വിരുന്നുകാരി 2 [ക്ഷത്രീയൻ]

Posted by

ഉറക്ക പിച്ചല്ലെടി… നിന്നെ കണ്ടു പേടിച്ചതാ… എന്നു പറയണമെന്നാണ് തോന്നിയെങ്കിലും ഞാൻ ഒന്ന് കടിച്ചു പിടിച്ചു.

ഹാ……

എന്നു മൂളി ഞാൻ കണ്ണു തിരുമ്മി കിടക്കയിൽ നിന്നും എഴുന്നേറ്റു. കട്ടിലിൽ ഒരു വശത്തായി ഞാൻ ഇരുന്നു. എന്റെ അടുത്ത് തന്നെയായി അവളും ഇരിക്കുന്നുണ്ട്. മുൻപായിരുന്നെങ്കിൽ എന്നിൽ ചിലപ്പോൾ വികാരം ഉടലെടുത്തേനെ… പക്ഷെ ഇപ്പോൾ എനിക്ക് കുറച്ച് പേടിയാണ്.

എടാ.. ചോറ് ഉണ്ണാൻ വാ….

ഹാ…. ഞാൻ വന്നേക്കാം നീ പൊക്കോ..

ഹും.. വേഗം വാ… ഇന്ന് നമുക്കൊരുമിച്ചിരിക്കാം..

ഹേ…

അതു കേട്ടതും എന്റെ കിളി ആ ജില്ല വിട്ടു തന്നെ പറന്നു പോയെന്നാണ് എനിക്ക് തോന്നിയത്.

വേഗം വാ കേട്ടോ..

അതും പറഞ്ഞു അന്തം വിട്ടു നിന്നിരുന്ന എന്റെ നെഞ്ചിൽ ഒന്ന് നുള്ളി….

ആ……..ഹ്

– ഞാൻ വേദനകൊണ്ട് നെഞ്ചും തടവി അവളെ നോക്കിയപ്പോൾ, കുലുങ്ങി ചിരിച്ചുകൊണ്ടവൾ വാതിൽ കടന്ന് ഓടി പോവുന്നതാണ് കണ്ടത്. ഓടിപ്പോവുന്ന അവളെ നോക്കിയപ്പോൾ എന്റെ കണ്ണുകൾ അവളുടെ തുള്ളി തുളുമ്പുന്ന നിതംബങ്ങളിൽ ഉടക്കി നിന്നു. പക്ഷെ അവൾ കൺ വെട്ടത്തിൽ നിന്നും പോയപ്പോഴാണ് നെഞ്ചിൽ അവൾ നുള്ളിയത്തിന്റെ വേദന ഞാൻ അറിഞ്ഞത്.

ഹാ… നല്ല വേദനയുണ്ട്.., നായിന്റെ മോള്…

ഞാൻ ഇട്ടിരുന്ന ഷർട്ട് ഊരി കട്ടിലിലേക്കെറിഞ്ഞു. കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. കണ്ണാടിയിൽ എന്റെ രൂപം കണ്ട എനിക്ക് തന്നെ വല്ലാണ്ടായി.

എന്താ ഇത്..? എന്റെ ദൈവമേ.. ദേഹത്ത് മുഴുവനും അടികൊണ്ടതിന്റെയും മറ്റും പാടുകളാണ്. മുഖത്ത് അവളുടെ വിരലുകളുടെ പാട് തെളിഞ്ഞു കാണുന്നുമുണ്ട്. ബെൽറ്റിന്റെ പാടുകൾ വേറെയും. എന്തായാലും ഇനി അവളുടെ അടുത്ത് പോവുമ്പോൾ ബെൽറ്റ് ഇടുന്നത് അത്ര പന്തിയല്ല.

ഹോ… ഇനിയെന്തു ചെയ്യും ഈ മുഖവും വച്ച് ഞാൻ എങ്ങനെ താഴേക്ക് ചെല്ലും..?

അമ്മയോ അച്ഛനോ കണ്ടാൽ എന്തു ചെയ്യും..?

ആലോചിച്ചിട്ട് എനിക്കാകെ ഭ്രാന്ത് പിടിക്കുന്നു.

അതും പോരാത്തതിന് കണ്ണാടിയിൽ നോക്കുമ്പോൾ അവൾ നുള്ളിയ ഭാഗം ചുവന്നു നിൽക്കുന്നത് എടുത്തു കാണാനുണ്ട്.

പൊലയാടി മോള്.., മുലക്കണ്ണിനാണ് അവള് നുള്ളിയത്. ഇനി എന്താണാവോ അവളുടെ ഉദ്ദേശം..!

ഒരെത്തും പിടിയും കിട്ടാതെ ഞാൻ ഷർട്ടിട്ട് താഴേക്ക് നടന്നു. കോണിപ്പാടികൾ ഇറങ്ങുമ്പോൾ എന്റെ മനസ്സിലേക്ക് അവളുടെ പ്രവർത്തികൾ കടന്നു വന്നു. വീഡിയോ കണ്ടും കൂട്ടുകാർ പറഞ്ഞു കേട്ടുമുള്ള അറിവ് മാത്രമേ എനിക്ക് ഇത്തരം സെക്സ് കാറ്റഗറിയിൽ ഉണ്ടായിരുന്നുള്ളു. പക്ഷെ ജീവിതത്തിൽ

Leave a Reply

Your email address will not be published. Required fields are marked *