വിരുന്നുകാരി 2 [ക്ഷത്രീയൻ]

Posted by

ഒലിച്ചിറങ്ങുന്ന ചോര അവൾ നാവുകൊണ്ട് നക്കിയെടുത്തു., ആ നാവുകൊണ്ട് തന്നെ അവളെന്റെ ചുണ്ടുകളിൽ നക്കി., പിന്നെ അവളുടെ ചുണ്ടുകൾ പതിയെ എന്റെ ചുണ്ടുകളിൽ ചേർത്തു. എന്റെ കീഴ്ചുണ്ട് അവൾ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു. പിന്നെ അതിന്റെ തീവ്രത കൂടാൻ തുടങ്ങി., എന്റെ ചുണ്ടുകൾ അവൾ ആർത്തിയോടെ ചപ്പി വലിക്കാൻ തുടങ്ങി. അതെന്നെ വേദനിപ്പിക്കാനും തുടങ്ങി. ഞാൻ ചെറുതായി കുതറാൻ ശ്രമിച്ചു., പക്ഷെ അവൾ കൈ കൊണ്ടെന്നെ വരിഞ്ഞു മുറുക്കി. എന്റെ ചുണ്ടുകളിൽ അവൾ മൃതുവായൊന്ന് കടിച്ചു. പിന്നെ അവൾ പല്ലുകൾ അമർത്താൻ തുടങ്ങി. അതെന്നെ വേദനിപ്പിച്ചു. അവൾ എന്റെ ചുണ്ടിൽ അമർത്തി കടിച്ചു. വേദന കാരണം ഞാൻ അവളുടെ കൈകളിൽ കിടന്നു പുളഞ്ഞു., അവൾ എന്നെ കൂടുതൽ ഞെരിച്ചമർത്തിക്കൊണ്ടിരുന്നു. എനിക്ക് ശ്വാസം മുട്ടി തുടങ്ങി. അവളുടെ പല്ലുകൾ അമർന്ന് എന്റെ ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു., ഞാൻ കൂടുതൽ ശക്തിയിൽ കുതറി., അവൾ എന്നെ വിട്ട് അകന്നു മാറി. ഞാൻ ശ്വാസം ആഞ്ഞു വലിച്ചു., ചുണ്ടുകൾ കൂട്ടിപ്പിടിച്ചു, ഉമിനീര് തട്ടി എന്റെ ചുണ്ട് നീറി. ഞാൻ വായ തുറന്നു പിടിച്ചു., എന്റെ ചുണ്ടിലേക്ക് തന്നെ ഊതി.

എടി.. നിനക്കെന്താ ഭ്രാന്തുണ്ടോ..?

– വേദനയും ദേഷ്യവും കാരണം എന്റെ ശബ്ദം ഉയർന്നു., ഞാൻ അവളോട് ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു,

ഠപ്പേ……..

എന്റെ ചോദ്യം കേട്ടതും അവൾ എന്റെ ചെവിക്കല്ല് നോക്കിയൊന്ന് തന്നു.

ദൈവമേ….

– ഞാൻ മറ്റ് മർഗങ്ങളില്ലാതെ ദൈവത്തിനെ തന്നെ വിളിച്ചു.

ശ്ശ്………….

അവൾ വീണ്ടു ചൂണ്ടുവിരൽ ചുണ്ടുകളിൽ ചേർത്ത് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു, അവളുടെ ഭ്രാന്തമായ പ്രവർത്തികൾ എന്നിൽ ചെറിയ ഭീതി ഉളവാക്കി തുടങ്ങി. ഞാൻ ഒരു വിധം പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു.

അവളുടെ നോട്ടം നേരെ എന്റെ അധികം കട്ടിയില്ലാത്ത മീശയിൽ പതിയുന്നത് ഞാൻ അറിഞ്ഞു. അവൾ വലതു കൈകൊണ്ട് എന്റെ മീശയുടെ തുമ്പത്തെ രോമം പിടിച്ചു വലിച്ചു.

ഹാ……ആ…….ആ……. വിട്….വിട്…..

വേദന കാരണം ഞാൻ എന്തൊക്കെയോ അലറി വിളിച്ചു കരഞ്ഞു. എന്റെ കരച്ചിൽ ശ്രദ്ധിക്കാതെ അവൾ മീശയുടെ രണ്ടു തുമ്പത്തെയും രോമം പിടിച്ചു വലിക്കാൻ തുടങ്ങി. വേദന കാരണം ഞാൻ പുളഞ്ഞു., ഞാൻ എന്റെ തല വെട്ടിച്ചു.

ഠപ്പേ…….

തല വെട്ടിച്ചതും അവൾ എന്റെ കാരണത്തൊന്ന് പൊട്ടിച്ചു. മീശയുടെ ചുറ്റും എനിക്കൊരു പുകച്ചിൽ അനുഭവപ്പെടും പോലെ തോന്നി. അവളുടെ കൈ നേരെ എന്റെ കഴുത്തിൽ കെട്ടിയ കയറിൽ പിടുത്തമിട്ടു., അവൾ അതിൽ പിടിച്ചതും എന്റെ കഴുത്തിൽ കയർ മുറുകി., അവൾ വീണ്ടും കയർ പിടിച്ചു മുറുക്കി. എനിക്ക് ശ്വാസം മുട്ടി തുടങ്ങി., എന്റെ ഞരമ്പുകൾ തടിച്ചു., മുഖത്ത് രക്തം തിളച്ചു. മുഖം ചുവന്ന് തുടുത്തു. ശ്വാസം കിട്ടാതെ താനെ എന്റെ വായ തുറന്നു. എന്റെ കാലുകൾ പിടയാൻ തുടങ്ങി., എന്റെ ശരീരം കിടന്നു പുളഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരിക്കുന്നു. ഞാൻ ഇപ്പോൾ മരിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അപ്പോഴേക്കും അവൾ കയറിൽ നിന്നും പിടുത്തം വിട്ടു., ശ്വാസം കിട്ടിത്തുടങ്ങിയപ്പോഴാണ്., ഞാൻ മരിച്ചില്ല എന്നും അവൾ കയറിൽ നിന്നും പിടുത്തം വിട്ടു എന്നും എനിക്ക് ബോധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *