അതെ ഏട്ടാ. അതെ ,,,ഫസ്റ്റ് ഇയർ മാത്‍സ് ആണ് .സത്യത്തിൽ എനിക്ക് കണക്ക് ഇഷ്ടം അല്ല .പിന്നെ അവിടെ അടുത്ത് ഇല്ലാതായത് കൊണ്ട് എടുത്തത് ആണ്.
ആഹാ..അപ്പോൾ പിന്നെ നിനക്കു ഏതാ ഇഷ്ടം…
ഏട്ടാ ഹോം സയൻസ് പഠിക്കാൻ ആഗ്രഹം ഉണ്ട് അത്താകുംപോൾ വീട് കാര്യങ്ങൾ കൂടുതൽ ആയി പഠിക്കാം
ആഹാ..അങ്ങനെ എങ്കിൽ എടി ..ഇതിന്റെ അടുത്തു ഒരു കോളേജ് ഉണ്ട് .നീ കണ്ടില്ലേ ,നമ്മൾ വരുന്ന വഴി ,ആ വളവിന്റെ അവിടെ ഒരു ബോർഡ് .ഇവിടെ നിന്നും ആകെ പത്തു മിനിറ്റ് ,സ്കൂട്ടി പോയി വരാം .നിനക്കു അത് ഓടിക്കാൻ അറിയാം ചേട്ടന്റെ വണ്ടി ഓടിക്കും ഏന്…
അഹ് അത് ശെരിയാണ് ഏട്ടാ…
അഹ്..എടി..എങ്കിൽ പിന്നെ നിനക്കു ഇവിടെ അഡ്മിഷൻ വാങ്ങാൻ .നമുക് കോഴ്സ് തുടങ്ങിയത് ഒരു മാസം ആയി കാണും അത് നിനക്കു ഒന്ന് ആഞ്ഞു ഉത്സാഹിച്ചാൽ പഠിക്കാം എങ്കിൽ ,ഒരു സ്കൂട്ടി ഇവിടെ ഇരിപ്പുണ്ട് .ഇവള്മാര്ക് അത്യാവശ്യം പുറത്തു പോകാൻ വേണ്ടി കൊടുത്തത് ആണ് .
അഹ് എന്നാൽ അത് മതി ഏട്ടാ…എനിക്ക് ഉം കണക്ക് അത്ര ഇഷ്ടം അല്ല..ഇതാകുമ്പോൾ എന്റെ ഏട്ടന്റെ കൂടെ നില്കാമല്ലോ…
അഹ്…ശെരി…അപ്പോൾ നാളെ തന്നെ നമുക് ഈ കോളേജി പോയി അഡ്മിഷൻ എടുക്കാം എന്നിട്ട് നിന്റെ ചേട്ടനെ നീ വിളിച്ച പറ ,കോളേജിൽ ചെന്ന് എല്ലാം വാങ്ങി വരാൻ ടി സി എക്കെ…..
അഹ്..ശെരി ഏട്ടാ…..
ഞങ്ങൾ അടുത്ത റൌണ്ട് കയറി ……ആ കളി കഴിഞ്ഞു അവൾ മയങ്ങിയപ്പോൾ ഞാൻ ഓർത്തു .തള്ളയുടെ പ്ലാൻ പൊളിഞ്ഞു .ഇവൾ അവിടെ നിന്നാൽ ഞാൻ ഫുൾ ചിലവും നോക്കും .സ്വാഭാവികം ആയി അവളുടെ മകന്റെ ശമ്പളം മുഴുവൻ അവരുടെ കൈയിൽ ചെല്ലും ,അത് മൂത്ത മകൾക് കൂടി വേണ്ടിയിട്ട് വെച്ച് .ഇവർക്കു ഭരിക്കാം വീട് .അഹ്..ഇത് അറിയുമ്പോൾ അവർ എന്ത് ചെയ്യും ഏന് നോക്കാം….
പിറ്റേന് തന്നെ ഹോം സയൻസ് ടെപർത്മെന്റ്റ് ഞാൻ ചെന്ന് .അവിടെ എനിക്ക് പരിചയം ഇഷ്ടം പോലെ ആണ് .അവര്ക് ഫീസ് ഉം അടച്ചു .ഇവളെ അവിടെ കയറ്റി .ഇനി സുഖം ആണ് ,രാവിലെ ഒരു ഒൻപതു മണിക്ക് ഇവിടെ നിന്നും ഇറങ്ങിയാൽ മതി ,വൈകിട് നാലിന് തിരിച്ചും വരാം .
അവിടെ അഡ്മിഷൻ എടുത്തിട്ട് ,അവളെ കൊണ്ട് തന്നെ ഞാൻ അവനെ വിളിപ്പിച്ചു .അവൻ എല്ലാം ഓക്കേ പറഞ്ഞു ഉച്ചയ്ക്ക ആഹാരം കഴിച്ചോണ്ടു ഇരുന്നപ്പോൾ ആണ് അവളുടെ ‘അമ്മ ഫോൺ വിളിക്കുന്നു .അവൾ ആഹാരം എന്തോ എടുക്കാൻ അടുക്കള പോയത് ആണ് ,ഞാൻ മനഃപൂർവം അത് ലൌദ് സ്പീക്കർ ഇട്ടു .
അഹ് മോളെ…എന്തുണ്ട് വിശേഷം..
അഹ് സുഖം .അമ്മെ…
അങ്ങനെ കുറിച്ച നേരം ഓരോന്നും പറഞ്ഞിട്ട് ..അവളുടെ ‘അമ്മ..എടി…ശെരി നിങ്ങൾ കഴിക്ക ഞാൻ പിന്നെ വിളിക്കാം .അഹ് ശെരി അമ്മെ…
എനിക്ക് ചിരി വന്നു ….