ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 3 [സൂർദാസ്]

Posted by

പിന്നെ അവളുടെ രണ്ട് കൈ കൊണ്ടും അതിനെ പൊതിഞ്ഞു പിടിപ്പിച്ചു… (നടന്ന് കഴിഞ്ഞ സംഭവങ്ങൾ സുൽത്താന് പറയണമെങ്കിൽ കേൾപ്പിക്കാൻ ഉദ്ദേശിക്കുന്നവന്ന് മകളിൽ പറഞ്ഞ പോലെ രണ്ടു കൈ കൊണ്ടും സുൽത്താന്റെ കൈ പൊതിഞ്ഞ് പിടിച്ച് കണ്ണടച്ചാൽ മതി… സ്വപ്നം കാണും പോലെ ആ കാഴ്ചകൾ കാണാൻ പറ്റും. ജിന്ന് ലോകത്തെ സുൽത്താന് മാത്രമായുള്ള പ്രത്യേകതളിൽ ഒന്നാണത്.)

“ഇനി പതിയെ കണ്ണടച്ചു നോക്കൂ ഷഹ്സാദാ ……..”

അമീറിന്റെ കൽപനയാണ്.  ഷഹ്സാദ പതിയെ കണ്ണുകൾ അടച്ചു.
ഒരു തിരശ്ശീലയിലെന്നവണ്ണം അവളുടെ കണ്ണിന്റെ  റെറ്റിനയിലൂടെ ഇനായയും സുൽത്താനുമായുള്ള സംഗമ നിമിഷങ്ങളുടെ ചിത്രങ്ങൾ ഒഴുകി തുടങ്ങി….
സുൽത്താൻ അവളെ കണ്ണിമവെട്ടാതെ നോക്കി കൊണ്ടിരുന്നു….

ഐസ് നിറച്ച സ്ഫടിക ജാറിന് മുകളിൽ ബാഷ്പ കണങ്ങൾ രൂപപ്പെടുന്ന പോലെ കുനുകുനെ സ്വർണ്ണവർണ്ണമാർന്ന കുഞ്ചിരോമങ്ങളുള്ള അവളുടെ മേൽ ചുണ്ടിന് മീതെ വിയർപ്പുകണങ്ങൾ രൂപപ്പെട്ടു തുടങ്ങി…..

പിന്നെ കരിനീല മുടിയിഴകളിൽ നിന്ന്  ചിലത്കൂട്ടം തെറ്റി വീണ വീതിയുള്ള അവളുടെ  നെറ്റിത്തടങ്ങളിൽ നിന്ന് ഉറവയുടെ പ്രവാഹം നാസികത്തുമ്പിലൂടെയും കുറുനിരകൾ പാകിയ കവിളിലൂടെയും ഇറ്റിറ്റു വീണു കൊണ്ടിരുന്നു….

കണ് പോളകളിൽ കുങ്കുമ വർണത്തിന്റെ ചായം കടുപ്പമേറി വരുന്നതും… കവിൾ ചുവന്ന് തുടുത്തതും… നാവിൻതുമ്പ് കൊണ്ട്  ചെറിപ്പഴ ചുണ്ടുകൾ ഇടക്കിടെ നനച്ചു കൊണ്ട് വിറക്കുന്ന ചുണ്ടുകളെ കടിക്കുന്നതും അവൾ പോലുമറിഞ്ഞു കാണില്ല…

തുടയിടുക്കിലെ ഉറവ ഒരു ചെറു പൂന്തേനരുവി തന്നെ സൃഷ്ടിച്ച് അവളുടെ നേർത്ത അടിവസ്ത്രത്തിന്റെ മുൻഭാഗം ഏതാണ്ട് കുതിർത്തിരുന്നു…

പെട്ടെന്ന് അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണുനീർ അവളുടെ കൺകോണിലൂടെ ഉരുകിയിറങ്ങിയപ്പോൾ…. ഇനായയുടെ അവസാന ഉറക്കം അവൾ കണ്ട് കഴിഞ്ഞെന്ന് സുൽത്താന് മനസ്സിലായി.

അവൾ പതിയെ കണ്ണ് തുറന്നു…. കാമാതുരയായി കടക്കണ്ണ് ചുവന്ന കരിമിഴിയാലെ അവൾ സുൽത്താനെ ഒന്ന് പാളി നോക്കി….

അവൾക്ക് അവളുടെ നിയന്ത്രണങ്ങൾ എപ്പോഴേ ആ കാഴ്ചയിൽ നഷ്ടപ്പെട്ടിരുന്നു…

മുന്നിലിരിക്കുന്നത് തന്റെ ലോകത്തിന്റെ അമീറാണെന്ന് അവൾ മറന്ന് പോയി….

സുൽത്താന്റെ വലംകൈയ്യിനെ പൊതിഞ്ഞ രണ്ട് കൈകളും സ്വതന്ത്രമാക്കി…. സുൽത്താന്റെ കഴുത്തിലേക്ക് ആ കൈകൾ കൊണ്ട് കെട്ടിപ്പിടിച്ച് സുൽത്താന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തവൾ സുൽത്താനെ കിടക്കയിലേക്ക് വീഴ്ത്തി ക്കളഞ്ഞു…

യാതൊരു പ്രകോപനവുമില്ലാതെയുള്ള അവളുടെ ചെയ്തികൾ സുൽത്താൻ ഇഫ്രീത്തിനെ ഒരു നിമിഷം ഒന്നുലച്ചെങ്കിലും സുൽത്താൻ തിരിച്ച് അവളുടെ മേൽ ചുണ്ടിനെ നുകർന്നു തുടങ്ങിയിരുന്നു…

കുണ്ണ ക്കെന്ത് കുഞ്ഞമ്മ എന്ന് പറഞ്ഞപോലെ, അല്ലെങ്കിലും കഴപ്പ് കയറിയ പെണ്ണിനെന്ത് സുൽത്താൻ…

അവളുടെ കീഴ് ചുണ്ടും മേൽ ചുണ്ടും നാക്കും ചുണ്ടും ചേർത്ത് നുകർന്ന് കൊണ്ട് അവളുടെ ഇടുപ്പിന് താഴെയുള്ള നിതംബതുടുപ്പിനെ രണ്ട് കൈയ്യാലും കുഴച്ച് മറിച്ച് കൊണ്ട് തന്റെ എണ്ണാൻ മറന്നു പോയ അങ്കങ്ങളിലേക്ക് ഒന്ന് കൂടി ചേർക്കാനുള്ള ശ്രമം ഇഫ്രീത്ത് തുടങ്ങി…

ഷെഹ്സാദയുടെ ശ്വാസം നിലച്ച് പോകുന്ന വേഗത ആ ചുംബന മൽസരത്തിന് വന്നതോട്കൂടി അവൾക്ക് സഹിക്കാർ പറ്റാവുന്ന പരിധി കടന്നപ്പോൾ ആണ് അവൾ തല പിൻവലിച്ച് ഒരു ദീർഘശ്വാസമെടുത്തത്…

Leave a Reply

Your email address will not be published. Required fields are marked *