സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Posted by

അത് നഗരത്തിലെ നല്ലൊരു മൾട്ടി പ്ലെക്സ് തീയേറ്റർ ആയതു കൊണ്ട് ആളുകൾ അവരെയൊന്നു കൗതുകത്തോടെ സൂക്ഷിച്ചു നോക്കിയ ശേഷം പിന്നെ തങ്ങളുടെ കാര്യങ്ങൾ നോക്കി പോയി… എല്ലാവരും തങ്ങളെ ഇങ്ങനെ നോക്കുന്നതു കണ്ട് സ്വാതിക്ക്‌ നല്ല ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു… അപ്പോഴാണ് സ്വാതിയുടെ കണ്ണുകൾ കുറച്ചു നേരമായി അവളെത്തന്നെ നോക്കിക്കൊണ്ടിരുന്ന ഒരു ചെറിയ പയ്യനെ ശ്രദ്ധിച്ചത്…

ആ പയ്യൻ തന്നെ നോക്കുന്നതും അറിയാത്ത രീതിയിൽ കണ്ണടിച്ചു കാണിക്കുന്നതുമെല്ലാം അവൾ കണ്ടു… അതുകണ്ടു സ്വാതി അവനെയൊന്ന് ദേഷ്യത്തോടെ നോക്കിയെങ്കിലും അവനവളെ നോക്കി ചിരിച്ചിട്ട് മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു… അവൻ പറയാൻ ശ്രെമിക്കുന്നത് എന്തെന്ന് മനസ്സിലാകാതെ അവൾ തന്റെ നെറ്റി ചുളിച്ചു… അവൾക്കു താൻ പറഞ്ഞത് പിടി കിട്ടിയില്ല എന്നു മനസിലായ ആ ചെറുക്കൻ വീണ്ടും അതേ ആംഗ്യം കാണിച്ചു… അപ്പോഴാണ് അവൻ തന്നെയും ജയരാജേട്ടനേയും ഒരുമിച്ചു കാണാൻ കൊള്ളില്ല എന്നും തങ്ങളൊരു അസാധാരണമായ ജോഡിയാണ് എന്നുമാണ് ഉദ്ദേശിച്ചതെന്ന് അവൾക്കു മനസ്സിലായത്…

അവന്റെ ആംഗ്യത്തിന്റെ അർത്ഥം മനസ്സിലായ സ്വാതിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… നീയൊക്കെ എന്തൊക്കെ ചിന്തിച്ചാലും എനിക്കൊരു പ്രശ്നവുമില്ല.. ഞാൻ എന്റെ ജയരാജേട്ടന്റെ സ്വന്തമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതു പോലെ അവൾ ജയരാജിന്റെ കൈയിൽ രണ്ടു കൈ കൊണ്ടും പിടിച്ചു വീണ്ടും ചേർന്നു നിന്നു… ആ പയ്യൻ അപ്പോഴും അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.. പിന്നെയവൾ അവനെ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ അവനിൽ നിന്നും മുഖം തിരിച്ചു.. അവൾ ദേഷ്യത്തോടെ തല തിരിക്കുന്നതു കണ്ട് ആ ചെറുക്കൻ വീണ്ടും ചിരിച്ചു…

ജയരാജ്‌ ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ല… അവൾ വീണ്ടും ആ പയ്യനെ നോക്കിയപ്പോൾ അവൻ അവന്റെ അതേ പ്രായമുള്ള ഒരു കുട്ടിയിൽ നിന്നും ടിക്കറ്റ് വാങ്ങിക്കൊണ്ട് എന്തോ സംസാരിക്കുകയായിരുന്നു.. മറ്റേ ചെറുക്കൻ ഇവന്റെ സുഹൃത്താണ് എന്നും അവൻ ടിക്കറ്റ് എടുക്കാൻ പോയതാണ് എന്നും അവൾക്കു മനസിലായി.. വൈകാതെ തന്നെ എല്ലാവരും തീയേറ്ററിനകത്തേക്കു കയറി… സ്വാതിയും ജയരാജും കൂടി ഒരുമിച്ച് നടന്ന് തങ്ങളുടെ സീറ്റിന്റെ അടുത്ത് എത്തിയപ്പോൾ അവളുടെ ഭാവം മാറി വീണ്ടും ദേഷ്യം വന്നു… അവരുടെ സീറ്റിന്റെ അടുത്ത് നേരത്തെ കണ്ട ആ ചെക്കൻ ഇരുന്ന് അവളെ നോക്കി ചിരിക്കുന്നു..!

സ്വാതിയും അവനെ വീണ്ടും ദേഷ്യത്തോടെ നോക്കിയെങ്കിലും അവനവളെ നോക്കി ചിരിച്ചു കൊണ്ട് ചെറുതായി കണ്ണടിച്ചു കാണിച്ചു… അവൾ പ്രതികരിക്കുന്നതിനു മുന്നേ അവരുടെ സീറ്റിന്റെ പുറകിലുള്ള ഏതോ ഒരാൾ അവരോട് ‘സിനിമ തുടങ്ങാറായി, ദയവായി സീറ്റിൽ ഇരിക്കാൻ’ പറഞ്ഞു… അപ്പോഴേക്കും തന്റെ സീറ്റിൽ ഇരുന്ന ജയരാജും അവളോട് പറഞ്ഞു…

ജയരാജ്: “എന്താ പറ്റിയത്..? ഇരിക്ക് സ്വാതി…”

പിന്നെയവൾ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു… അപ്പോഴേക്കും സിനിമ തുടങ്ങി.. അവർ പിന്നെ കൂടുതലൊന്നും സംസാരിക്കാതെ സിനിമ ഇരുന്നു കാണാൻ തുടങ്ങി… എങ്കിലും വെറുതെയാവില്ല തന്നെയും കൊണ്ട് ജയരാജേട്ടൻ ഇവിടേക്കു വന്നതെന്ന് അവൾക്ക് ചെറിയൊരു സംശയം തോന്നിയിരുന്നു… അതിനുള്ള മറുപടിയെന്നോണം അല്പം കഴഞ്ഞപ്പോൾ ജയരാജ് അവളുടെ സീറ്റിന്റെ ഇടയിൽ കൂടി പതിയെ കൈ ഇട്ടു അവളുടെ ഇടുപ്പിൽ ചുറ്റി… അവളപ്പോൾ അയാളെ നോക്കി… ജയരാജ് അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു… സ്വാതിയും പുഞ്ചിരിച്ചിട്ട് ഒന്നു പിന്നോട്ട് ആഞ്ഞു ജയരാജേട്ടന്റെ കൈകൾ തന്റെ വയറിൽ ശെരിക്കും പിടിക്കാൻ കഴിയുന്ന വിധത്തിലായി ഇരുന്നു… അയാളും അവളെ ചേർത്തു പിടിച്ചു കൊണ്ടങ്ങനെ ഇരുന്നു സിനിമ കാണാൻ തുടങ്ങി…

എന്നാൽ അവളുടെയാ ചെറിയ ചലനങ്ങൾ അവൾക്കപ്പുറം ഇരുന്ന ആ ചെറിയ പയ്യന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു… തീയേറ്ററിന്റെ അരണ്ട പ്രകാശത്തിൽ അവളുടെ അരക്കെട്ടിലേക്കൊന്നു നോക്കിയ ആ പയ്യൻ അവളുടെ കൂടെയിരിക്കുന്ന ആ കറുത്ത ആളിന്റെ വലിയ കൈകൾ സൈഡിലൂടെ അവളുടെ വയറിൽ പിടിച്ചു കൊണ്ട് പതിയെ തടവുന്നതു കണ്ടു… അയാളുടെ കൈകൾ കാണിക്കുന്ന ആ കുസൃതി കണ്ട് അവൻ ചിരിച്ചു… അൽപ്പം സംശയത്തോടെ സ്വാതി വീണ്ടുമാ പയ്യനെ നോക്കിയപ്പോൾ അവനെന്താണു വീക്ഷിക്കുന്നതെന്ന് അവൾക്കു മനസ്സിലായി.. അവൾ പെട്ടെന്നു തന്നെ സാരിയുടെ അറ്റം എടുത്ത് തന്റെ വയറും ജയരാജേട്ടന്റെ കൈയും മറിച്ചിട്ടു അയാളെ നോക്കി പതിയെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *