനിൽ ആ സമയത്തു രണ്ടു സുന്ദരൻ ചെക്കന്മാരുണ്ടായിരുന്നു
ഹോട്ടൽ യൂണിഫോമിൽ ആ ചെക്കന്മാരെ കാണാൻ നല്ല ഭംഗിയായിരുന്നു
എന്നാൽ ഞാനും സിസിലിയും ഒന്നിച്ചു കെട്ടിപിടിച്ചു വരുന്നേ കണ്ടിട്ട് അവരാണ് ഞങ്ങളെ ഇമവെട്ടാതെ നോക്കിയത്
.ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞാൻ ഫുഡ് കോർട്ട് ഏരിയ ചോദിക്കുന്നു
ആ സമയത്തു അവര് ഞങ്ങൾക്കാ ഏരിയ കാണിച്ചു തരുന്നു
ഞങ്ങൾ അവിടെ നിന്നു പോകാൻ ഒരുങ്ങുമ്പോൾ അവർ ഞങ്ങൾക്ക് പൂക്കളാൽ അലങ്കരിച്ച കാണാൻ നല്ല ഭംഗിയുള്ള ഒരു കുഞ്ഞു ബൊക്ക തരുന്നു
ആ ഹോട്ടൽ ഈ അടുത്താണ് തുറന്നത്
അത് പ്രമാണിച്ചു അവിടെ വരുന്ന നല്ല ലവ്‌ലി കപ്പിൾസിനുള്ള വെൽക്കം ഗിഫ്റ്റ് ആണെന്നവർ പറഞ്ഞു
എന്നെയും സിസിലിയെയും പറ്റി ലവ്‌ലി കപ്പിൾസ് എന്ന് പറഞ്ഞപ്പോൾ സിസിലി കുറച്ചു കൂടി സ്മാർട്ടായി ആ ചെക്കന്മാരോട് സംസാരിച്ചു
. സുന്ദരിയായ ഒരു പെണ്ണിന്റെ സംസാരത്തിൽ മയങ്ങി ആ ചെറുപ്പക്കാര് അവളുടെ ചോദ്യങ്ങൾക്കു മറുപടി നൽകി
. എന്നെ അവളുടെ കെട്യോനായി ആ ചെറുപ്പക്കാർ കണ്ടതിന്റെ നന്ദി സൂചകമായിട്ടാണ് അവൾ സംസാരിച്ചിരുന്നതെങ്കിൽ,,,,, അവളെ വായ് നോക്കി നിൽക്കാനുള്ള അവസരമായാണ് ആ ചെറുപ്പക്കാർ അവളുടെ വാക്കുകളെ കേട്ടിരുന്നത്
പിന്നീട് ഞാനും സിസിലിയും കൂടി ഫുഡ് കോർട്ടിലേക്ക് പോകുന്നു
ചുവന്ന എൽ ഈ ഡി ലൈറ്റുകളാൽ അലങ്കരിച്ച ഒരു ഹാൾ ആയിരുന്നു അത്
ഒരുപാട് കപ്പിൾസ് അവിടെ പല പല ഭാഗങ്ങളിളിലായി ഇരിപ്പുണ്ട്