നൈറ്റ് സ്പെഷ്യൽ ട്യൂഷൻ 7
Night Special Tuition Part 7 | Author : PSYBOY | Previous Part
റിപ്ലെക്ക് വേണ്ടി കാത്തിരുന്നു bore അടിച്ചു എന്നിട്ടും മിസ്സ്നേ കണ്ടില്ല. എന്നാൽ നല്ല ക്ഷീണവും ഉണ്ട്. ഇപ്പോ ഒന്ന് കളഞ്ഞതല്ലേ ഉള്ളു. പക്ഷെ മിസ്സ്നേ വിടാൻ താൽപര്യവും ഇല്ല. ഉറക്കം കണ്ണിൽ തട്ടി വരുന്നുണ്ട് എന്തു ചെയ്യണം എന്നറിയില്ല. മിസ്സ്ന്റെ വിളി ഇനി എപ്പോ തീരുമെന്നറിയില്ല.
ഇന്നത്തെ കോട്ട കിട്ടിയ സ്ഥിതിക്ക് ബാക്കി നാളെ നോക്കാമെന്ന് കരുതി ഞാൻ പോയി കിടന്നുറങ്ങി. എന്നാലും മിസ്സ്നേ വിടാൻ ഉള്ള തീരുമാനമില്ലാട്ടോ….
പിറ്റേന്ന് രാവിലെ 8.30 കഴിഞ്ഞു ഉറക്കത്തിൽ നിന്നെഴുന്നേറ്റു പല്ലൊക്കെ തേച്ചു ഫുഡ് ഒക്കെ കഴിച്ചു റൂമിൽ വന്നു ഫോൺ എടുത്തു നോക്കി.
മിസ്സ്ന്റെ msg കാണുമെന്ന് ഉറപ്പായിരുന്നു അതും ഉണ്ട് എന്നാൽ അത് രണ്ടാമത് ആണ്. ആദ്യ msg ലക്ഷ്മിയുടേത് ആണ്. കുറച്ചു ഗ്രുപ്പുകളും msg വന്നിട്ടുണ്ട്ട്ടോ ഞാൻ ആദ്യം personal msg കഴിഞ്ഞേ ബാക്കി msg നോക്കാറുള്ളൂ.
ലക്ഷ്മിയുടെ ഒരു Good Morning ഉം പിന്നെ താഴെ √
^എടാ ഫ്രണ്ട്സ് ഒക്കെ വന്നു അതിനാൽ ഇങ്ങോട്ട് വിളിക്കണ്ട ഞാൻ സമയം കിട്ടുമ്പോൾ അങ്ങോട്ട് വിളിച്ചോളാം.^
ഞാൻ ok എന്നും അയച്ചു.
അടുത്തതായി മിസ്സ്.. മിസ്സ് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും msg അയച്ചിട്ടുണ്ട്.
*രാത്രി 11:47*
^ടാ സോറി ടാ
ഒരു urgent call ൽ ആയിരുന്നു
അതാണ് നിന്റെ കാര്യം നോക്കാൻ പറ്റാഞ്ഞത്.^
*രാവിലെ 8:28*
^Good morning
ഒന്നു മിണ്ടെടാ
എന്തൊരു ജാഡയ
എല്ലാത്തിനും ഞാൻ sorry പറഞ്ഞില്ലെടാ ഒന്നു മിണ്ടെടാ.
എനിക്ക് നീ ഒരു help ചെയ്യണം പറ്റുമോ
നിന്റെ msg ന് വേണ്ടി കാത്തിരിക്കുന്നു.^
എന്തായിരിക്കും എന്നെ കൊണ്ടുള്ള ആവശ്യം? എന്നറിയാൻ ആഗ്രഹം ഏറെ ആയി. ഉടൻ തന്നെ മിസ്സ്ന് ഒരു rply കൊടുത്തു.
ഞാൻ : ഹലോ ജാടേ……..Good Morning