വാസുദേവ കുടുംബകം 3 [Soulhacker]

Posted by

അവളുടെ ‘അമ്മ പിന്നെ ഒന്നും പറഞ്ഞില്ല..സംഗതി പൊളിഞ്ഞു എന്ന് അവര്ക് മനസ്സിൽ ആയി..

അഹ് നിന്റെ ഇഷ്ടം..ശെരി..നീ ചെയ്യ്…..അവർ വെച്ച്…

 

ഞാൻ മനസ്സിൽ ചിരിച്ചോണ്ട് കിടന്നു..അഹ്..എടി..പെണ്ണെ….വാ…ഞാൻ അവളെ വാരിപ്പുണർന്നു…..അത് മതി ഒരു പെണ്ണിന്..സ്നേഹം…..

അവളുടെ തള്ള പക്ഷെ അങ്ങനെ ഒന്നും വിട്ടു കളയുന്ന ഒരാൾ അല്ല എന്നത് എനിക്ക് അറിയാം .ഇനിയും വരും ഓരോ പരിപാടി ആയി അതിനു മുൻപേ ഏന്തയാല്  അടുത്ത പണി ഒപ്പിക്കണം .

പിറ്റേന് ഞാൻ ശ്രീലേഖ ആയി വെറുതെ നടക്കാൻ ഇറങ്ങി ,അങ്ങനെ ഇവളുടെ പേരിൽ ഉള്ള പറമ്പു വഴി നടന്നു .അഹ്…ഏട്ടാ ഇതാണ് പരമ്പ എന്റെ പേരിൽ അച്ഛൻ വാങ്ങിയത് ..

അഹ്..ഇതിന്റെ പകുതി നിന്റെ ചേച്ചിയുടെ പേരിലോ മറ്റോ അല്ലെ ..

അതെ ഏട്ടാ…

അഹ്..എടി…ഈ സ്ഥലം ഏഴര സെന്റ് ആണ് നിനക്കു ,അല്ലെ…..

അതെ ഏട്ടാ…അതിന്റെ ഡോക്യുമെന്റ് എല്ലാം ‘അമ്മ കല്യാണത്തിന് മുൻപേ ആക്കി….

ഞാൻ അത് കേട്ട് ഞെട്ടി…അപ്പോൾ വീട് മകന്റെ പേരിൽ തന്നെ..അവൻ അവടെ താമസിച്ചു നോക്കണം അതാണ് ഉദ്ദേശം..ഹ്മ്മ്….

എടി…ഇവിടെ ഈ സ്ഥലം കൊണ്ട് വലിയ പ്രയോജനം ഒന്നും നമുക് ഇല്ല .ഒന്നാമത് മണ്ണിൽ ഒന്നും പിടിക്കില്ല ഇവിടുത്തെ ,ഞാൻ ആലോജിക്‌നാഥ് നിനക്കു വിരോധം ഇല്ല എങ്കിൽ ,നിന്റെ ഈ ഏഴര സെനറ്റ് വിറ്റു ,കാസർഗോഡ് എന്റെ വീട് ഞാൻ പറഞ്ഞിട്ടില്ലേ ,അഷ്ടമിയുടെ ‘അമ്മ ഉം എന്റെ മകനും കൂടി താമസിക്കുന്നത് .അവിടെ പിന്നിൽ ഒരു നല്ല പറമ്പു ഉണ്ട് .ഞാൻ അരിഞ്ഞടത്തോളം ,ഇത് വിറ്റാൽ നമുക് അത് വാങ്ങുവാൻ ഉള്ളത് കിട്ടും .നീ ആലോചിച്ചിട്…

 

ആലോചിക്കാൻ ഒന്നും ഇല്ല ഏട്ടാ..ഏട്ടൻ തീരുമാനിച്ചാൽ മതി…എന്റെ ജന്മം തന്നെ ഏട്ടന് വേണ്ടി ആണ്..

ദൈവമേ ഞാൻ വീണ്ടും ഞെട്ടി ..അഷ്ടമി പറഞ്ഞിരുന്ന അതെ വാക്കുകൾ..ഈശ്വര…സത്യമാണോ അതോ സ്വപ്നമോ..

അഹ്…എങ്കിൽ പിന്നെ ഈ സ്ഥലം നമുക് വിട്ടു അത് വാങ്ങാ .ഡോക്യുമെന്റ് എല്ലാം നിന്റെ പേരിൽ അല്ലെ ..

അതെ ഏട്ടാ..വീട്ടിൽ ഉണ്ട് ..

എവിടെ നിന്റെ വീട്ടിലോ..

അല്ല ഏട്ടാ..ഇവിടെ ഉണ്ട് നമ്മുടെ വീട്ടിൽ..അന്ന് പോയപ്പോൾ ചേട്ടൻ തന്നിരുന്നു..

അഹ്..അപ്പോൾ കുഴപ്പമില്ല..

Leave a Reply

Your email address will not be published. Required fields are marked *