ഞാൻ – അയ്യോ വേണ്ട, പറയാം, അവിടെ വല്ലപ്പോഴും ബിയർ കഴിക്കും, പിന്നെ ഇടക്ക് ക്ലാസ്സ് കട്ട് ചെയ്തു കറങ്ങാൻ പോവും, അത്രയൊക്കെ ഒള്ളു..
അമ്മ – പിന്നെയോ, പെണ്പിള്ളേരുടെ കൂടെ കറക്കം ഉണ്ടോ? വേണ്ടാത്ത പരുപാടി വല്ലാത്തൊക്കെ ഒപ്പിക്കാറുണ്ടോ??
ഞാൻ – പിന്നെ.. അതൊന്നും ഇല്ല.. ഞാൻ അതിലൊക്കെ ഡീസന്റ് ആണ്.. വേണമെങ്കിൽ ആരോട് വേണേലും ചോദിച്ചോ..
അമ്മ – എന്നിട്ടാണോ റിയ എന്ന ഒരു പെണ്ണ് നിനക്ക് ചക്കരെ എണീറ്റില്ലേ ഉമ്മ എന്നു മെസ്സേജ് അയച്ചത്? കഴിഞ്ഞ ദിവസം റൂമിൽ വന്നപ്പോ നിന്റെ ഫോണിൽ കണ്ടതാ
ഞാൻ – (തൊലഞ്ഞു ഇനി ഒരു രക്ഷയും ഇല്ല ) അത് അമ്മേ അവൾ അങ്ങനെയാ.. എല്ലാരോടും ഇതുപോലെയാ മിണ്ടുന്നേ.. നല്ല കൂട്ടാണ്.
(റിയ കോളേജിലെ നല്ലൊരു പടക്കമാണ് അവളുടെ കഥ പിന്നെ പറയാം)
അമ്മ – അയ്യേ.. അങ്ങനത്തെ പെണ്പിള്ളേരുടെ കൂടെയാണോ നിന്റെ കൂട്ടൊക്കെ.. ടാ ചെക്കാ എന്തേലും കുരുത്തക്കേടൊക്കെ ഒപ്പിച്ചോ?
ഞാൻ – ഇല്ല അമ്മേ.. ഇടക്ക് ഇതുപോലെ മെസേജ് അയക്കും.. കറങ്ങാനൊന്നും അവളുടെ കൂടെ ഞാൻ പോവാറില്ല. അതിനു വേറെ പിള്ളേരുണ്ട്. അവർ സിനിമക്കും പാർക്കിലുമൊക്കെ പോവും
അമ്മ – ദൈവമേ.. ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ.. നിനക്ക് അങ്ങനെ വല്ല ഏർപ്പാടും ഉണ്ടോടാ??
ഞാൻ – ഇല്ലന്നന്നെ പറഞ്ഞെ.. അങ്ങനെ പോവാൻ എനിക്ക് ഇഷ്ടല്ല.. രാഹുൽ ഒരു തവണ പോയിട്ട് നാട്ടുകാർ പിടിച്ചു അന്ന് കുറെ കാശ് കൊടുത്താണ് അവൻ അവിടന്ന് ഊരി പോന്നത്..
അമ്മ – അപ്പൊ അതാണ്.. പേടി ആയതു കൊണ്ടാണ്.. എന്തായാലും നന്നായി.. അങ്ങനെയൊന്നും പോവരുത്. പിന്നെ വേറെ എന്തൊക്കെയാ ഹോസ്റ്റൽ കള്ളത്തരം?
എനിക്ക് എന്തോ വല്ലാത്ത ധൈര്യം തോന്നി അമ്മയോട് അല്പം ഓപ്പൺ ആയാലോ, കൂടുതൽ കമ്പനി ആവുന്നത് നല്ലതല്ലേ
ഞാൻ – അത് പിന്നെ.. ഇടക്ക് ഇതുപോലെ ഓരോന്ന് ഫോണിൽ കാണും
അമ്മ – ഓ.. അവിടെയും ഇത് തന്നെ.. അമ്മ ചിരിച്ചു.. ഇതൊക്കെ ഒരുപാട് ആയാൽ കൊള്ളില്ലാട്ടോ
ഞാൻ – വല്ലപ്പോഴും ഒള്ളു അമ്മേ
അമ്മ – ഹ്മ്മ്.. ഉവ്വ ഉവ്വ.. ഞാൻ വിശ്വസിച്ചു. നേരം വൈകി മോൻ പോയി കിടന്നോ.
ഞാൻ – അത്രയൊക്കെ ഒള്ളു ഞങ്ങളുടെ വിശേഷം. നാളെ അമ്മയുടെ വിശേഷങ്ങൾ .
അമ്മ – എന്റെ എന്ത്.. ഒന്നു പോയി ഉറങ്ങേടാ ചെക്കാ..
ഞാൻ – അതൊക്ക ഉണ്ട്. നാളെ പറയാം..
അമ്മ – ശെരി.. നീ പോ.. പിന്നെ നേരെ പോയി ഉറങ്ങിക്കോളണം.. വേറെ ഒന്നും കാണാനൊന്നും നിൽക്കണ്ട.. നേരം 12 ആയി
ഞാൻ- ചിരിച്ചോണ്ട്.. ആ നോക്കട്ടെ.. ഗുഡ് നൈറ്റ് അമ്മ…