മാഷെ ,മാഷ് നു അറിയാമല്ലോ എന്റെയും രതീഷിന്റെ ഉം കാര്യം ,മാഷെ ,എനിക്ക് ആ ബന്ധം ഒഴിയണം .
അഹ്..അതിനു ലക്ഷ്മി രതീഷ് ന്റെ കെട്ടി ഒന്നും ഇല്ലല്ലോ ഒഴിയാൻ ആയിട്ട്.
അഹ് ..മാഷെ അത് അല്ല ,രതീഷ് ഉം ആയി എപ്പോഴും വഴക് ആണ് ..രതീഷ് വലിയ പോസെസ്സിവ് ആണ് ഏന് സ്വയം പറയും .എന്നിട്ട് എന്നെ സംശയവും .മാഷെ എനിക്ക് എന്റെ ഒരു സ്പേസ് ഇല്ലേ ..എന്നും ഫോൺ വിളിച്ചു തെറിയും ,വിളിയും ,മടുത്തു മാഷെ
അഹ്…അങ്ങനെ ഒഴിയാൻ ആണേൽ.അയാളോട് തുറന്നു സംസാരിച്ചാൽ പോരെ..
അത് ആണ് മാഷെ പ്രശനം ,രതീഷ് ചത്ത കലയും എന്ന പറയുന്നത് .ഞങ്ങൾ തമ്മിൽ ഉള്ള പ്രൈവറ്റ് ഫോട്ടോ വീഡിയോ രതീഷിന്റെ കൈയിൽ ഉണ്ട് .അത് എടുത്തു വെച്ച് എന്റ പേരിൽ ആത്മഹത്യാ ചെയ്തു കലയും എന്ന പറയുന്നത് .
അഹ് ലക്ഷ്മി ..രതീഷ് അങ്ങനെ എക്കെ ചെയ്യുമോ അയാൾ വളരെ മിടുക്കൻ ആയ ഒരു മനുഷ്യൻ അല്ലെ .
അഹ്..മിടുക്കൻ .എന്ത് മിടുക്കൻ..അവിടെ ആ സ്കൂളിൽ നടത്തിയത് എല്ലാം എന്റെ ബുദ്ധി ആണ് മാഷെ .അതെല്ലാം സ്വന്തം ക്രെഡിറ്റ് വേണ്ടി എടുക്കും .ചോദിക്കുമ്പോൾ ,ഞാൻ നിന്റെ ഭർത്താവ് അല്ലെ അപ്പോൾ എന്റെ ക്രെഡിറ്റ് നിനക്കു ഉള്ളതല്ലേ ഏന് ചോദിക്കും .ആദ്യം എക്കെ എനിക്ക് പ്രശനം ഇല്ലായിരുന്നു പക്ഷെ എന്നെ ഇപ്പോൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അടിച്ചു താഴ്ത്താൻ തുടങ്ങി .ഒരുതരം വല്ലാത്ത സ്വഭാവം ആണ് .
ഉം …ലക്ഷ്മി കാര്യം എനിക്ക് മനസ്സിൽ ആയി .ലക്ഷ്മിക്ക് പൂർണമായി അയാളിൽ നിന്നും ഒഴിയണം ,എങ്കിൽ ഇവിടുത്തെ ജോലി വിട്ടു വീട്ടിൽ പോയാൽ പോരെ..
അഹ്..മാഷെ..വീട്ടിൽ പോയാൽ മെനക്കെട് ആണ് .വീട്ടുകാർ എനിക്ക് കല്യാണം ആലോചിക്കും .മാഷെ ഞാൻ തുറന്നു പറയാം .എനിക്ക് ഒരു ഫ്രീ ലൈഫ് ആണ് ഇഷ്ടം .ഇതുപോലെ ഒരുത്തൻ എനിക്ക് വേണ്ട .
ഉം…എങ്കിൽ പിന്നെ സ്കൂളിലെ ജോലി വീട് ..
ഞാനും ആ തീരുമാനം ആണ് മാഷെ .അനുധാര ചേച്ചിയോട് ഞാൻ പറഞ്ഞു .ചേച്ചി ആണ് വേണേൽ ഇവിടെ ജോലി തരാം മാഷ് ന്റെ പെര്മിസ്സഷൻ വാങ് എന്ന് പറഞ്ഞു വിട്ടത് .
