അല്പസമയം കൊണ്ട് ഞങ്ങൾ ഫ്ലാറ്റിലെത്തി. ഞാൻ അവളെ റൂമിലേക്ക് ക്ഷണിച്ചു. എന്റെ ഫ്ലാറ്റ് മുഴുവൻ അവളെക്കാണിച്ചു. ബെഡ്‌റൂമിൽ അവളുടെ മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചത് കണ്ടപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടുകൾ നുകർന്നു. ഞാനും കെട്ടിപ്പിടിച്ചു അവളുടെ ചുണ്ടുകൾ ചപ്പിക്കുടിച്ചു.
ഫ്ലാറ്റിലെ തുറക്കാത്ത ഒരു ചെറിയ മുറിയുടെ വാതിൽ അവൾ തള്ളിനോക്കി. ‘ഇത് എന്താ ആക്കൂ തുറക്കാത്തെ? ഒന്ന് തുറന്നെ’ അവൾ പറഞ്ഞു.
‘അത് തുറക്കല്ലേ അതിലാ എന്റെ അമ്മക്കുട്ടിയ്ക്ക് ഉള്ള സർപ്രൈസ്…’
‘സർപ്രൈസൊ… എന്താടാ അത് നീ കറിലിരുന്നും പറഞ്ഞല്ലോ…’
‘അതൊക്കെയുണ്ട് ശ്രീക്കുട്ടീ… ശ്രീക്കുട്ടി ആദ്യം കണ്ണുകെട്ട്.’ ഞാൻ പറഞ്ഞു.
‘എന്തിനാടാ ഇത്ര സസ്പെൻസ്… നമ്മള് മാത്രല്ലേ ഉള്ളൂ…’
‘ദേ ശ്രീക്കുട്ടീ… എന്തൊക്കെ ആയാലും സർപ്രൈസ്സ് സർപ്രൈസ്സ് തന്നെയാ… ദാ ഈ തുണി വെച്ച് കണ്ണ് കെട്ടിയെ… കളിക്കരുത് ട്ടോ ശെരിക്കും കെട്ടണം’ ഞാൻ ബെഡ്‌റൂമിൽ നിന്നും കൊണ്ടുവന്ന ഒരു കറുത്ത തുണി അവൾക്കു നീട്ടി.
‘ഹും ശെരി…’ അവൾ ഒന്ന് ചുണ്ട് കൊട്ടിക്കൊണ്ട് അത് വാങ്ങി കെട്ടി.
കെട്ട് ഞാൻ ഒന്നുകൂടെ മുറുക്കിക്കെട്ടി അവൾക്കു ഒന്നും കാണാനാകില്ലെന്നു ഉറപ്പു വരുത്തി.
ശേഷം ഞാൻ മെല്ലെ ആ അടച്ചിട്ട റൂമിനടുത്തേക്ക് നടന്നു.
(തുടരും)