ഞാൻ: ഓഹോ… ഡോക്ടർ ഒരു സംഭവം ആണല്ലോ?
ഡോ: ഹ ഹ ഹ… അപ്പോൾ പല്ലുകൾ നന്നായി കെയർ ചെയ്യണം…. തന്റെ പല്ലിൽ കറ പോലെ ഉണ്ടല്ലോ? സ്മോക്ക് ചെയ്യുമോ?
ഞാൻ: ഏയ്, ഇല്ല….
ഡോ :ഡ്രിങ്ക്സ് ?
ഞാൻ: വല്ലപ്പോളും ബിയർ അടിക്കും….
ഡോ :അതു ഞാനും കുടിക്കും.
ഞാൻ: ഞാൻ ആയുർവേദ മരുന്ന് കഴിച്ചിരുന്നു കുറച്ചു കാലം.
ഡോ: അപ്പോൾ അതു തന്നെയാണ് കാര്യം. ഇപ്പോൾ ഞാൻ ഒരു ആന്റി ബയോട്ടിക്കും പെയിൻ കല്ലറും തരാം. 5 ദിവസം അത് കഴിക്ക്. അപ്പോഴേക്കും ഇൻഫെക്ഷൻ ഒക്കെ മാറും. അടുത്ത ശനിയാഴ്ച കാണിച്ചാൽ മതി. ബാക്കി കാര്യങ്ങൾ ഒക്കെ അപ്പോൾ പറഞ്ഞു തരാം .
ഞാൻ:ok ഡോക്ടർ… ഫീസ്?
ഡോ: 100 രൂപാ…
ഞാൻ: അപ്പോൾ ശരി ഡോക്ടർ, ഞാൻ ഇറങ്ങട്ടെ.
ഡോ: OK ,അടുത്തയാഴ്ച വരാൻ മറക്കണ്ട…
ഞാന്: ഏയ്, ഇല്ല
അങ്ങനെ അവിടെ നിന്നും ഇറങ്ങി മരുന്നും വാങ്ങി വീട്ടിലേക്ക് വിട്ടു.
ക്ലിനിക്കിൽ നിന്ന് ഇറങ്ങിയപ്പോളാണ് എനിക്കും പല്ലു വേദന ഫീൽ ചെയ്യാൻ തുടങ്ങിയത്.അതുവരെ അത് മറന്നതു പോലെയായിരുന്നു. വീട്ടിൽ എത്തി രാവിലെത്തെ ബാക്കി ഉപ്പ്മാവും തിന്നു ഞാൻ പെയിൻ കില്ലർ കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ എഫക്ട് കണ്ടുതുടങ്ങി. വേദന കുറഞ്ഞു. ഇപ്പോൾ ചെറിയ വേദന മാത്രം. ഞാൻ കിടക്കയിലേക്ക് പോയി വന്നു. എന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ ആയിരുന്നു… നവ്യ….. സാധാരണ നല്ല പരിചയം ഉള്ള പെൺകുട്ടികളോട് മാത്രമേ ഞാൻ നന്നായി സംസാരിക്കാറുള്ളൂ…. അല്ലാത്തവരോട് ചോദിക്കുന്നതിനുള്ള ഉത്തരം മാത്രം. പക്ഷെ നവ്യയെ എനിക്ക് മുമ്പേ അറിയാവുന്ന ഒരാളെ പോലെയായിരുന്നു. വല്ലാത്ത കംഫർട്ടബിൾ ആയിരുന്നു. ചിലപ്പോൾ അവളുടെ സംസാരരീതി കൊണ്ടാവാം.
കിടന്നുറങ്ങാം എന്ന് വച്ചെങ്കിലും, മനസ്സിൽ അവൾ വന്നു കൊണ്ടിരിക്കുന്നു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. ഇനി ഒരാഴ്ച കഴിഞ്ഞല്ലേ കാണിക്കേണ്ടതുള്ളൂ. FB യിൽ ഒന്നു സെർച്ച് ചെയ്താലോ?
നവ്യ എന്നു പേരു വച്ചു സെർച്ച് ചെയ്തു, കൂടെ സ്ഥലം വച്ച് ഫിൽട്ടർ ചെയ്തു. കുറെ റിസൽട്ട് വന്നെങ്കിലും, കണ്ടെത്താൻ കഴിഞ്ഞില്ല. പ്രൊഫൈൽ നെയിം അറിഞ്ഞാൽ ഈസി ആകുമായിരുന്നു. അതറിയില്ലാലോ…. അപ്പോഴാണ് ഒരു ഐഡിയ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ഫുൾ പേരു കാണും. അതു വെച്ചു സെർച്ച് ചെയ്താൽ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും.
ശീട്ട് എടുത്തു പേര് നോക്കി. നവ്യ മേലേടത്ത്…..
അതു വച്ചു FB യിൽ നോക്കിയപ്പോൾ അതാ വരുന്നു നമ്മുടെ ഡോക്ടറുടെ പ്രൊഫൈൽ. മനോഹരമായ ചിരിയോടു കൂടിയ ഒരു പിക്, ഒരു റോസാച്ചെടിക്കരികെ നിന്നുള്ള ക്ലിക്.
ഞാൻ അതിൽ തന്നെ നോക്കിയിരുന്നു പോയി. അവളുടെ കുറച്ച് ഫോട്ടോസ് പ്രൊഫൈൽ പിക് ആയിട്ടുള്ളത് ഉണ്ട്. അതിലെല്ലാം അവളുടെ മനോഹരമായ ചിരി ഉണ്ടായിരുന്നു. ബാക്കി എല്ലാം ചില ക്വോട്ട്സും വീഡിയോസും ഷെയർ ചെയ്തത്. പിന്നെ ഞാൻ മോർ ഇൻഫോ ക്ലിക്ക് ചെയ്തു. ബർത്ത് ഡേറ്റ് നോക്കിയ ഞാൻ ഞെട്ടി. എന്നെക്കാളും 3 വയസ്സിനു മൂത്തതാണവൾ… അതായത് 32 വയസ്സ്.വല്ലാത്ത ഞെട്ടൽ ആയി പോയി. ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. ജിതി ആണ്.
ഞാൻ :ആ, പറയെടാ
ജിതി :കാണിച്ചിട്ടെന്തായി മോനേ ?