അങ്ങനെ അൻഷുൽ ഹാളിൽ വന്ന് ഇരുന്ന് സോണിയമോളുടെ കൂടെ കാർട്ടൂൺ കാണാൻ തുടങ്ങി.. ഇടയ്ക്കു കുറച്ചു നേരം വാർത്തയും കണ്ടു.. പിന്നെ അവിടെയിരുന്നു ചെറുതായൊന്നു മയങ്ങിപ്പോയി..
അൻഷുൽ പിന്നെ കണ്ണു തുറന്ന് ക്ലോക്കിൽ നോക്കിയപ്പോൾ ആണ് സമയം രാത്രി ഒൻപതു മണിയായി എന്ന് മനസ്സിലാക്കിയത്.. സോണിയമോളും അപ്പോഴേക്കും TV കാണൽ നിർത്തിയിട്ട് ആ സോഫയിൽ കിടന്നു ഉറങ്ങിയിരുന്നു.. എന്നാൽ അത്രയും നേരമായിട്ടും സ്വാതിയും ജയരാജേട്ടനും തിരിച്ചു വരാത്തത് എന്തേ എന്ന് ആകുലപ്പെട്ടു കൊണ്ട് അൻഷുൽ മെല്ലെ ബാൽകണിയിലേക്കു നീങ്ങി.. അവനവിടെ ബാൽക്കണിയിൽ ഇരുന്ന് വെളിയിലേക്കു നോക്കിക്കൊണ്ട് തന്റെ ഭാര്യയെയും തങ്ങളുടെ രക്ഷകനെയും വേഗം തിരിച്ചു വരാനായി കാത്തിരുന്നു…
സമയം 09:25 ആയപ്പോൾ ജയരാജിന്റെ വണ്ടി വീടിന്റെ പുറത്തു വന്നു നിറുത്തിയത് കണ്ട് അൻഷുൽ സന്തോഷിച്ചു… എങ്കിലും കുറച്ചു നേരം കഴിഞ്ഞിട്ടും ആ വണ്ടിയിൽ നിന്നും ആരും പുറത്തേക്കു ഇറങ്ങാത്തതു കണ്ടപ്പോൾ അവനൊന്ന് പേടിച്ചു… രാത്രിയായിരുന്നതു കൊണ്ട് അവിടെ അധികം വെളിച്ചവുമില്ലായിരുന്നു.. ഒടുവിൽ 3 മിനിറ്റിനു ശേഷം അവന്റെ ഭാര്യ ചിരിച്ചു കൊണ്ട് ആ വണ്ടിയുടെ മുൻവശത്തെ പാസ്സഞ്ചർ ഡോറിൽ നിന്നും ഇറങ്ങി വരുന്നതവൻ കണ്ടു… അവളുടെ മാറിടത്തിന് മുകളിലുള്ള സാരിയുടെ ഭാഗം ശെരിയാക്കിക്കൊണ്ടാണ് അവളിറങ്ങി വരുന്നതെന്നവന് ആ അരണ്ട വെളിച്ചത്തിൽ തോന്നി… എങ്കിലുമവൻ കൂടുതലൊന്നും ആലോചിക്കാതെ എന്തായാലും അവർ വന്ന സന്തോഷത്തിൽ നേരെ വീണ്ടും സ്വീകരണമുറിയിലേക്കു പോയി…
ഒരു 3 മിനിറ്റു കൂടി കഴിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ സ്വാതിയും ജയരാജും ബെൽ അടിക്കാതെ തന്നെ മുൻവശത്തെ വാതിലിന്റെ പൂട്ടു തുറന്നു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു… അവർ വന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു കൊണ്ട് തന്റെ അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന സോണിയമോളെ സ്നേഹത്തോടെ എടുത്തു പൊക്കിക്കൊണ്ട് സ്വാതി ചോദിച്ചു…
സ്വാതി: “എന്റെ പൊന്നു മോള് അമ്മയെ കാണാതെ കരഞ്ഞോ..?”
