വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും. ആഹ നല്ല ബെസ്റ്റ് കോമ്പിനേഷൻ. ഇറങ്ങാൻ നേരം കുരിശ് പോലെ മൂത്താപ്പ.
മൂത്താപ്പ,, ടാ എങ്ങോട്ട രാവിലെ തന്നെ ബാഗ് ഒക്കെ ആയി.
ഇങേർക്കു ഒറക്കൊന്നുല്ലേ രാവിലെ തന്നെ എണീച്ചട്ടു.
മൂത്താപ്പ,,, ടാ നിന്നോടാ നീ എന്താ പിറുപിറുക്കുന്നെ.
ഞാൻ,,, അയ്യോ ഒന്നുല്ല ഞാൻ ഫ്രഡ്‌സായി കറങ്ങാൻ പോണു മൂത്തുനോട് പറഞ്ഞട്ടുണ്ട് ഓക്കേ ബൈ.
മൂത്താപ്പ,,,, ടാ ഇതിനാണോ പോണേ നീ ആ വണ്ടിക്കു പേപ്പേഴ്സ് ഒന്നുല്ല.
ഞാൻ,,, അയ്യോ ഇതിനല്ല ഫ്രണ്ടിന്റെ വണ്ടിയിൻഡ്.
.മൂത്താപ്പ,,, നോക്കി ഒക്കെ പോ നിന്റെ വാപ്പി നാട്ടിലിണ്ടെ ഓർമ്മവേണം.
ഞാൻ ,,,, വെറുതെ മനുഷ്യന്റെ മൂടുകളയാൻ. ഓക്കേ ഞാൻ പോണു.
ഞാൻ അവിടെന്നു ബജാജ് പ്ലാറ്റിന നേരെ രമ്യയുടെ വീട്ടിലേക്കു വിട്ടു.
അവളുടെ വീടിന്റെ ഫ്രണ്ടിൽ തന്നെ അവളുടെ തന്ത പടിയിൻഡ്.
അയാള് വിളിച്ചു പറയുന്നത് കേട്ടു രമ്യേ ദേ നിന്റെ ഫ്രണ്ട് വന്നേക്കുന്നു. അയാൾ എന്നെ വിളിച്ചു അകത്തു കേറ്റി. അവളുടെ അമ്മടെ കുടെ ഇറങ്ങിവന്നു. അമ്മ ശെരിക്കും അവളുടെ കാർബൺ കോപ്പി എന്നു പറയാം. വാ മോനെ ചായകുടിച്ചട്ടു പോകാം.
ഞാൻ,,, അയ്യോ വേണ്ടമ്മേ.
രമ്യാ,,, ഇവൻ വയങ്കര പരിഷ്കാരിയാണമ്മേ നമ്മടെ വീട്ടിനൊന്നും കുടിക്കൂല.
ഞാൻ,,, അയ്യോ എനിക്കങ്ങനെ ഒന്നുല്ല അമ്മ പറഞ്ഞ സ്ഥിതിക്ക് ചായയും നാസ്ഥക്ക് എന്താ അതും പോരട്ടെ.
അവളുടെ അച്ഛൻ,,,,, ഇവൻ ആള് കൊള്ളാലോ.
രമ്യാ,,, ടാ നീ ഞങ്ങളെ മുടിപിക്കോ മോനെ.
അമ്മ ,,, അവളങ്ങനെ ഒക്കെ പറയും നീ വാ മോനെ.
അവിടന്ന് കാപ്പി കുടിം കയിഞ്ഞു ഞങ്ങൾ ഇറങ്ങി. ഇറങ്ങാൻ നേരം അവളുടെ അച്ഛനും അമ്മയും പറഞ്ഞു.
രണ്ടാളും ഒളിച്ചോടാനുള്ള പരിപാടിയാണോ.
ഞങ്ങൾ,,, ,,അയ്യേ ഏയ്.
അവൾ ചിരിച്ചട്ടു തിരിച്ചടിച്ചു. അതെ അപ്പോ ഞങ്ങളെ അനുഗ്രഹിച്ചേക്കു കേട്ടോ.
ഞാൻ,,, ഇവള് വെറുതെ പറയുവാട്ട.
അവർ,,, നിങ്ങളെങ്ങോട്ട പോണേ.
ഞാൻ,,, മൂന്നാർ.
ഞാൻ,,, പോകുന്ന വഴി അവളോട് ചോദിച്ചു. നീ ലക്കിയാട്ടോ നല്ല സൂപ്പർ ഫാമിലി.
അവൾ,,, കണ്ണ് വെക്കല്ലേ മാഷേ ജീവിച്ചു പോട്ടെ.
ഞാൻ,,, നല്ല ചുള്ളത്തി അയട്ടുണ്ടല്ലോ.
അവള്,,, മ്മ് നീയും സൂപ്പർ ആയിട്ടുണ്ട്.
ഞാൻ വണ്ടി യിടുത്തു നേരെ റോഷന്റെ വീട്ടിലേക്കു വിട്ടു. വണ്ടി മാറ്റണോലാ.
ആ മൈരൻ പുറത്തു തന്നെ ഇണ്ടായിരുന്നു.
റോഷൻ,,, എന്റെ പൊന്നു മൈരേ നീ എവടെ പോയി കിടകർന്നു.
അതുവരെ എന്റെ കൂടെ ഇരുന്നവൾ റോഷനെ കണ്ടപ്പോൾ ചാടി അവന്റെ കൂടെ ഇരുന്നു.
ഞാൻ ,,, അപ്പോ ഞാൻ ആരായി ശശി.
റോഷൻ,,, ആയോട അപ്പോ എന്റെ പെണ്ണിനെ ഞാൻ പിന്നെ നിന്റെ കൂടെ ഇരുത്തണോ.