ബാപ്പുട്ടി -5 ലക്ഷം
മൊയ്‌ദീൻ കോയ ആൻഡ് സൺസ് -5 ലക്ഷം
അവറാച്ചൻ ആൻഡ് ഗ്രൂപ്പ് -12 ലക്ഷം
സച്ചിതാനന്ദൻ ,പ്രകൃതി സ്നേഹോ ആക്റ്റീവ് ഫോറം -2 ലക്ഷം
ഷാ അസ്സോസിയേറ്റ് -10 ലക്ഷം
വിക്ടർ ഗ്രൂപ്പ് -14 ലക്ഷം .
എല്ലാം ബ്ലാക്ക് മണി ആണ് .അവരുടെ ആളുകൾ കൊണ്ട് തരും ,നമ്മൾ അത് എണ്ണി തിട്ടപ്പെടുത്തി രസീത് അവർ പറയുന്നത് പോലെ കൊടുക്കണം .നമുക് കമ്മിഷൻ തരും ,അതായത് അഞ്ചു തന്നവന് നാലര യുടെ രസീത് മതി .ബാക്കി 50000 എന്റെ പോക്കറ്റിൽ ഇരിക്കും .കാശെല്ലാം വാങ്ങുന്നതും ,സൂക്ഷിക്കുന്നത് ഉം ഞാൻ മാത്രം ,അങ്ങനെ പിന്നെ നാട്ടിലെ തന്നെ കുറെ ആളുകൾ ചേർന്ന് രണ്ടേമുക്കാൽ .
അങ്ങനെ നാല്പത്തിന് മുകളിൽ കിട്ടും ..ൻ കൂട്ടി നോക്കി നാല്പത്തി ഒന്ന് ലക്ഷം രൂപ ,അതെല്ലാം കൂടി എടുത്താൽ ,എന്റെ കമ്മിഷൻ അഞ്ചര ലക്ഷം .കൂറ്റൻ പറഞ്ഞത് ഞാൻ ഓർത്തു കുറച്ച നീ എടുത്തു ബാക്കി എല്ലാം സമൂഹത്തിനു നല്ലത് ചെയ്യണം .അപ്പോൾ കുറച്ച എനിക്ക് കിട്ടി ബാക്കി മുഴുവനും ഇവിടെ നല്ലത് ചെയ്യാൻ .
അഞ്ചര എനിക്ക് അക്കൗണ്ട് ഒന്നും ഇടാൻ പറ്റില്ലല്ലോ.വേറെ ഒന്നും നോക്കിയില്ല ഞാൻ ഒരു കാറ് അങ്ങ് വാങ്ങി ,കൃത്യം അഞ്ചേകാൽ ലക്ഷം രൂപ .ബാക്കി ഇരുപത്തി അയ്യായിരം കൊണ്ട് എല്ലാവര്ക്കും ചിലവും നടത്തി .സുമേഷ് ഉം ,രതീഷ് ഉം തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ആണ് സ്റ്റാഫ് മീറ്റിംഗ്.എന്നെ പിന്നെ ഇതൊന്നും ബാധിക്കാത്ത കൊണ്ട് കുഴപ്പമില്ല ഞാൻ എന്റെ പാട് നോക്കി നടക്കും .ആകെ രാവിലെ സമയം മാത്രമേ ഉള്ളു ആ സ്കൂളിൽ ,ഉച്ചയ്ക്ക ഇപ്പുറത് വയനാട് ആണ് .ക്ലാസ് കഴിഞ്ഞാൽ നേരെ സെന്റര് പോകും .അവിടെ ചെന്ന് കാര്യങ്ങൾ ഏലാം ചെയ്യും .എനിക്ക് ഒരു സ്പെഷ്യൽ റൂം ഉണ്ട് ഒരു വലിയ മുറി ,അതിന്റെ ഉള്ളിൽ തന്നെ ആണ് സെന്ററിന്റെ മുതലാളി അതായത് അനുധാരയുടെ ഉം ,അതുകൊണ്ടു എല്ലാ ദിവസവും ഞങ്ങളുടെ കളി അതിന്റെ അകത്തു ആണ് .അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങള്ക് അവധി ആയിരുന്ന.അതുകൊണ്ടു തലേ ദിവസം ഞാൻ അനുധാരയുടെ കൂടെ ആണ് കിടന്നത് .പിറ്റേന് രാവിലെ ഞാൻ എണീറ്റ് കുളിച്ചു റെഡി ആയി സെന്റര് ചെന്ന് .അവിടെ ഇരുന്നപ്പോൾ ലക്ഷ്മി അങ്ങൊട് വന്നു .രതീഷിന്റെ ലക്ഷ്മി .
അഹ് ..ലക്ഷ്മി…
അഹ് ..മാഷെ..
എന്താ ഇ വഴിക്ക്..
അഹ് മാഷിനെ കാണാൻ വേണ്ടി ഇറങ്ങിയത് ആണ് .അനുധാര ടീച്ചർ പറഞ്ഞു മാഷ് ഇവിടെ ഉണ്ട് ഏന് .ഈ സെന്റര് അനുധാര ടീച്ചർ ന്റെ അച്ഛന്റെ ആണ് അല്ലെ..
അഹ് അതെ ലക്ഷ്മി .
അഹ് മാഷ് ഇപ്പോൾ ഫേമസ് അല്ലെ ,ഈ നാട്ടിൽ ,ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയുന്നു ..
അഹ്…അതൊക്കെ ,,….അങ്ങനെ ഇങ്ങനെ…അല്ല ലക്ഷ്മി എന്നെ കാണാൻ വേണ്ടി വന്നതാണോ.അതോ വേറെ എന്തേലും സ്പെഷ്യൽ ആയ ഉദ്ദേശം ഉണ്ടോ…
അവൾ ഒന്നും മിണ്ടിയില്ല..
ആഹഹാ…അപ്പോൾ എന്തോ ഉണ്ട്..
ഓക്കേ വാ..നമുക് കാന്റീൻ പോയി ഒരു ചായ കുടിച്ചിട് സംസാരിക്കാം.ഞങ്ങൾ കാന്റീൻ പോയി ഇരുന്നു..