സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Posted by

നോക്കിയപ്പോൾത്തന്നെ അതിലെ ചുവന്ന പാടുകൾ ശ്രദ്ധിച്ചു… സ്വാതിയവനെ പെട്ടെന്നൊന്നു നോക്കിയപ്പോൾ അവൻ ചിരിച്ചു.. അവളും അവനെ നോക്കിച്ചിരിച്ചിട്ട് തന്റെ കൈയിൽ കിടക്കുന്ന മോളെ നോക്കി… ചിരിച്ചു കൊണ്ടിരുന്ന തന്റെ മുഖഭാവം മാറികൊണ്ടവൻ വീണ്ടും ചിന്താധീനനായി…

‘വാവാച്ചി കടിച്ച പാടുകളാണ് അതെങ്കിലും അതവളുടെ മുലക്കണ്ണിനു ചുറ്റുമല്ലേ വരേണ്ടത്… പക്ഷെ ആ പാടുകൾ അവളുടെ മുലയുടെ മേലെയും വശത്തുമൊക്കെ ഉണ്ടല്ലോ.. അതെങ്ങനെയാണ് വരുക?…’

അവൻ തന്റെ വായിൽ വന്ന ഉമിനീരിറക്കിക്കൊണ്ട് വീണ്ടും നിശബ്ദയായിക്കൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന തന്റെ ഭാര്യയെ നോക്കി… തന്റെ ഭർത്താവ് എന്താണു ശ്രദ്ധിക്കുന്നതെന്ന് അവൾക്കു മനസ്സിലായിരുന്നു… അൻഷുൽ അവന്റെ ഭാര്യയുടെ മുലയിലേക്ക് നോക്കിക്കൊണ്ടു തന്നെ താൻ കണ്ടത് ഉറപ്പിക്കാൻ വേണ്ടി അവളുടെ മുലയുടെ കുറച്ചു കൂടി നല്ല ദർശനം കിട്ടുന്ന  വിധത്തിൽ തന്റെ സ്ഥാനം ശെരിയാക്കവേ അവന്റെ ഭാര്യ അവനെ അല്പം അസ്വസ്ഥത കലർന്ന വിധത്തിൽ നോക്കിക്കൊണ്ട് ചോദിച്ചു…

സ്വാതി: “നിങ്ങളിതെന്തു കാണിക്കുവാ… എന്താ ഇങ്ങനെ വെറിപിടിച്ച പോലെ…? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?”

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞ അവൻ ‘ഇല്ല’ എന്നർത്ഥത്തിൽ തന്റെ തല കുലുക്കി… സ്വാതി പിന്നെ പാല് കൊടുക്കുന്നതു നിർത്തിയിട്ട് എഴുന്നേറ്റ് മോളെയും കൊണ്ട് തന്റെയും തന്റെ കാമുകന്റെയും മുറിയിൽ കയറി മോളെ തൊട്ടിലിൽ കിടത്തി… എന്നിട്ട് വീണ്ടും പുറത്തേക്കു വന്നു…

സ്വാതി: “ഞാൻ സോണിയയമോളെ വിളിച്ചോണ്ടു വരാൻ പോകുവാ… കുഞ്ഞിനെ നോക്കിക്കോളണേ അൻഷു…”

അൻഷുൽ ചിരിച്ചുകൊണ്ടവളോടു പറഞ്ഞു…

അൻഷുൽ: “ശെരി സ്വാതി..”

അവളെന്നാൽ തിരിച്ചു ചിരിക്കുകയോ പിന്നെയൊന്നും പറയുകയോ ചെയ്യാതെ നേരെ മെയ്ൻ ഡോർ തുറന്ന് അടച്ചിട്ടു പുറത്തേക്കു പോയി….

———————————————

Part 03

കുടുംബസമേതം…

സ്വാതി സ്‌കൂളിൽ നിന്നും സോണിയമോളെയും കൂട്ടികൊണ്ടു വന്നു.. എന്നിട്ട് അവൾക്കു സ്നാക്സ് കഴിക്കാൻ കൊടുത്തിട്ടു അൻഷുലിനോടു അവൾക്കു കുറച്ചു നേരം എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞു.. അൻഷുൽ മോൾക്കു പുസ്തകം നോക്കി പഠിപ്പിച്ചു കൊടുക്കാൻ തുടങ്ങി.. സ്വാതി അപ്പോഴേക്കും ഉച്ചത്തേക്കുള്ള ഭക്ഷണമുണ്ടാക്കാൻ വേണ്ടി അടുക്കളയിലേക്കു പോയി.. എന്നിട്ട് വേഗത്തിൽ ചോറും തോരനും മീൻകറിയുമെല്ലാം റെഡി ആക്കി..

അല്പം കഴിഞ്ഞ് അവർ മൂന്നു പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചോറു കഴിച്ചു.. കുറച്ചു ദിവസത്തിനു ശേഷമായിരുന്നു അങ്ങനെ വീണ്ടും ആ കുടുംബത്തിലെ മൂന്നു പേർ മാത്രമായി പഴയതു പോലെ ഒരുമിച്ചിരുന്നു ഇരുന്നു ഭക്ഷണം കഴിച്ചത്… മിണ്ടാതെയിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന മകളെയും ഭാര്യയെയും നോക്കി അൻഷുൽ സന്തോഷവാനായി… അവർക്കു ഈ സൗകര്യമെല്ലാം നൽകുന്ന ജയരാജേട്ടന് അവൻ വീണ്ടും മനസ്സിൽ ഒത്തിരി നന്ദി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *