പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

Posted by

പിന്നെ ഞാനെല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഞാനും സിസിലിയും കൂടി അവിടെ നിന്നു പുറപ്പെട്ടു
.
കുറെ ദൂരം താണ്ടുന്ന വരെ ഞാനും സിസിലിയും ആ കാറിനുള്ളിൽ മിണ്ടാതെ അങ്ങനെ ഇരുന്നു
അവളാണേൽ ഫ്രന്റ് സീറ്റിൽ എനിക്കരികിലായി കാറിന്റെ ചില്ലിൽ തലയും വെച്ച് ഒരു ദുഃഖ നായികയെ പോലെ കാറോടികൊണ്ടിരിക്കുന്നതിനനുസരിച്ചു മുന്നോട്ട് നോക്കി അങ്ങനെ ഇരുന്നു
കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോൾ അവളുടെയാ ഇരിപ്പ് കണ്ടിട്ട് എനിക്കെന്തോ പോലെയായി
എന്റെ ഹൃദയത്തിലെവിടെയോ വീണ്ടും മുള്ളുകൾ കുത്തി കോരുന്ന ഒരു വേദന
.. ഞാനല്പ ദൂരം കൂടി കാറോടിച്ചിട്ട് കാറ് വഴിയിലൊരു ഭാഗത്തു ഒതുക്കി നിർത്തിയിട്ട് അവൾക്കരികിലേക്ക് ഒന്ന് നീങ്ങികൊണ്ടു ഞാനവളുടെ കൈത്തണ്ടയിൽ എന്റെ കൈ വെച്ചുകൊണ്ടവളോട് “”””സോറി “””എന്ന് പറയുന്നു
.. ഞാനാ സോറി പറയുന്നതോടൊപ്പം പെട്ടന്നവൾ തിരിഞ്ഞുകൊണ്ടു എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് കരയുന്നു
. ഞാനാ സമയത്തു അവളുടെയാ പനങ്കുല പോലുള്ള തലമുടിയിൽ തഴുകി കൊണ്ടവളെ ആശ്വസിപ്പിക്കുന്നു
. അൽപനേരം കഴിഞ്ഞപ്പോൾ സിസിലി അവളുടെയാ പൂച്ചക്കണ്ണുകൾ ഉയർത്തികൊണ്ടെന്നെ നോക്കികൊണ്ട് “”””” ദിലിക്കിപ്പോഴും എന്നോടിഷ്ടം ണ്ടോ,,,, അതോ ചുമ്മാ നേരം പോക്കിനാണോ എല്ലാം,,,,, “”””
ഞാനപ്പോൾ അവളുടെയാ കവിൾത്തടങ്ങൾ എന്റെ കൈകുമ്പിളക്കി അവളെ നോക്കിക്കൊണ്ടവളോട്”””””അതെന്താടി നീയങ്ങനെ പറഞ്ഞെ,,,,, നിനക്കറിയാവുന്നതല്ലേ ന്നെ,,,,, നിന്നെ എത്ര മാത്രം ഇഷ്ടം ണ്ട് ന്നും,,,,, “”””””
.ഞാനത് പറഞ്ഞപ്പോൾ അവളാ പൂച്ചക്കണ്ണുകൾ കൊണ്ടെന്നെ നോക്കിയിട്ടെന്നോട് വീണ്ടും “””””ന്നാ ദിലിയെന്നെ ഇന്ന് ഏതേലും പള്ളിക്കു മുന്നില് വെച്ച് എന്റെ കഴുത്തിൽ മിന്നു കെട്ട്,,,,, എന്നിട്ടു ഇന്ന് രാത്രി തന്നെ നമുക്കെങ്ങോട്ടെങ്കിലും പോകാം,,,,, ആരും ശല്യം ചെയ്യാൻ വരാത്ത ഏതേലും നാട്ടിലേക്ക്,,,,, “””””
. അവളതു പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് അവളുടെ കവിൾത്തടങ്ങളിൽ വെച്ചിരുന്ന ന്റെ കൈകൾ പിൻവലിച്ചുകൊണ്ടവളോട് “””നീയിതെന്തു പൊട്ടത്തരാ പറയുന്നേ,,,,, അങ്ങനെ പെട്ടന്നൊക്കെ ചെയ്യാൻ പറ്റുന്ന കാര്യാണോ ഇത്,,,, ഇതിനു പ്രിപ്പറേഷൻ ഒന്നും വേണ്ടാ,,,,,, “”””””
. അപ്പോളവളെന്നോട് “”””അതൊന്നുമല്ലാ,,,, ദിലിക്കെന്നെ ഒരു ടൈം പാസ്സിന് കൊണ്ടുനടക്കാനുള്ള ഒരാള് മാത്രമാണ് ഞാനിപ്പോ,,,,, ദിലി പറയുമ്പോ ദിലിക്കു വേണ്ടി പാ വിരിക്കുന്ന ദിലിയുടെ ഒരു വെപ്പാട്ടി,,,, ആ ഒരു സ്ഥാനെ ദിലി എനിക്കിപ്പോൾ തരുന്നേ ഉള്ളൂ,,,,, “”””””
.. അവളങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ദേഷ്യപെട്ടുകൊണ്ടവളോട് ഒച്ചത്തിൽ “””നീയെന്താടി പറഞ്ഞെ പുലയാടി മോളെ,,,, നിന്നെ ഞാനെന്റെ വെപ്പാട്ടി ആക്കി വെച്ചേക്കാണെ ന്നു അല്ലെ,,,, നീയിത്ര ചീപ്പാണോടി പെണ്ണെ,,,,, ഛെ,,,,, ഇത്ര നാളായിട്ടും,,,,, നിന്നെ ഞാൻ സ്നേഹിച്ചിട്ട്,,,,,,,, നിനക്കെന്നെ,,,,, ഛെ,,,,, “”””””
. ആ സമയത്താവളെന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടെന്നോട് വീണ്ടും “””അങ്ങനെയല്ലാ ദിലിയെന്നെ കാണുന്നതെങ്കില്,,,,, പിന്നെ ഞാനിങ്ങനെ ഒരാവശ്യം പറഞ്ഞപ്പോഴേക്കും,,,,,,,, ദിലിയെന്തിനാ ന്റെ കവിളിൽ തൊട്ടുരുമ്മി വെച്ചിരുന്ന ആ കൈകൾ പെട്ടന്ന് പിൻവലിച്ചേ,,,,, അതിനർത്ഥം ദിലിക്കെന്നെ ദിലിയുടെ പെണ്ണായി കാണാൻ പറ്റില്ലാ ന്നല്ലേ,,,,, “”””””
അവളങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് ഞാനെന്റെ തലയിൽ കൈകൾ കൊണ്ട് തഴുകിയിട്ടവളോട് “”””””അങ്ങനെയെങ്കില് നീ തന്നെ യല്ലേ,,,,, എന്നെ,,,,, സെലിന്റെ മുന്നില് കൊണ്ടാക്കിയത്,,,,, നീ നിർബന്ധിച്ചു കൊണ്ട് തന്നെ അല്ലെ,,,,,, ഞാനവളെ കെട്ടാന്നു തീരുമാനിച്ചതും,,,,, എന്നെകൊണ്ടിതെല്ലാം നീ തന്നെ ചെയ്യിപ്പിച്ചിട്ട് ഇപ്പൊ കുറ്റം മുഴവനും എനിക്കായോ ,,,,, “”””””
. അന്നേരമവൾ കാറിന്റെ സീറ്റിൽ ചാഞ്ഞിരുന്നു മുന്നോട്ട്

Leave a Reply

Your email address will not be published. Required fields are marked *