അഹ് .ഇവിടെ ഇപ്പോൾ ആകെ ഒരു ജോലി ഉള്ളത് എന്റെ പ്രൈവറ്റ് സെക്രട്ടറി എന്നതാ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല .ടീച്ചർ വകെൻസി വരുമ്പോൾ ഞാൻ പറയാം അത് പോരെ .
അഹ് ..ഞാൻ മാഷിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിക്കോളാം .അവൾ വശ്യമായി ചിരിച്ചു .
അഹ് …ലക്ഷ്മി തൻ ഫ്രാങ്ക് ആയി പറയണം .തനിക് അവനിൽ നിന്നും രക്ഷപെടാൻ മാത്രം ആണോ ഈ ജോലി അതോ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ .
അവൾ എന്നെ നോക്കി …
പറയു ലക്ഷ്മി …
മാഷെ ..ഞാൻ തുറന്നു പറയാം .മാഷിന്റെ മുൻപിൽ ഒളിച്ചിട്ട് കാര്യം ഇല്ല .മാഷെ ഞാൻ മാഷിനെ ഇവിടെ വന്ന കാലം മുതൽ ശ്രദ്ധിക്കുന്നു .മാഷിന്റെ രീതികൾ .രതീഷ് ന്റെ പത്തിരട്ടി കഴിവ് മാഷ് നു ഉണ്ട് എങ്കിലും അതെല്ലാം ,വളരെ നിശബ്ദം ആയി മാഷ് ചെയുന്നു .മാഷ് നു പേരും പ്രശസ്തിയും സ്ഥാനങ്ങളും ഒന്നും നോട്ടം ഇല്ല റിസൾട്ട് ആണ് ഒപ്പം പണവും .മാഷിന്റെ കളികൾ വളരെ വ്യെത്യസ്തം ആണ് .ഇവിടെ ഈ അനുധാര മാഡത്തിന്റെ സെന്റര് മാഷ് ഇങ്ങനെ ഒരു സുപ്രഭാതത്തിൽ കിട്ടിയത് അല്ല മാഷിന് ഒരു ശൈലി ഉണ്ട് .അതിന്റെ ഗുണം കൂടി ആണ് ഈ ജോലി ,സൂര്യ യുടെ വീടിന്റെ അടുത്ത് അത്ര വലിയ വീട്ടിൽ താമസം .സൂര്യയുടെ സന്തോഷം .അവളുടെ ശരീരത്തിൽ വന്ന മാറ്റം .ജവാഹർ ന്റെ മാറ്റങ്ങൾ .മാഷ് പുതിയ കാറ് കൂടി എടുത്തപ്പോൾ എനിക്ക് അത് ബോധ്യം ആയി .നിങ്ങൾ വേറെ ലെവൽ ആണ് .നിങ്ങളുടെ കളികളും .മാഷെ എനിക്ക് ഉം പണം ആണ് ലക്‌ഷ്യം .സത്യത്തിൽ രതീഷ് ന്റെ ആദ്യത്തെ കാമുകൻ ഒന്നും അല്ല .രതീഷ് ഇരിക്കുമ്പോൾ തന്നെ എനിക്ക് വേറെ കാമുകൻ ഉണ്ട് .ആയാലും ആയി ഞാൻ എല്ലാം ചെയറും ഉണ്ട് .പക്ഷെ ഞാൻ ഉദ്ദേശിച്ച സ്ഥലത്തു കാര്യങ്ങൾ എത്തുന്നില്ല .എന്റെ അച്ഛനും അമ്മയും ജോലി ഉള്ളത് കൊണ്ട് എനിക്ക് വേറെ ബുദ്ധിമുട്ടു ഒന്നും ഇല്ല പക്ഷെ അങ്ങനെ അല്ല മാഷെ ..എനിക്ക് പണം വേണം.അതിനോട് എനിക്ക് ഒരു വല്ലാത്ത വൈകാരികത ആണ് .എന്നെ ഒരുപാട് തോല്പിച്ചിട്ടുണ്ട് പണം .പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരുപാട് അനുഭവിച്ചു .മാഷ് ന്റെ കൂടെ കൂടാൻ വേണ്ടി തന്നെ ആണ് ഞാൻ സത്യത്തിൽ ഈ ജോലി നോക്കിയത് അല്ലാതെ വേറെ ഒന്നും അല്ല.രതീഷ് നെ ഒഴിവാക്കുക എന്നത് എനിക്ക് ഈസി ആയ കാര്യം ആണ് .