സോണിയ: “ഇല്ല അമ്മ… ഞാനിപ്പൊ കരയാറില്ലല്ലോ.. ഞാൻ വലിയ കുട്ടി ആയില്ലേ.. വാവച്ചിയാ കരഞ്ഞെ.. ഹിഹി…”
അത് കണ്ടു അൻഷുൽ ചിരിച്ചു.. അവരും…
സ്വാതി: “നോക്ക്, വല്യച്ഛൻ മോൾക്കു വേണ്ടി എന്താ കൊണ്ട് വന്നതെന്ന്…”
അതും പറഞ്ഞുകൊണ്ട് സ്വാതി സോഫയിൽ പോയി ഇരുന്നതും സോണിയമോൾ എഴുന്നേറ്റ് ജയരാജിനെ നോക്കി.. ജയരാജ് ചിരിച്ചു കൊണ്ട് വലിയൊരു ഡയറിമിൽക്ക് ചോക്ലേറ്റിന്റെ പാക്കറ്റ് എടുത്തു മോൾക്കു കൊടുത്തു.. മോള് വലിയ സന്തോഷത്തോടെ അതു വാങ്ങിയിട്ട് ജയരാജിന്റെ കാലിൽ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.. ജയരാജ് അവളെ വാത്സല്യത്തോടെ പൊക്കിയെടുത്തു സോഫയിൽ തന്റെ മടിയിലിരുത്തി.. അതു കണ്ടു സന്തോഷത്തോടെ സ്വാതി…
സ്വാതി: “മോളു.. അതെടുത്തു ഫ്രിഡ്ജിൽ കൊണ്ട് വെച്ചേക്ക്.. ഇപ്പൊ നമുക്കു ഭക്ഷണം കഴിക്കാം.. ചോക്ലേറ്റ് നമ്മൾക്ക് നാളെ കഴിക്കാം…”
സോണിയമോൾ അതു കേട്ട് അനുസരണയോടെ ജയരാജിന്റെ മടിയിൽ നിന്നും എഴുന്നേറ്റു അതും കൊണ്ട് ഫ്രിഡ്ജിന്റെ അടുത്തേക്ക് പോയി.. അൻഷുലപ്പോൾ ജയരാജിനെയും സ്വാതിയെയും നോക്കിയിട്ട് ചിരിച്ചു.. അവർ തിരിച്ചും… എന്നിട്ടവൻ തന്റെ ഭാര്യയോടു ചോദിച്ചു…
അൻഷുൽ: “സ്വാതി.. നിങ്ങളെവിടായിരുന്നു..? വളരെ വൈകിയല്ലോ വരാൻ…”
സ്വാതി അവനുള്ള ഉത്തരം കൊടുക്കുന്നതിനു മുന്നേ ജയരാജ് ഇടയിൽ കയറി പറഞ്ഞു: “അൻഷുൽ, ഞങ്ങളൊരു സിനിമ കാണാൻ പോയതാണ്.. എനിക്കു തോന്നി, എന്തായാലും അവൾ കുറേ ദിവസമായില്ലേ വീട്ടിൽ തന്നെ ഇരുന്നു മടുക്കുന്നു… അതു കൊണ്ട് പുറത്തു കൊണ്ടു പോയി ഒരു സിനിമ കാണിച്ചു കൊടുക്കാം എന്ന്…”
അൻഷുൽ ചിരിച്ചു കൊണ്ട് അയാള് പറയുന്നത് കേട്ടിരുന്നു.. പക്ഷേ ഉടനേ എന്തോ ശ്രെദ്ധിച്ചു കൊണ്ട് അയാളുടെ കഴുത്തിൽ വിരൽ ചൂണ്ടിക്കൊണ്ടവൻ പറഞ്ഞു…
അൻഷുൽ: “ജയരാജേട്ടന്റെ കഴുത്തിൽ എന്തോ ഒരു പിങ്ക് കളർ മാർക്ക്..”
ജയരാജതു കേട്ട് പെട്ടെന്ന് തന്റെ കൈ കൊണ്ടത് മായ്ക്കാൻ