“ഉം…………………….” ഒന്ന് നീട്ടി മൂളികൊണ്ടു ഭാര്യ അകത്തേക്ക് പോയി
അകത്തു നിന്ന് ഭാര്യ വിളിച്ചു
“ ചേട്ടാ ഒന്ന് ഇങ്ങോട്ട് വറൂയോ…………………….”
അയാൾ അകത്തേക്ക് പോയി
“ എത്ര ഇൻഷുറൻസ് ഇപ്പോൾ നിലവിൽ ഉണ്ട്, എന്നിട്ടും എന്തിനാ ഇപ്പൊ പുതിയത്…………………….”
“ ഞാൻ ചേർന്നിട്ടില്ലെടി…………………….”
അവർ ഇപ്പൊ വന്നിട്ടേ ഉള്ളു
“ വേണ്ട എന്ന് പറഞ്ഞിട് പറഞ്ഞു വിടൂ അവരെ…………………….”
“ ആ …………………….”
“ വരുമ്പോ തന്നെ നിങ്ങൾക് പറയാമായിരുന്നില്ലേ വേണ്ട എന്ന്…………………….”
“ അതിപ്പോ ഒരാള് വീട്ടിലേക്ക് വരുമ്പോ…………………….”
“ ഓരോരോ അശ്രീകരങ്ങൾ വന്നോളും…………………….”
സിറ്ഔട്ടിൽ ഇരുന്നു മാലതി എല്ലാം കേള്കുന്നുണ്ടായി
“ നിങ്ങൾ അവരെ പറഞ്ഞു വിടൂ…………………….”
“ നിങ്ങൾക് പറ്റിയില്ലെങ്കി ഞാൻ പറഞ്ഞു വിധം…………………….”
“ അവര് പൊക്കോളും…………………….”
“ നീ പറഞ്ഞു വിടേണ്ട…………………….”
അലമാരയിൽ നിന്നും ഗോൾഡ് എടുത്തിട്ട അവൾ പുറത്തേക്ക് വന്നു
മാലതിയെ നോക്കി അവർ ചോദിച്ചു
“ എവിടാ വീട്……………….”
‘ ടൗണിനു അടുത്ത……………….”
“ ഞാൻ കൊണ്ട് വിടണോ……………….”
“ ഞങ്ങളുടെ വണ്ടിയിൽ ടൌൺ വരെ പോകാം……………….”
“ ശേരി……………….” എന്ന് പറഞ്ഞു മാലതി എഴുനേറ്റു********************
ദിനു വൈകീട് കറങ്ങി വരുമ്പോൾ അച്ഛൻ TV കണ്ടുകൊണ്ടിരിക്കുക ആണ്
അവൻ അവിടെയെല്ലാം അമ്മയെ തിരഞ്ഞു
“ അച്ഛാ ‘അമ്മ എന്തെ…………………………”
“ അവൾ അവിടെ കിടക്കുകയാ…………………………”
“ അവൾക് തല വേദന ആണെന്ന്…………………………”
അവൻ നേരെ അമ്മയുടെ മുറിയിലേക്കു പോയി
തലയിണയിൽ മുഖം പൂഴ്ത്തി അവൾ കരയുന്നു
എന്തോ പറ്റിയിട്ടുണ്ട്
ഇപ്പോൾ ഒന്നും ചോദിക്കേണ്ട അച്ഛൻ ഉണ്ട്
പിന്നെ ചോദിക്കാം അമ്മയോട് എന്താ കാര്യം എന്ന്
അവൻ കിച്ചണിൽ പോയി ചായ ഇട്ടു
അച്ഛൻ : “ ഇന്ന് അമ്പലത്തിൽ പോകണ്ടേ…………………”
“ അതിനു അമ്മക്ക് സുഖം ആയോ…………………………”
“ ആ പോകാം …………………………”’അമ്മ പറഞ്ഞു
3 പേരും അമ്പലത്തിലേക്ക് പോയി തൊഴുതു വന്നു
രാത്രി ദിനു വാട്സാപ്പ് തുറന്നപ്പോൾ മാലതിയെ ഓൺലൈനിൽ കണ്ടു അവൻ രാജശേഖരന്റെ വിശേഷങ്ങൾ ചോദിച്ചു
അവൾ എല്ലാം പറഞ്ഞു
” സാരമില്ല അമ്മെ…………………..”
‘” അമ്മ വിഷമിക്കാതെ കിടക്കു………………..”
“ ‘അമ്മ വിഷമിക്കാതെ ഉറങ്ങു……………….”
“ ഗുഡ്‌നെറ് അമ്മെ…………………”
പിറ്റേന്ന് രാവിലെ ദിനു വീട്ടിൽ ഇല്ലാത്ത നേരം
മാലതി നേരത്തെ വന്നു വെറുതെ മകൻറെ റൂമിലേക്ക് പോയി, എന്തേലും ഡ്രെസ്സകൾ അലക്കാൻ ഉണ്ടോ എന്ന് നോക്കാൻ ആയിട്ടാ പോയത്