അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ അമ്മയെ നോക്കി ചിരിച്ചു.. അമ്മയും ചിരിച്ചു.. അമ്മ എനിക്ക് ദോശ എടുത്ത് വച്ചു.. ഞാൻ കഴിച്ചു തീർന്നപ്പോഴേക്കും അച്ഛൻ കാർ ഇറക്കാൻ പറഞ്ഞു.. എനിക്ക് ദേഷ്യം വന്നു.. അമ്മയോട് ഒന്നു സംസാരിക്കാൻ പോലും പറ്റിയില്ല..
ഞാൻ കാർ ഇറക്കി അച്ഛനെയും കയറ്റി ബാങ്കിലേക്ക് പോയി.. അന്നത്തെ ദിവസം ആകെ മടുപ്പായിരുന്നു.. വൈകുന്നേരമാണ് വീട്ടിൽ എത്തിയത്..
എന്നെ കണ്ടപ്പോഴേ അമ്മക്ക് മനസ്സിലായി എനിക്ക് ഇന്നത്തെ കറക്കം തീരെ പിടിച്ചില്ലന്ന്..
അമ്മ ചായ തന്നു.. അതും കുടിച്ചിരുന്നപ്പോൾ സച്ചു വിളിച്ച് വേഗം ഗ്രൗണ്ടിലേക്ക് വരാൻ പറഞ്ഞു.. ഇന്ന് പോവാൻ താല്പര്യമിലായിരുന്നു.. എന്നാലും പോവാതെ പറ്റില്ല.. ഇന്നത്തെ ദിവസം ആകെ ശോകമാണല്ലോ എന്നു മനസ്സിൽ പറഞ്ഞ് ബൈക്ക് എടുത്ത് പോയി..
കളി കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും കുറച്ച് ആവേശമൊക്കെ തോന്നി.. ഇനി അമ്മയോട് ഇന്നലത്തെ കാര്യങ്ങൾ ചോദിക്കാം.. ഞാൻ കണ്ട കാര്യങ്ങൾ അമ്മ പറഞ്ഞുതരുമ്പോൾ കിട്ടുന്ന സുഖത്തെ ഓർത്തപ്പോൾ മനസ്സ് തുടിച്ചു.. പെട്ടെന്ന് തന്നെ ഫ്രഷായി താഴേക്കു വന്നു..
അമ്മ അടുക്കളയിൽ തന്നെയുണ്ട്.. എന്നെ കണ്ടപ്പോൾ ആ എത്തിയോ.. അച്ഛൻ കൊണ്ടുപോയി മോനെ ആകെ വട്ടു പിടിപ്പിച്ചോ??
സാരമില്ല മോനെ.. ബിസ്സിനസ്സ്എല്ലാം നിനക്ക് മനസ്സിലാക്കാൻ വേണ്ടിയാ അച്ഛൻ നിന്നേം കൂടെ കൊണ്ട്പോവുന്നത്..
ഞാൻ തലയാട്ടി.. എൻ്റെ മനസ്സിൽ അതൊന്നും ഇല്ലായിരുന്നു.. ഇനിയുള്ള നല്ല നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഞാൻ – അതൊന്നും സാരമില്ല.. അമ്മയെ മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ.. ബിസിനസ്സും നോക്കണമല്ലോ..( ഞാൻ ഒന്നു ആക്കി പറഞ്ഞു)
അമ്മ ചിരിച്ചു..
ഞാൻ – ആ ഇനി പറഞ്ഞോ.. ഇന്നലെ എന്തായി.. എല്ലാം ഓക്കേ ആയോ??
അമ്മ – എന്താവാൻ? അതിനു എന്താ ഓക്കേ അല്ലാതിരുന്നേ?? അമ്മ കളിയാക്കി ചോദിച്ചു..
ഇന്നലെയും പഴയപോലെ അടിച്ചു കളഞ്ഞല്ലേ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ അതു പറ്റില്ലല്ലോ.. ഞാൻ പിന്നെയും ചോദിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞു..
അമ്മ – നിക്ക് നിക്ക്.. എനിക്ക് നിന്നോട് കുറച്ച് ചോദിക്കാൻ ഉണ്ട്..
ദൈവമേ.. ഇനി എന്താണാവോ എന്നോട്?? കള്ളത്തരം വല്ലതും കണ്ട് പിടിച്ചോ..
ഞാൻ – എന്താ.. ചോദിക്ക്
അമ്മ – ആ പാമ്പിനെ നീ എങ്ങനെ കൊന്നുവെന്നാ പറഞ്ഞത്??.
ഞാൻ ഞെട്ടി.. ഇതെന്താ പിന്നേം ചോദിക്കുന്നെ??
അന്ന് ഞാൻ പറഞ്ഞില്ലേ.. മണ്ണെണ്ണ ഒഴിച്ച്, തല്ലി കൊന്നുവെന്ന്..
അമ്മ – നിനക്ക് ആദ്യമേ അതിനെ തല്ലി കൊല്ലമായിരുന്നില്ലേ?? എന്തിനാ വെറുതെ മണ്ണെണ്ണ ഒഴിച്ചേ??
ആകെ പെട്ടു.. എന്താ പറയണ്ടേ എന്നു ഒരു പിടിയും ഇല്ല..
ഞാൻ – അത്.. പിന്നെ. തല്ലി കൊല്ലാൻ ഒരു മടി തോന്നി.. മണ്ണെണ്ണ ഒഴിച്ചാൽ പാമ്പ് ചാവുമെന്ന് കേട്ടിട്ടുണ്ട്.. അതുകൊണ്ടാ..