“ഹലോ”
“ഹലോ മൈ ഡിയര്‍”
“എവിടെയാ”
“റൂമില്‍. ഇതെന്താ ഈ സമയത്ത്?”
“വീട്ടില്‍ ആരുമില്ല. അതുകൊണ്ടു വിളിച്ചതാ”
“എവിടെപോയി എല്ലാരും?
“തൊട്ടടുത്ത് ഒരു മരണം ഉണ്ടായി. അങ്ങോട്ട് പോയതാ”
“മോളു എന്തേ പോകാഞ്ഞേ”
“മരണവീട്ടില്‍ പോകാന്‍ എനിക്കിഷ്ടമല്ല. വേഗം കരച്ചില്‍ വരും. പിന്നെ ഒരു മാസത്തേക്ക് ഉറങ്ങാന്‍ കഴിയില്ല”
“ആണോ. എന്തായാലും നന്നായി പോകാഞ്ഞത്. എനിക്കെന്‍റെ പെണ്ണിനോട് സംസാരിക്കാന്‍ പറ്റിയല്ലോ”
“ഉം”
“എന്താ പരിപാടി”
“ഒന്നുമില്ല”
“ഒന്നും?” ചെറുതായി ചിരിച്ചുകൊണ്ടാണ് രാജേഷ് അത് ചോദിച്ചതു.
“ഇല്ല. എന്തേ?”
“ഒന്നുമില്ല എന്നു പറഞ്ഞപ്പോ ഞാന്‍ വെറുതെ ഒന്നു സങ്കല്‍പ്പിച്ചതാ. ഒന്നും ഇല്ലാതെ മോളു എന്നോടു മിണ്ടുന്നത്”
“മനസിലായില്ല.”
“ഡ്രസ് ഒന്നും ഇല്ലാതെ എന്നോടു മോളു മിണ്ടുന്നത് മനസില്‍ ഒന്നു സങ്കല്‍പ്പിച്ചതാ എന്നു”.
അത് കേട്ടതും മായ ഫോണ്‍ കട്ട് ചെയ്തു.