“ഡാ, നിന്റെ PSC പഠിത്തം എങ്ങനെ പോകുന്നു?”
” പ്രൊജക്ട് എല്ലാം കഴിഞ്ഞു, ഇനി അടുത്തത് വരുന്നത് വരെ സമയം ഉണ്ട്, നന്നായി പ്രിപ്പയർ ചെയ്യാം.”
“ഇങ്ങനെ പഠിച്ച് നിനക്ക് psc കിട്ടിയതു തന്നെ…. ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. നീ കുറച്ചു കാലത്തേക്ക് പ്രൊജക്ടുകൾ ഒന്നും ചെയ്യുന്നില്ല. എന്റെ കൂടെ ഇവിടെ നിന്ന് പഠിക്കും”
“അയ്യോ.. അപ്പോൾ എന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും”
” നിന്റെ കാര്യങ്ങൾ ഞാൻ നോക്കും”
“ഹെയ് , അതൊന്നും ശരിയാകില്ല.. ”
“അത് ശരിയാകും… നിനക്ക് പ്രശ്നമുണ്ടെങ്കിൽ നീ ജോലി കിട്ടീട് എനിക്ക് തിരിച്ചു തന്നാൽ മതി. വീട്ടിൽ കൊച്ചിയിൽ വർക്ക് ഉണ്ട് എന്നു പറയുക. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോകാം. ജിതി നോട് മാത്രം കാര്യം പറഞ്ഞേക്ക്, പിന്നെ നമ്മൾ തമ്മിലുള്ള കാര്യങ്ങളൊന്നും പറയരുത് കേട്ടോ ”
“എന്നാലും അത്…. ”
“നീ ഒന്നും പറയണ്ട, നിനക്ക് ഈ പ്രാവശ്യം PSC കിട്ടണം. അതിന് ഞാൻ പറയുന്നത് പോലെ പഠിക്കണം, നിന്റെ ലൈഫ് സെറ്റിൽ ആക്കണം.അത് മാത്രം ചിന്തിച്ചാൽ മതി. നാളെ വൈകുന്നേരം ഞാൻ വണ്ടിയും എടുത്ത് വരും, നീ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് റെഡിയായി നിൽക്കണം.”
അവൾ പറക്കുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നി.
“ശരി സമ്മതിച്ചു, നാളെ ഞാൻ വരാം ”
അവൾക്ക് സന്തോഷമായി.അവൾ എന്നെ കെടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു…
“നല്ല കുട്ടി”
അങ്ങനെ ഞാൻ അവിടുന്നിറങ്ങി. വീട്ടിൽ എത്തി കാര്യം പറഞ്ഞു, നാളെ വൈകുന്നേരം കൊച്ചിക്ക് പോണം വർക്ക് ഉണ്ട് എന്ന്. പിന്നെ ജിതിയെ വിളിച്ച് വൈകുന്നേരം കാണണം എന്നു പറഞ്ഞു.
വൈകുന്നേരം അവൻ എന്നെയും കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ കുന്നിൻ പുറത്തെത്തി. അവനോട് കാര്യങ്ങൾ പറഞ്ഞു.
“ഡാ, സംഭവം പൊളിയാണ്… അങ്ങനെ നോക്കിയാലേ PSC കിട്ടൂ, ഇതു പോലെ ഒരാൾ സഹായിക്കുക എന്നത് തന്നെ വല്യ കാര്യമാണ്. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.”
“ok ഡാ… ”
അവൻ ചിരിച്ചു കൊണ്ട്….
“എന്നാലും നീ അങ്ങനെ ആരും പറഞ്ഞാൽ കേൾക്കുന്ന ആളല്ലല്ലോ”
ഞാൻ: എനിക്ക് അവളെ ഇഷ്ടമാണ്…
ജിതി: അങ്ങനെ പറ, എനിക്ക് തോന്നി…..
അവൾക്കോ?
ഞാൻ: അവളോട് പറഞ്ഞിട്ടില്ല, ഒരു നല്ല ജോലി ശരിയായിട്ടു പറയാമെന്നു വച്ചു.
ജിതി :ok, അധികം വൈകിക്കണ്ട, PSC നന്നായി പഠിച്ച് പെട്ടെന്ന് ജോലിയിൽ കയറാൻ നോക്ക്.അങ്ങനെ കുറേ സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു.
പിറ്റേന്ന് വൈകുന്നേരം അവൾ കാറിൽ വന്ന് എന്നെ പിക് ചെയ്തു.വീട്ടിൽ അവൾ എന്നെ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു.
അങ്ങനെ 8 മണിയോടെ ഞങ്ങൾ ക്വാർട്ടേഴ്സിൽ എത്തി. എന്റെ ബാഗൊക്കെ റൂമിൽ കൊണ്ടു പോയി വച്ചു.
” ഇന്ന് ശനി, നാളെയും കഴിഞ്ഞ് മറ്റന്നാൾ മുതൽ ഞാൻ പറയുന്നത് പോലെ പഠിക്കണം…. ”
” രാവിലെ 5 മണി മുതൽ ഞാൻ വൈകുന്നേരം 6 മണി വരെ പഠിക്കണം…. അതിനിടക്ക് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, പിന്നെ ഉച്ചക്ക് ശേഷം അര മണിക്കൂർ ഉറങ്ങാം. പിന്നെ 7 മുതൽ 9 വരെ പഠിത്തം.ഡിന്നർ കഴിഞ്ഞ് പിന്നെ ഉറങ്ങുന്നു വരെ നമ്മുടെ ലോകം…. തുടങ്ങിയ സ്ഥിതിക്ക് നിനക്ക് ഞാനുമായുള്ള സെക്സ് ഒഴിവാക്കാൻ പറ്റില്ലാ എന്നെനിക്കറിയാം, എനിക്കും അത് വേണം. എല്ലാം ഉണ്ടെങ്കിലേ നിനക്ക് പഠിക്കാൻ ഇന്ററസ്റ്റ് വരൂ…. ”