അവൾ ,,,,, വിളിച്ചത്
ഞാൻ ,,, അതോ മ്മ് എന്റെ കാമുകിയാ ഡെയിലി വിളിച്ചില്ലേ അതിനു സമാധാനം ഇണ്ടാകുല എനിക്കും.
ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖം ചെറുതായി മാറി.
അവൾ,,, മ്മ്മ് പേരെന്താ.
ഞാൻ ,,, ഷാഹി.
അവൾ,,,, മ്മ് നല്ലപേര്.
ഞാൻ ,,,, ഫോട്ടോ കാണണോ.
അവൾ ,,,, വേണോന്നില്യ.
ഞാൻ,,, അങ്ങനെ പറയല്ലേ. ഇന്നാ കണ്ടോ ഞാൻ എന്റെ മുബൈലിലെ ലോക്ക് സ്ക്രീൻ കാട്ടിക്കൊടുത്തു.
അവളുടെ മുഖം ചെറുതായി സന്തോഷിക്കുന്ന പോലെ.
അവൾ,,,, ഇതിയാൾടെ ഉമ്മയല്ലേ.
ഞാൻ ,,, അതേലോ.
അവൾ,,, ഇതാണോ കാമുകി.
ഞാൻ,,,അതിനെന്താ എന്റെ ഉമ്മിയെ കാമുകി ആകാൻ പറ്റില്ലേ.
അവൾ ,,,, ആ കൊഴുപ്പല്ലല്ലോ.
അപ്പോഴേക്കും ബാക്കിയുള്ള സെറ്റൊക്കെ വന്നു.
റോഷൻ,,,,, അല്ല ഇതെന്താ രണ്ടും കുടി ഒരു ഒലിപ്പീരു നമ്മള് അറിയാത്ത പരുപാടി ആണല്ലോ.
അഞ്ചു,, എന്തൊക്കെ ഈ പറയുന്നേ ഞാൻ പോണു.
അവൾ രമ്യയുടെ കൈപിടിച്ച് പോകാൻ പോയപ്പോ.
ആനും ആതിരയും. പിടിച്ചു നിർത്തി അല്ല എവടെ പോണ്.
അഞ്ചു ,,,, ക്ലാസ്സിൽ പോണ്ടേ.
ആതിര,,,, എന്റെ പൊന്നു.മോളെ ബെല്ലടിക്കട്ടെ. അതെല്ല നമുക്ക് സാറ്റർഡേ സൺഡേ ട്രിപ്പ് പോയാലോ.
ഞാൻ ,,,, ബെസ്റ്റ് എടി എന്റെ അനിയത്തീടെ കല്യാണംആണ്.
രമ്യ,,, അതിനു രണ്ടാഴ്ച്ചയില്ലെ നമുക്ക പോയിട്ട് വരാം പ്ലീസ്.
ഞാൻ ,,, മ്മ് എങ്ങനെ പോകും.
ഉണ്ണി ,,,, അതു നമുക്ക് ബൈക്കിനു വിട്ടാ പോരെ.
ഞാൻ ,,, അതിനു എന്റെ വണ്ടി വീട്ടിലല്ലേ. അതെങ്ങനെ എടുക്കും.
ജോയ്,,,, എന്റെ പൊന്നു മൈരെ അതു തന്നെ വേണോനിണ്ടാ നിനക്ക് വേറെ നോക്കടാ പോകാൻ ഒക്കെയാണോ.
ഞാൻ,,,, അപ്പോ ഇവള് വരോ.
രമ്യ,,, ആര് ,,, അഞ്ജുവോ. അവളിന്ടെങ്കിൽ മാത്രേ നിനക്ക് വരാൻ പറ്റു.
ഞാൻ ,,, എന്റെ പൊന്നു സാധനമേ. അതല്ല അവളെ വീടോ വീട്ടിന്നു.
അഞ്ചു,, എന്നെ വിടൂല ഇങ്ങനെ പോകാനൊന്നും.
റോഷൻ ,,, എടി നിങ്ങൾ പറഞ്ഞു നോക്ക്
അവര് തലയാട്ടി.
രമ്യ ,, എന്നാപ്പിന്നെ നമുക്ക് എല്ലാർക്കും കൂടെ ഇന്ന് ഇവളുടെ വീട്ടിൽ പോയാലോ.
ഞാൻ ,,,, പോകാലോ.