മിസ്സ് ഓണ്ലൈനിൽ തന്നെ ഉണ്ടായിരുന്നു. എന്റെ msg കണ്ട ഉടൻ തന്നെ മിസ്സ് voice msg അയക്കാൻ തുടങ്ങിയതായി മുകളിൽ കാണിച്ചു. ഒടുവിൽ msg വന്നു.
മിസ്സ് : എടാ sorry ഞാൻ ഇന്നലെ urgent call വന്നപ്പോ നിന്നെ നോക്കാൻ പറ്റിയില്ല.
ഞാൻ : ഓഹ് സമ്മതിച്ചു
മിസ്സ് : എന്താടാ ഒരു ഉഷാർ ഇല്ലാത്ത പോലെ സംസാരിക്കുന്നെ
ഞാൻ : ഒന്നൂല്ല പറ
മിസ്സ് : സാധാരണ നീ രാത്രി 1.30ക്ക് ഒക്കെ ഓണ്ലൈനിൽ കാണുന്നതാണല്ലോ ഇന്നലെ എന്തേ പോയി
ഞാൻ : മിസ്സ്ന് എങ്ങനെ അറിയാം?
മിസ്സ് : ഞാൻ ചുമ്മാ പറഞ്ഞു നോക്കിയതാ അപ്പൊ ഉള്ളത് ആണല്ലേ
ഞാൻ : ഏറെ കൊറേ
മിസ്സ് : ഇന്നലെ എന്ത് പറ്റി നേരത്തെ പോയത്?
ഞാൻ : കളി കഴിഞ്ഞു വന്നപ്പോ മിസ്സ് എന്നെ post ആക്കിയിട്ട് പോയില്ലേ പിന്നെ ഞാൻ പോയി കിടന്നുറങ്ങി.
മിസ്സ് : ഏത് കളി?
ഞാൻ : Mini Militia
മിസ്സ് : ഓഹ് ഞാൻ വിചാരിച്ചു…
ഞാൻ : എന്ത്
മിസ്സ് : ഏയ് ഒന്നൂല്ല
ഞാൻ : എന്നെ കൊണ്ട് എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞല്ലോ എന്താണ്?
മിസ്സ് : എടാ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം ഒറ്റക്ക് പോകാൻ പറ്റാത്ത ഇടം ആണ് അതിനാൽ നീ ഒന്നു വരുമോ
ഒരു ദിവസമെങ്കിൽ അത് എന്തായാലും ഒന്നു ഒറ്റക്ക് ഫുൾ day മിസ്ന്റെ കൂടെ കറങ്ങി നടക്കാൻ ഉള്ള ചാൻസ് അല്ലെ മിസ് അക്കണ്ടന്ന് ഞാനും വിചാരിച്ചു. എന്നാലും weight വിടാതെ ചോദിച്ചു
ഞാൻ : എന്താ ഇത്ര അത്യാവശ്യം?
മിസ്സ് : എടാ എന്റെ കുറച്ചു files ഒക്കെ എന്റെ വീട്ടിൽ അങ് TVM ഇരിപ്പുണ്ട് നീ അതൊന്ന് എടുക്കാൻ സഹായിക്കണം
ഞാൻ : അത് മിസ്സ്ന് അങ് പോയി എടുത്താൽ പോരെ
മിസ്സ് : എടാ ഞാൻ വീട്ടിൽ പോലും പോകാതെ ഇവിടെ നിൽക്കുന്നത് എന്താണെന്ൻൻ അറിയാവോ
ഞാൻ : ജോലിയോടുള്ള ആത്മാർഥത കാരണമല്ലേ
മിസ്സ് : കോപ്പ് (ആദ്യമായി മിസ്സ്ന്റെ വായിൽ നിന്നും ചെറു തെറി കേട്ടു)
ഞാൻ : അപ്പൊ അല്ലേ..
മിസ്സ് : എടാ നാട്ടിൽ ഒരുത്താനുമായി എന്റെ marriage ഉറപ്പിക്കാൻ വേണ്ടി അവന്റെ അച്ഛൻ എന്റെ വീട്ടിൽ വല്ലാത്ത forcing ആണ്.
ഞാൻ : അതിന് അവനെ കാണാതെ മുങ്ങി നടക്കാൻ ആണോ ഇവിടെ വന്നു നിൽകുന്നേ