സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Posted by

ദേഹത്തോടു ഒട്ടിപ്പിടിച്ചു കിടന്നിരുന്ന ആ പഴയ സ്വാതിയെക്കുറിച്ച് ഒന്നു ചിന്തിച്ചു… തന്റെ അടുത്ത് തനിക്കെതിർവശത്തേക്കായി തിരിഞ്ഞു കിടക്കുന്ന സ്വാതിയെ അൻഷുലൽപ്പം വിഷമത്തോടെ നോക്കി… അതിനു ശേഷം മുകളിലെ മട്ടുപ്പാവിലേക്കു നോക്കിക്കൊണ്ടങ്ങനെ കിടന്നു… സോണിയമോൾ പോലും ജനിക്കുന്നതിനു മുമ്പ് താനും സ്വാതിയും മാത്രമായി ഉണ്ടായിരുന്ന ആ നല്ല കാലങ്ങളുടെ ഓർമകൾ അയവിറക്കിക്കൊണ്ട് അവനെപ്പോഴോ പതിയെ നല്ലൊരു നിദ്രയിലേക്കു വീണു…

 

ഉണർന്നതിനു ശേഷം…

 

അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരം ആറു മണി ആയിരുന്നു… അവൻ പതിയെ കണ്ണു തുറന്നു കൊണ്ട് തന്റെ അടുത്തു കിടന്നുറങ്ങുന്ന സോണിയമോളെ നോക്കി… നേരത്തേ അവന്റെ കൂടേ കിടന്നിരുന്ന അവന്റെ ഭാര്യയപ്പോൾ അവിടെ ഉണ്ടായിരുന്നില്ല… കുറച്ചു നേരമങ്ങനെ കിടന്നതിനു ശേഷം അവൻ പതിയെ വീൽചെയറിൽ കയറി ഇരുന്നിട്ട് ലിവിങ് റൂമിലേക്കു ചെന്നു…

അവൻ ജയരാജിന്റെ മുറിയിലേക്കു നോക്കിയപ്പോൾ അത് അടഞ്ഞു കിടക്കുന്നതു കണ്ടു… കൂടാതെ മുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും കേൾക്കാമായിരുന്നു… അവൻ മെയ്ൻ ഡോറിന്റെ അടുത്തുള്ള ഷൂ റാക്കിലേക്കു നോക്കിയപ്പോൾ അവിടെ ജയരാജേട്ടന്റെ ചെരുപ്പ് കാണാനില്ലായിരുന്നു… സ്വാതി ഉറങ്ങിയെഴുന്നേറ്റിട്ടു ഒന്നു കുളിക്കുക ആയിരിക്കുമെന്നവൻ കരുതി… എന്നിട്ടവൻ TVയിൽ വൈകുന്നേരത്തെ വാർത്ത ഇരുന്നു കാണാൻ തുടങ്ങി…

 

ഏകദേശം ഇരുപതു മിനിട്ടു കഴിഞ്ഞപ്പോൾ ബാത്രൂമിന്റെ വാതിൽ തുറന്നടയുന്ന ശബ്ദമവൻ കേട്ടു.. അതു കഴിഞ്ഞ് വീണ്ടുമൊരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ജയരാജിന്റെ മുറിയുടെ വാതിലും തുറന്നു… അവൻ വാതിൽക്കലേക്കു നോക്കിയപ്പോൾ സ്വാതിയെ കണ്ടു… സുതാര്യമായ മറ്റൊരു പുതിയ സാരിയുടുത്തിരുന്ന തന്റെ ഭാര്യയെ കണ്ടപ്പോൾ അൻഷുലിന്റെ ഹൃദയത്തിന്റെ വേഗത അൽപ്പം കൂടി… അവനവളെ ശെരിക്കുമൊന്നു വീക്ഷിക്കുന്നതിനു മുന്നേ അവളുടെ മൊബൈലിന്റെ ബെൽ അടിച്ചു… അവളുടനെ വീണ്ടും അകത്തേക്കു പോയതിനാൽ അവനു തന്റെ ഭാര്യയെ പിന്നെ നന്നായി ഒന്നു കാണാൻ കഴിഞ്ഞില്ല…

 

അവൾ വാതിൽ തുറന്നു വലതു കാല് മുറിയുടെ വെളിയിലേക്കു വെക്കാൻ വേണ്ടി പോയപ്പോൾ തന്നെ പെട്ടെന്ന് അവളുടെ മൊബൈലിന്റെ ശബ്ദം കേട്ട് തിരിഞ്ഞു വീണ്ടും കട്ടിലിന്റെ അടുത്തേക്കു പോയതിനാൽ തന്റെ ഭർത്താവ് സ്വീകരണമുറിയിൽ ഉണ്ടായിരുന്നത് അവൾ ശ്രെദ്ധിച്ചില്ലായിരുന്നു… വാർത്ത കാണുന്നതിനൊപ്പം അല്പം തുറന്നു കിടക്കുന്ന ആ വാതിലിന്റെ നേരെ അൻഷുൽ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു… അപ്പോളവൻ സ്വാതി ഫോണിലൂടെ ചോദിക്കുന്നതു കേട്ടു…

Leave a Reply

Your email address will not be published. Required fields are marked *