ഞാൻ : വോ!! അത് പൊളിച്ചു…
മിസ്സ് : അപ്പൊ എല്ലാം പറഞ്ഞ പോലെ നാളെ രാവിലെ 7 മണി, നീ സ്കൂട്ടി എടുത്തു കുറച്ചു നേരത്തെ ഇങ് വാ നമുക്ക് ഇവിടെന്ന് കഴിച്ചിട്ട് ഇറങ്ങാം.
ഞാൻ : ഓഹ് പിന്നെന്താ….
മിസ്സ് : എടാ സ്കൂളിൽ പോകാൻ സമയമായി എന്നാൽ പിന്നെ കാണാം Bye
ഞാൻ : Bye…
Bye പറഞ്ഞു മിസ്സ് പോയി. ഒരു ദിവസം ഫുൾ മിസ്സ്ന്റെ കൂടെ അതും കാറിൽ കറങ്ങാൻ ഉള്ള ചാൻസ് കിട്ടിയ സന്തോഷത്താൽ ആ ദിവസം തുടർന്നു.
ഉച്ച ആയപ്പോൾ എന്റെ phoneന് എന്തോ ഒരു complaint. Software പോയെന്ന് കടയിലെ ചേട്ടൻ പറഞ്ഞു എന്നാൽ 2 ദിവസം കഴിഞ്ഞു മാത്രമേ phone നന്നാക്കി കിട്ടു എന്ന് പറഞ്ഞു. Phone ഇല്ലാതെ എന്റെ ദിവസം മുന്നോട്ട് പോകുക എന്നത് കഠിനം ആണ്.
Phone ഇല്ലാത്ത കാരണത്താൽ ഉച്ച ഭക്ഷണം കഴിച്ചു ഞാൻ bore അടി കാരണം ഒന്നു മയങ്ങി. എന്നാൽ പെട്ടെന്ന് ‘അമ്മ എന്നെ തട്ടി ഉണർത്തി കൊണ്ടു പറഞ്ഞു എടാ ഇന്ന് ട്യൂഷൻ ഇല്ലെന്ന് ടീച്ചർ വിളിച്ചു പറഞ്ഞു.
ഞാൻ : അതിനു മിസ്സ്ന് അമ്മേടെ number എങ്ങനെ കിട്ടി
അമ്മ : വിളിച്ചത് ചേച്ചി ആണ് നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ഞാൻ പറഞ്ഞു കേടായെന്ന്
ഞാൻ : ക്ലാസ് ഇല്ലാത്ത കാരണം എന്താ വല്ലതും പറഞ്ഞോ
അമ്മ : നാളെ നീ മിസ്സ്ന്റെ കൂടെ പോകുന്നില്ലേ അതിനു എന്തൊക്കെയോ വാങ്ങാൻ വേണ്ടി ടൗണിൽ പോകുന്നെന്ന് ചേച്ചി പറഞ്ഞു.
ഞാൻ : ഓഹ് ഇനി വീണ്ടും ശോകം ആകുമല്ലോ, ആകെ ഉള്ള entertainment മിസ്സ്ന്റെ ക്ലാസ് ആയിരുന്നു ഫോൺ ഇല്ലാത്തതു കൊണ്ട് മൊത്തം ശോകം ആകുമല്ലോ അമ്മേ
അമ്മ : നീ കിടന്നു ഉറങ്ങിക്കോ പിന്നല്ലാതെ എന്ത് ചെയ്യാനാ
ഞാൻ : ശെരി ‘അമ്മ പൊക്കോ ഞാൻ ഒന്ന് ഉറങ്ങട്ടെ
എങ്ങനെയോ സമയം 7 ആയി ഉണർന്നപ്പോ. ഫോൺ ഇല്ലാത്ത ഒരു അവസ്ഥ എന്തൊരു ശോകമാണ് ഇപ്പൊ ലക്ഷ്മിയും മിസ്സും ചേച്ചിയും ഒക്കെ msg അയക്കേണ്ട സമയമാണ്. നാളെ പിന്നെ പേടിക്കണ്ട മിസ്സ്ന്റെ കൂടെ കറങ്ങാൻ പോകുന്നത് കൊണ്ടു കുഴപ്പമില്ല സമയം പോകും. നാളത്തെ ദിവസത്തെ പാട്ടി ആലോചിച്ചു സമയം എങ്ങനെയോ ഒക്കെ തള്ളി നീക്കി supper ഒക്കെ കഴിച്ചു നേരത്തെ കിടന്നു. കുറച്ചു മുൻപ് ഉറങ്ങിയതിനാൽ ഉറക്കം വരുന്നേ ഇല്ല. ഒന്നു വിടാൻ ഉള്ള മൂടും ഇല്ല. എങ്ങനെയോ ഒക്കെ ഉറക്കത്തെ വിളിച്ചു വരുത്തി alarm ഒക്കെ വച്ചു കിടന്നുറങ്ങി.
കാലത്തെ എഴുന്നേറ്റ് കുളിച്ചു ഒരു 6.20 ഒക്കെ ആയപ്പോ റെഡി ആയി സ്കൂട്ടി എടുത്തു മിസ്സ്ന്റെ വീടിനു മുന്നിൽ എത്തി horn അടിച്ചു. മിസ്സ് അകത്തേക്ക് തുറന്നു വരാൻ ജനലിലൂടെ പറഞ്ഞു. ഞാൻ ഇറങ്ങി വലിയ gate തുറന്ന് അകത്തേക്ക് വണ്ടി കൊണ്ടു porch ൽ വച്ചിട്ട് ബെൽ അടിച്ചു. മിസ്സ് അകത്തു നിന്നും പറഞ്ഞു തുറന്നു വരാൻ. അകത്തേക്ക് ചെന്നപ്പോ മിസ്സ് കുളിക്കാൻ വേണ്ടി മുടിയിൽ എണ്ണ തേക്കുക ആയിരുന്നു.