സിന്ദൂരരേഖ 15 [അജിത് കൃഷ്ണ]

Posted by

മുൻപിൽ നിന്ന് എന്തോ വലിയ ആലോചനയിൽ ആയിരുന്നു. മൃദുല കുറച്ചു നേരം അങ്ങനെ നോക്കി നിന്നു എന്നിട്ട് അടുത്തേക്ക് വന്നു അഞ്‌ജലിയുടെ കൈയിൽ പിടിച്ചു ഒന്ന് കുലുക്കി വിളിച്ചു.

മൃദുല :അമ്മേ !!

അഞ്‌ജലി പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് വെട്ടി തിരിഞ്ഞു നോക്കി. മൃദുലയെ കണ്ടപ്പോൾ അവളുടെ മുഖഭാവം മാറാൻ തുടങ്ങി.

മൃദുല :എന്താ ആലോചിച്ചു കൂട്ടുന്നത്.

അഞ്‌ജലി :ഞാൻ ഒന്നും ആലോചിച്ചു കൂട്ടിയതല്ല ഞാൻ കറി വെക്കുന്നത് നീ കണ്ടില്ലേ.

മൃദുല :അത് ഞാൻ കണ്ടു പക്ഷേ ആള് ഇവിടെ ഒന്നും ഇല്ലെന്ന് മാത്രം.

അഞ്‌ജലി :നീ കൂടുതൽ ന്യായം ഒന്നും പറയണ്ട വന്നു കഴിഞ്ഞാൽ ഞാൻ പറയണോ ഇനി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്യാൻ.

മൃദുല :ഞാൻ വന്നു കയറിയതല്ലേ ഉള്ളൂ.

അഞ്‌ജലി :അതിനു എന്താ നീ ഡ്രസ്സ്‌ മാറി വേഗം പോയി കുറേ തുണി കിടപ്പുണ്ട് അലക്കാൻ.

മൃദുല :എനിക്ക് വയ്യാ,, കുറേ പഠിക്കാൻ ഉണ്ട്.

അഞ്‌ജലി :വീട്ട് ജോലി ഒക്കെ പിന്നെ ഞാൻ ഒറ്റയ്ക്ക് കിടന്നു ചെയ്യണോ. എന്നാൽ നാളെ തൊട്ട് മോള് അലക്കാത്ത ഡ്രസ്സ്‌ ഇട്ട് പോയാൽ മതി.

മൃദുല :എന്നാൽ എന്റെ ഡ്രസ്സ്‌ മാത്രേ അലക്കു.

അഞ്‌ജലി :അപ്പോൾ ഇവിടെ വെക്കുന്ന ആഹാരം നിനക്ക് വേണ്ടേ.

മൃദുല :ങേ..

അഞ്‌ജലി പറഞ്ഞതിന്റെ പൊരുൾ അപ്പോൾ ആണ് അവൾക്ക് കത്തിയത്.

അഞ്‌ജലി :മര്യാദയ്ക്ക് പോയി ആ ഡ്രസ്സ്‌ എല്ലാം എടുത്തു കഴുകി ഇട്ടോ, ഇങ്ങനെ അടുക്കള പണിയും എല്ലാം എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ല ഞാനും ഒരു ജോലി കഴിഞ്ഞു വരുന്ന ആള് തന്നെ അല്ലെ.

മൃദുല മനസില്ല മനസോടെ ആണ് മുറിയിലേക്ക് പോയത്. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു തിരികെ വരുമ്പോളും അവളുടെ മുഖത്ത് മടി നന്നായി തെളിഞ്ഞു നിന്നു.

അഞ്‌ജലി :റൂമിൽ കുറച്ചു ഡ്രസ്സ്‌ ഉണ്ട് അതും എടുത്തോ.

മൃദുല :എന്നെ കൊണ്ട് എങ്ങും വയ്യ..

അഞ്‌ജലി :വയ്യങ്കിൽ ഞാൻ അലക്കാം പക്ഷേ ചോറും കറിയും ഡൈനിങ്ങ് ടേബിളിൽ എത്താൻ കുറച്ചു താമസിക്കും എന്തെ കുഴപ്പം വല്ലതും ഉണ്ടോ.

മൃദുല ദേഷ്യം കയറി ആണ് റൂമിലേക്ക് പോയത് അവിടെ കിടന്ന ഡ്രസ്സ്‌ എല്ലാം വാരി ബക്കറ്റിൽ ഇട്ടു. എന്നിട്ട് നേരെ അഞ്ജലിയുടെ മുറിയിലേക്ക് ആണ് പോയത്. അവിടെ ചെന്ന് കുറച്ചു ഡ്രസ്സ്‌കൾ എടുത്തു പുറത്തേക്ക് ഇറങ്ങി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നു.അവിടെ ചെന്ന് അവൾ ഓരോ വസ്ത്രങ്ങൾ അലക്കാൻ തുടങ്ങി. പെട്ടന്ന് ആണ് അന്നത്തെ പോലെ എന്തോ ഉണങ്ങി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *