തുനിഞ്ഞുവെങ്കിലും അയാൾക്കതു കൃത്യമായി എവിടെയാണെന്നു കാണാൻ പറ്റാത്തതു കൊണ്ട് കൈ വലിച്ചിട്ട് സ്വാതിയെ നോക്കി… പെട്ടെന്ന് പരിഭ്രമത്തോടെ അയാളെയും നോക്കിയ സ്വാതി തന്റെ സാരിയുടെ അറ്റം കൈയിൽ എടുത്തുകൊണ്ട് തന്റെ ഭർത്താവിന്റെ മുന്നിൽ വെച്ചു തന്നെ ജയരാജിന്റെ കഴുത്തും പുറവും നല്ലതു പോലെ തുടച്ചു കൊടുത്തു… അൻഷുൽ അവൾ ചെയ്യുന്നത് നോക്കി ഇരുന്നു പോയി…
സ്വാതി: “അതെ, പോയി വസ്ത്രം മാറ്റ് ഏട്ടാ.. ഇനിയും വൈകിയാൽ ഭക്ഷണം തണുത്തു പോകും…”
അപ്പോഴാണ് മേശപ്പുറത്തു വെച്ച കവറുകൾ അൻഷുൽ ശ്രദ്ധിച്ചത്.. അതെല്ലാം ഭക്ഷണത്തിന്റെ പൊതികൾ ആണെന്നവനു മനസ്സിലായി…
ജയരാജ്: “സ്വാതി, എനിക്കിപ്പോ തന്നെ നന്നായി വിശക്കുന്നുണ്ട്… ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ വേറെ പണിയൊന്നും ഇല്ലല്ലോ, ഉറങ്ങുകയല്ലെ വേണ്ടു… അതു കൊണ്ടു ഇപ്പൊ ഭക്ഷണം കഴിച്ചിട്ട് പിന്നെ ഡ്രസ്സ് മാറ്റാം…”
സ്വാതിയതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു…
സ്വാതി: “എന്നാലാ വൃത്തിയില്ലാത്ത കൈയെങ്കിലും ഒന്നു കഴുകുമോ..? അതോ, അതുമിനി ഭക്ഷണം കഴിച്ചിട്ട് എല്ലാം കൂടി ഒരുമിച്ചു കഴുകാമെന്ന് പറയുവോ..?”
ഇതു കേട്ടതും എല്ലാവരും ചിരിച്ചു.. അപ്പോഴേക്കും സോണിയമോളും ഹാളിലേക്കു വന്നിരുന്നു.. പക്ഷേ സ്വാതിയുടെയും ജയരാജിന്റെയും ചിരി ആയിരുന്നു കൂടുതൽ… അതിന്റെ കാരണവും ആ ചിരിയിൽ ഉണ്ടായിരുന്നു… സ്വാതി പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്കു നീങ്ങി.. ജയരാജ് കൈയും മുഖവും കഴുകാനായി വാഷ്ബേസിന്റെ അടുത്തേക്കും പോയി…
അൻഷുലും അതു പോലെ കൈ കഴുകാനായി അയാളെ അനുഗമിക്കാൻ തുനിയവേയാണ് തന്റെ ഭാര്യയെ ഒന്ന് ശ്രദ്ധിച്ചതും ഉടനേ ഒന്നു ഞെട്ടിയതും… അവനവളുടെ പിൻഭാഗത്തു നോക്കിയപ്പോൾ ആ ബ്ലൗസിന്റെ നാട അഴിഞ്ഞിരിക്കുന്നതായാണു കണ്ടത്… ജയരാജ് കൈകഴുകി തിരിച്ചു വന്നപ്പോഴും അൻഷുൽ അവിടെത്തന്നെ ഇരുന്നു കൊണ്ട് അടുക്കളയിലേക്കു നോക്കുന്നത് കണ്ടു.. അയാളവന്റെ കണ്ണുകളെ പിന്തുടർന്നപ്പോൾ അവൻ സ്വാതിയുടെ പുറകിലേക്കാണ് നോക്കുന്നതെന്നു മനസ്സിലായി… അവനെയൊന്ന് രൂക്ഷമായി നോക്കിയിട്ടു അവന്റെ ശ്രദ്ധ മാറ്റാൻ വേണ്ടിയയാൾ ചോദിച്ചു…
ജയരാജ്: “എന്താ അൻഷുൽ, കൈ കഴുകുന്നില്ലേ..? സ്വാതിയുടെയാ തമാശ കാര്യമായി എടുത്തോ നീ..?”
അൻഷുൽ തന്റെ പിന്നിൽ നോക്കിക്കൊണ്ടിരുന്നത് അറിയാതിരുന്ന സ്വാതി ജയരാജ് പറഞ്ഞതു കേട്ട് ഒന്നു ചിരിച്ചു… അൻഷുലും അയാളുടെ ചോദ്യം കേട്ട് ഒന്നു ചമ്മിയെങ്കിലും അവനും ചിരിച്ചു…
അൻഷുൽ: “ഹേ അല്ല ജയരാജേട്ടാ.. ഞാൻ കൈ കഴുകാൻ പോകുവായിരുന്നു..”
പിന്നെയവർ അധികം സംസാരമില്ലാതെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. അതു കഴിഞ്ഞ് അൻഷുൽ തന്റെ മുറിയിലേക്കു പോയി മരുന്ന് കഴിച്ചു.. സോണിയമോളും ക്ഷീണത്തോടെ അച്ഛനരികിൽ പോയി ഉറങ്ങാൻ കിടന്നു.. സ്വാതി അടുക്കളയിലെ ജോലി (പുറത്തു നിന്നുള്ള ഭക്ഷണമായതു കൊണ്ട് അധികം പണിയൊന്നുമില്ലായിരുന്നു) തീർത്തിട്ട് മുറിയിൽ വന്ന് അൻഷുലിനെ കട്ടിലിൽ കിടക്കാൻ സഹായിച്ചു.. അവനവളെ നോക്കി, എന്നിട്ടൊന്നു പുഞ്ചിരിച്ചു… അവൻ അപ്പോഴും അവളുടെയാ പുതിയ ഭംഗിയിൽ മതിമറന്നിരിക്കുകയായിരുന്നു… സോണിയമോൾ അപ്പോഴേക്കും ഉറങ്ങിയിരുന്നു.. അതും പിന്നെ അവന്റെ സ്നേഹത്തോടെയുള്ള നോട്ടവും കണ്ട സ്വാതിയും പുഞ്ചിരിച്ചു കൊണ്ട് കുനിഞ്ഞിട്ട് അവനെയൊന്ന് ചുംബിച്ചു…
അവളെന്നിട്ടു അവനെ നോക്കി വീണ്ടുമൊന്നു ചിരിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് മുറിയിൽ നിന്നും പുറത്തേക്കു പോയി… അപ്പോഴും അവളുടെ പിന്നിൽ ഊഞ്ഞാലാടുന്ന ആ ബ്ലൗസിന്റെ വള്ളികളെ അവൻ അവൾ തന്റെ കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി കിടന്നു… പിന്നെ ഉറങ്ങുന്ന മോളെയുമൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ കണ്ണുകളടച്ചു ഉറങ്ങാൻ കിടന്നു…