വിരുന്നുകാരി 2
Virunnukaari Part 2 | Author : Kshathiryan | Previous Part
കൂട്ടുകാരെ ഈ കഥയുടെ രണ്ടാം ഭാഗം എഴുതണം എന്ന് കരുതിയതല്ല…., ചിലർ രണ്ടാം ഭാഗം വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം എഴുതിയതാണ്… വായനക്കാർ സഹകരിക്കുമെന്ന് കരുതുന്നു…….
വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തിയതും അവൾ വണ്ടിയിൽ നിന്നും ഇറങ്ങി., ശേഷം പതിയെ എന്റെ ചെവിയോട് അവളുടെ ചുണ്ടുകൾ അടുപ്പിച്ചുകൊണ്ട് പറഞ്ഞു.,
നല്ലോം വാദനിച്ചല്ലേ.., സോറി.,
രാത്രി റൂമിൽ വന്നാൽ ഞാൻ പ്രായശ്ചിത്തം ചെയ്യാം…,
– അതും പറഞ്ഞ് അവളുടെ അടികൊണ്ട് ചുവന്ന എന്റെ കവിളിൽ അവൾ മൃദുവായൊരു ഉമ്മ തന്നു..,
പിന്നെയൊന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..
ഇനി എന്തു തീരുമാനിക്കണം എന്ന ചിന്തയിലായിരുന്നു ഞാൻ.,
ഇവൾ വിളിക്കുന്നത്., കൊല്ലാനാണോ.., വളർത്താനാണോ.. എന്ന് ആർക്കറിയാം…..
എന്തായാലും ഇത്രേം ആയില്ലേ… ഒന്ന് പോയി നോക്കാം എന്റെ ഉള്ള് പറയുന്നു. എന്തായാലും രാത്രിയാവട്ടെ..
ഹാ……..
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ അവള് ചെയ്തതൊക്കെ ഓർമിപ്പിക്കാനെന്ന പോലെ എന്റെ ദേഹത്ത് പലയിടത്തും വേദനിച്ചു.
ഹോ… ഈ വേദനയും കൊണ്ട് എന്നവളുടെ അടുത്ത് പോയാൽ ശരിയാവില്ല. എന്തായാലും ഒന്ന് റെസ്റ്റ് എടുത്തിട്ട് നാളെ നോക്കാം… ഒരു കളിയുടെ ക്ഷീണം മാറാതെ അടുത്ത കളിക്ക് പോയാൽ ചിലപ്പോൾ എണീറ്റു നടക്കാൻ പോലും പറ്റാതെ വരും.
ഞാൻ പതിയെ വേച്ചു വേച്ചു നടന്ന് എങ്ങനെയോ എന്റെ റൂമിലെത്തി. കട്ടിലിലേക്ക് ചെരിഞ്ഞു.
ടാ….., ഗിരീ……. എണീക്കടാ….
ഞാൻ പാതി മയക്കത്തിൽ കണ്ണു തുറന്ന് നോക്കിയപ്പോൾ അതാ അവൾ മുന്നിൽ വന്നു നിൽക്കുന്നു.
അയ്യോ…….!!!!!!
അവളെ കണ്ടതും എന്റെ ഉള്ളൊന്ന് കാളി. ഇപ്പോൾ ഇവളുടെ മുഖം ഓർത്താൽ തന്നെ എന്റെ ഉള്ളിൽ ആദ്യം വരുന്നത് പേടിയാണ്. അമ്മാതിരി ചെയ്ത്തല്ലേ അവൾ ചെയ്തത്.
ടാ….., നീയെന്താ ആലോചിക്കുന്നെ..?
ഹേ..?
ചിന്തയിൽ നിന്നും തിരിച്ചുവന്നപ്പോൾ അവളെന്താ ചോദിച്ചതെന്ന് പോലും അറിയാതെ, ഞാൻ അന്തം വിട്ട് അവളെ നോക്കി വായയും പൊളിച്ചു ചോദിച്ചു.
ഹോ…., നിനക്കെന്തു പറ്റി…? ഉറക്കപ്പിച്ചാണോ..??