അവർ ഫോൺ കട്ടു ചെയ്തു .പിന്നെ ജിതിയും എന്റെ കസിൻ വിഷ്ണുവും വിളിച്ചു വിഷ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ നവ്യ വീണ്ടും വിളിച്ചു.
“ഡാ, നാളെ നിന്റെ ബർത്ത് ഡേ പ്രോഗ്രാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. രാവിലെ 6 മണിക്ക് കുളിച്ചു റെഡിയായി നിൽക്കണം, മുണ്ട് ഉടുക്കണം,ഞാൻ വന്നു പിക് ചെയ്യും”
“ഓഹോ…. നീയാണോ പ്ലാനിംഗ് ”
“അതേ ഞാൻ തന്നെ ,മര്യാദക്ക് രാവിലെ റെഡിയായി നിന്നോളണം”
” ഓ…. ആയിക്കോട്ടെ ”
“എന്നാൽ മോൻ ഉറങ്ങിക്കോ, ഗുഡ് നൈറ്റ് ”
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കുളിച്ച റെഡിയായി.അവൾ നേരത്തെ എത്തി.അവൾ സെറ്റ് സാരിയിൽ ആയിരുന്നു. അതിൽ അവളെ കണ്ടപ്പോൾ ഞാൻ നോക്കി നിന്നു പോയി, എന്താ ഒരു ഐശ്വര്യം…
“എന്താടാ, ബർത്ത് ഡേ ആയിട്ട് രാവിലെ തന്നെ വായ് നോട്ടമാണോ?”
“അതേ…. വെറെയാരെയും അല്ലാലോ? നിന്നെയല്ലേ?”
“അത് കൊണ്ട് ക്ഷമിച്ചു ”
വീട്ടിൽ നിന്ന് ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങി, അമ്മയോട് വൈകുന്നേരമേ തിരിച്ചു വരൂ എന്ന് പറഞ്ഞ് അനുവാദം അവൾ വാങ്ങി.
“എന്താടീ പ്ലാൻ?”
“ഓരോ സ്ഥലത്തും പോകുമ്പോൾ ഞാൻ പറയാം, ആദ്യം അമ്പലം ”
അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി ഞങ്ങൾ തൊഴുതു… പുറത്തിറങ്ങിയപ്പോൾ അവൾ കാറിൽ നിന്ന് ഒരു ഗിഫ്റ്റ് പാക്കെറ്റ് എടുത്തു തന്നു. അത് തുറന്നു നോക്കിയപ്പോൾ ഐഫോൺ 11….
“ഡീ…. നീ ഇതെന്തിനാ ഇത്രേം വിലയുള്ള ഗിഫ്റ്റ്????….”
” ഗിഫ്റ്റ് എന്തു വാങ്ങണമെന്ന് ഞാനാ തീരുമാനിക്കുന്നത്. ഇനി മുതൽ ആ മെമ്മറി കുറഞ്ഞ ഫോൺ മാറ്റി ഇത് ഉപയോഗിച്ചോളണം”
അങ്ങനെ അമ്പലത്തിൽ നിന്ന് ഇറങ്ങി, ബ്രേക്ക് ഫാസ്റ്റും കഴിച്ച് അവൾ എന്നെയും കൂട്ടി സിനിമക്ക് കയറി, പടം കണ്ട് ഷോപ്പിംഗിന് കൊണ്ടുപോയി ജോഡി ഡ്രസ്സ് വാങ്ങിത്തന്നു. ഉച്ചക്ക് ടൗണിലെ ഫേമസ് ഹോട്ടലിൽ നിന്ന് ലഞ്ച്, പിന്നെ ബീച്ചിൽ പോയിരുന്നു സംസാരിച്ചു.
“ഡാ, 30 വയസ്സായി നിനക്ക്… ഇനിയും ഈ ഫ്രീലാൻസ് വർക്കും കൊണ്ട് നടന്നാൽ മതിയോ?, KSEB അസിസ്റ്റന്റ് എഞ്ചിനീയർ നോട്ടിഫിക്കേഷൻ അടുത്ത ആഴ്ച വരും. നീ അപ്ലൈ ചെയ്യണം.അതിനു ശ്രമിക്കകയും വേണം, സ്റ്റഡി മറ്റീരിയൽ സ് ഒക്കെ ഞാൻ ഒപ്പിച്ചു തരാം.”
“നിനക്കെങ്ങനെ അറിയാം നോട്ടിഫിക്കേഷനെ പറ്റി ”
“എനിക്ക് പരിചയം ഉള്ള ആൾക്കാർ ഉണ്ട് PSC യിൽ ”
“ഡീ PSC ഒന്നും നടക്കൂല്ല… ഞാൻ കുറേ നോക്കിയതാ… ”
” നടക്കും, നീ ശ്രമിച്ചാൽ കിട്ടും.”
“മ്.. ശരി… നോക്കാം ”
ബീച്ചിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി അവൾ ഓർഡർ ചെയ്തിരുന്ന ബർത്ത് ഡേ കേക്കും വാങ്ങി.ജിതിയേയും കൂട്ടി വീട്ടിൽ എത്തി. എല്ലാവരും കൂടി കേക്ക് മുറിച്ചു.അമ്മ വച്ച പാലട പായസം കുടിച്ചു. അതിനു ശേഷം അവൾ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം അവൾ വിളിച്ചു.
” ഹൗ വോസ് യുവർ ബർത്ത് ഡേ ഡിയർ? ”
“ഡീ, ഞാൻ ജീവിതത്തിൽ ഇതുവരെ ബർത്ത് ഡേ ഇങ്ങനെ ആഘോഷിച്ചിട്ടില്ല, നീ കുറേ കാഷ് പൊളിച്ചു അല്ലേ?”
“ഒരു അർത്ഥവും ഇല്ലാതെ ഡ്രൈ ആയി കിടന്ന എന്റെ ലൈഫ് ഇങ്ങനെ യായത്, നീ കാരണമാ…. അങ്ങനെയുള്ള നിനക്ക് വേണ്ടിയല്ലാതെ ഞാൻ ആർക്കു വേണ്ടിയാടാ….. ” അവളുടെ ശബ്ദം മുറിഞ്ഞു ……
പിന്നീട് എനിക്ക് കുറച്ചു വർക്ക് കിട്ടി, കൊച്ചിയിൽ പോയി ഒരാഴ്ച നിൽക്കേണ്ടി വന്നു. ഞങ്ങൾ ഫോണിൽ കൂടി എല്ലാ വിശേഷങ്ങളും പങ്കുവച്ചു കൊണ്ടിരുന്നു. അതിനിടക്ക് PSC ആപ്ലിക്കേഷനും നടന്നു.ഞാൻ നാട്ടിൽ എത്തി. പിറ്റേന്ന്