ഞാൻ അർജുനെ അവന്റ വീട്ടിൽ ആക്കി ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി ബൈക്ക് നിർത്തി ബെൽ അടിച്ചു അമ്മ വന്നു വാതിൽ തുറന്നു.
അമ്മ : എന്താടാ നേരം വൈകിയേ
ഞാൻ ഉള്ളിലേക്ക് കേറികൊണ്ട്
ഞാൻ : ഞങ്ങൾ ഓരോന്ന് പറഞ്ഞ് ഇരുന്നു.
അമ്മ : അല്ല നീ എന്തെങ്കിലും കഴിച്ചോ
ഞാൻ : ആ ഞങ്ങൾ ബിരിയാണി കഴിച്ചു.അതും പറഞ്ഞ് നേരെ ടേബിളിൽ നോക്കി അവിടെ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി ” ഷീബേച്ചി ” എന്തോ എഴുതുകയാണ്. അമ്മയും ഷീബെച്ചിയുമാണ് നാട്ടിലെ കുടുംബശ്രീയുടെ മെയിൻ ഹെഡ്.
ഞാൻ ഷീബേച്ചിയെ തന്നെ നോക്കി നിന്ന് പോയി. പെട്ടെന്ന് അമ്മ ബാക്കിൽ നിന്ന് ” ഷീബേ എഴുതി കഴിഞ്ഞോ ”
ഷീബ : ഇല്ല കൊറച്ചുകൂടെ ഉണ്ട്.
ഞാൻ ഷീബേച്ചിയെ ഇടം കണ്ണിട്ട് നോക്കിനിന്നു പക്ഷെ ഷീബേച്ചിക്ക് യാതൊരു മൈൻഡും ഇല്ല. അപ്പോൾ തന്നെ ഞാൻ വേഗം തന്നെ സെറ്റപ്പ് കേറി എന്റെ റൂമിലോട്ടു പോയി. താഴെ നിന്ന് അമ്മയും ഷീബേച്ചിയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.
അവർ എന്നെ പറ്റി ആണോ പറയുന്നത് എനിക്ക് എന്തോ ഒരു ഇത് ഉള്ളിൽ. ഞാൻ ഡോർ തുറന്ന് സ്റ്റാർക്കസിന്റെ അടുത്ത് പോയി നിന്ന് ചെവികൊടുത്തു അപ്പോൾ അവർ പറയുന്നത് കേൾക്കാമായിരുന്നു.
അമ്മ : ഷീബേ ഇത് ഇന്ന് തീരുവോടി
ഷീബ : ഓ ഇപ്പൊ കഴിയും ഒരു 10 മിനിറ്റ്
അമ്മ : ആ…, അല്ല നിന്റെ ഭർത്താവിന്റെ അനിയന് ജോലി ശെരിയായി എന്ന് കേട്ടു.
ആ സമയത്തു ഷീബയുടെ മുഖം കാണാൻ വേണ്ടി രണ്ടു സ്റ്റെപ് ഇറങ്ങി നോക്കി. ഷീബയുടെ മുഖം ആകെ എന്തോ പോലെ ആയിരുന്നു.
ഷീബ : ആ അവനു മുംബൈയിൽ ജോലി ശെരിയായി, നാളെ രാവിലെ പോവും
ഷീബ ഒരു തണുപ്പൻ മട്ടിൽ പറഞ്ഞു.
അമ്മ : ഓ നല്ലതാ അവനെങ്കിലും പോയി രക്ഷപെടട്ടെ
ഷീബ ഒന്ന് മൂളുക മാത്രം ചെയ്തു.
പെട്ടെന്ന് അമ്മടെ ഫോൺ റിങ് ചെയ്തത് അമ്മ ഫോൺ എടുത്തു.
അമ്മ : ഹേലോ
എന്ന് പറഞ്ഞു തുടങ്ങി ഷീബേച്ചി എഴുത്തിലും ഞാൻ അമ്മടെ മുഖം ശ്രേദ്ധിച്ചപ്പോ എന്തോ പ്രശ്നം ഉള്ള പോലെ തോന്നി ഒരു ഗൗരവ മുഖഭാവമായിരുന്നു അമ്മക്ക്. അങ്ങനെ ഫോൺ കട്ട് ചെയ്തശേഷം അമ്മ ഷീബേച്ചിയോട്.
അമ്മ : ഷീബേ ഞാൻ ഇപ്പോ വരാട്ടോ
ഷീബ : എങ്ങോട്ടാ
അമ്മ : എടി നമ്മടെ രജനി ഇല്ലേ അവളുടെ അച്ഛൻ മരിച്ചു ക്യാൻസർ ആയിരുന്നു.
ഷീബ : അയ്യോ പാവം
അമ്മ : പാവത്തിന് വീട്ടിൽ പോവാൻ പൈസ ഇല്ല, അവളുടെ കെട്ടിയോന് ജോലിയും കൂലിയും ഇല്ലാത്തോണ്ട് ആകെ പെട്ടിരിക്കാണ്.
ഷീബ : അപ്പോൾ ഇനി അവൾ എന്ത് ചെയ്യും
അമ്മ : എന്നോട് കൊറച്ചു പൈസ ചോതിച്ചു. ഞാൻ അത് കൊടുത്തിട്ട് വരാം നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ തന്നെ വരാം.
അതും പറഞ്ഞ് അമ്മ സ്റ്റെപ്പ് കേറി മേലോട്ട് വന്നു ഞാൻ വേഗം റൂമിലേക്ക് കേറി. അമ്മ വന്നു ക്യാഷ് എടുത്ത് എന്നിട്ട് എന്നോട് ” ടാ ഞാൻ ഇപ്പൊ വരാം രജനി ചേച്ചിടെ വീട്ടിലേക്കാണ് ”
ഞാനൊന്ന് ഇരുത്തി മൂളി.