സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Posted by

അവർ ചായ കുടിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞുവാവ മുറിയിൽ കിടന്നു കരയാൻ തുടങ്ങി.. സ്വാതി വേഗമെഴുന്നേറ്റ് മോളുടെ അടുത്തേക്ക് പോയി.. അവൾക്കു കുറച്ചു നേരത്തേ പാലു കൊടുത്തിരുന്നു.. അതു കൊണ്ടവൾ മോളെയും എടുത്തു കൊണ്ട് ലിവിങ് റൂമിലേക്കു വന്നു.. തന്റെ കുഞ്ഞുമകളെ കണ്ടപ്പോൾ അവനൊത്തിരി സന്തോഷമായി… അവളോട് മോളെ തന്റെ കയ്യിൽ കുറച്ചു നേരം വെച്ചിരിക്കാൻ തരാൻ അവളോടവൻ ആവശ്യപ്പെട്ടു… സ്വാതി ചിരിച്ചു കൊണ്ട് തന്റെ ഭർത്താവിന്റെ കയ്യിലേക്ക് മോളെ കൊടുത്തു… കുറച്ചു ദിവസത്തിനു ശേഷമാണ് തന്റെ കുഞ്ഞുമകളെയിങ്ങനെ കൈകളിൽ എടുത്ത് താലോലിക്കുന്നത്.. അവന്റെ കണ്ണിൽ നിന്നും വാത്സല്യത്തിന്റെ നീർതുള്ളികൾ വന്നു… എന്നാലാ സമയത്ത് ജയരാജേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിന്ന സ്വാതിയതു കണ്ടില്ല…

മോളെ കുറച്ചു നേരമങ്ങനെ കയ്യിൽ വെച്ച് കൊഞ്ചിച്ചു കൊണ്ട് അവൻ വീണ്ടും സ്വാതിയുടെ കൈകളിലേക്കവളെ ഏൽപ്പിച്ചു… സ്വാതി മോളെയും എടുത്തുകൊണ്ട് ജയരാജിനരികിൽ ആ സോഫയിലിരുന്നു ചായ കുടിച്ചു… ജയരാജും കുഞ്ഞിനെ കണ്ടപ്പോൾ വാത്സല്യപൂർവം അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് സ്വാതിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും… എന്നിട്ട് രണ്ടു പേരും കൂടി അൻഷുലിന്റെ മുഖത്തേക്ക് നോക്കി… അവന്റെ മുഖത്തും സന്തോഷമായിരുന്നു…

എങ്കിലുമപ്പോൾ ജയരാജും തന്റെ ഭാര്യയും കൂടെ ഒരുമിച്ചാ സോഫയിൽ തന്റെ കൈകുഞ്ഞുമായി ചേർന്നിരിക്കുന്നതു കണ്ടപ്പോൾ അവനു വല്ലാതെ തോന്നി…

‘അന്നാ ആക്സിഡന്റ് നടന്നില്ലായിരുന്നുവെങ്കിൽ ഇപ്പോ താനായിരുന്നു അവളുടെ കൂടെയവിടെ മോളെയും കൊഞ്ചിച്ചു കൊണ്ട് ഇരിക്കുമായിരുന്നത്… ദൈവത്തെ പഴി പറയാനാവനു തോന്നിയില്ല… കാരണം അതേ ദൈവത്തിന്റെ കാരുണ്യം കൊണ്ടാണു താനിന്നു ജീവിച്ചിരിക്കുന്നതും തന്റെ കുടുംബമിങ്ങനെ സന്തോഷത്തോടെയിരിക്കുന്നതും….’

അതിനു ശേഷം സ്വാതി കുഞ്ഞുമോളെ ജയരാജേട്ടന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് അടുക്കളയിൽ പോയി ചായ കുടിച്ച കപ്പുകളും ബ്രേക്ഫാസ്റ്റ് കഴിച്ച പാത്രങ്ങളുമെല്ലാം കഴുകി വെച്ചു.. എന്നിട്ട് ലിവിങ് റൂമിൽ വന്ന് മോളെ അയാളുടെ കയ്യിൽ നിന്നുമെടുത്തു തോളിൽ കിടത്തിക്കൊണ്ട് നേരെ അവളുടെയും ജയരാജേട്ടന്റെയും ബെഡ്റൂമിലേക്കു ചെന്നു…

അൻഷുലും ജയരാജും ലിവിങ് റൂമിൽ ഇരുന്നു TV കാണാൻ തുടങ്ങി.. ഏകദേശം 15-20 മിനിറ്റോളം അയാളുടെ കൂടെയിരുന്നു ന്യൂസ് കണ്ട ശേഷം അൻഷുൽ റസ്റ്റ് എടുക്കാനായി തന്റെ മുറിയിലേക്കു പോയി.. അപ്പോഴും ജയരാജ് സോഫയിൽ ഇരുന്നു TV കാണുന്നുണ്ടായിരുന്നു.. അൽപസമയം കഴിഞ്ഞപ്പോൾ അൻഷുലിന് TVയുടെ ശബ്ദം നിന്നതു പോലെ തോന്നി…

 

കുറച്ചുനേരം കൂടി തന്റെ മുറിയിലെ കട്ടിലിൽ കിടന്ന് റസ്റ്റെടുത്തിട്ട് പതിയെ എഴുന്നേറ്റ് ലിവിങ് റൂമിലേക്കു പോയ അൻഷുലിന് ജയരാജേട്ടൻ അവിടെ ഉണ്ടായിരുന്നില്ല എന്നും അവരുടെ മുറിയുടെ വാതിലടഞ്ഞു കിടക്കുന്നതും കാണാൻ കഴിഞ്ഞു.. എങ്കിലും വീണ്ടും കൂടുതലൊന്നും ചിന്തിക്കാതെയവൻ ബാൽക്കണിയിലേക്കു നീങ്ങി… അവിടെ ചെന്ന് വെളിയിലേ മനോഹരമായ കാഴ്ചകൾ കാണാൻ തുടങ്ങി…

അടുത്ത 15-20 മിനിറ്റോളം ഇടയ്ക്കൊക്കെ അൻഷുൽ തന്റെ ഭാര്യയുടെ വളശബ്ദങ്ങൾ മുറിയിൽ നിന്നും വരുന്നതു കേട്ടുവെങ്കിലും അധികമതു ശ്രദ്ധിച്ചില്ല… എന്നാൽ അൽപ്പം കഴിഞ്ഞ് തന്റെ കുഞ്ഞുമോൾ കരയുന്ന ശബ്ദം വീണ്ടും കേട്ടപ്പോൾ അവൻ ജിജ്ഞാസയോടെ ആ വാതിലിലേക്കു നോക്കി… പക്ഷെ നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ കരച്ചിൽ നിന്നതു കേട്ടപ്പോൾ അവൻ ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *