പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Posted by

നവ്യ :അതൊന്നുമല്ലടാ….
ഞാൻ: എന്നാൽ ഒരു ലെമൺ ടീ ഉണ്ടാക്കി കുടിക്ക്.വയറിലെ പ്രശ്നം ഒക്കെ പോലും.
നവ്യ :ഇത് അത് കൊണ്ടൊന്നും പോകില്ല..
ഞാൻ: പിന്നെന്തു കോപ്പാ .
നവ്യ :ഇത് എല്ലാ മാസവും വരുന്നതാ…
ഞാൻ: എല്ലാ മാസവും വരാൻ ഇതെന്താ സാലറിയോ?
നവ്യ :എടാ, പൊട്ടാ പിരിയിഡ് സിന്റെ ആണെന്ന്.
ഞാൻ: ഓഹോ…. അതിനു വയറു വേദനയണോ? ബ്ലീഡിംഗ് അല്ലേ ഉണ്ടവുകാ?
നവ്യ :ചിലർക്കു ,വയറു വേദനയും, ബോഡി പെയിനും മൂഡ് സ്വിങ്സും ഒക്കെ ഉണ്ടാകും.
ഞാൻ: ഓഹോ, താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ…. അപ്പോൾ ഈ സമയം നല്ല കെയർ വേണം അല്ലെ?
നവ്യ :അതെ, അതെല്ലാ പെൺകുട്ടികളും ആഗ്രഹിക്കും… അല്ല നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടായിട്ട് ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?
ഞാൻ: അവൾ ചുമ്മാ എന്നെ കളിപ്പിക്കുകയല്ലായിരുന്നോ? തനിക്കറിയോ ഞാൻ അവളെ ഒന്നു തൊട്ടിട്ടു കൂടിയില്ല. അവളെ എന്നല്ല ഒരു പെണ്ണിനെയും മനസ്സറിഞ്ഞു കൊട്ടിട്ടില്ല.
നവ്യ :അപ്പോൾ…. ആർ യു എ വിർജിൻ?
ഞാൻ: യെസ്. ശരിക്കും പറഞ്ഞാൽ ഒരു പൊട്ടൻ……
നവ്യ :ഡാ, അതൊന്നും വല്യ കാര്യമല്ല… ചിലപ്പോൾ നിന്നെ കെട്ടാൻ വിധിക്കപ്പെട്ട പെണ്ണിന്റെ പ്രാർത്ഥനയാകും. എന്തായാലും അവൾ ഭാഗ്യവതിയാണ്.
ഞാൻ: കോപ്പാണ്…. എനിക്കൊക്കെ പെണ്ണു കിട്ടുവോന്നു തന്നെ അറിയില്ല ….
നവ്യ :കിട്ടാതെ പിന്നെ… അതൊക്കെ കിട്ടും മോനേ….
ഞാൻ:മ്മ്…. ഏതായാലും മോൾക്ക് നല്ല ക്ഷീണവും വേദനയും ഉള്ളതല്ലേ? റെസ്റ്റ് എടുക്കു… പിന്നെ കാണാം… TC..
നവ്യ :ok ഡാ… bye….
അങ്ങനെ ദിവസം ചെല്ലുന്തോറും ഞങ്ങൾ വളരെ ക്ലോസായി….. അവളുടെ മെസ്സേജോ കോളോ കിട്ടാതിരുന്നാൽ മനസ്സിന് അസ്വസ്ഥത ആയിരുന്നു. അവൾ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.
ഒരു ദിവസം രാത്രി അവൾ ഒരു ഫോട്ടോ അയച്ചു. ഒരു ഹിൽ ഏരിയയിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ
ഞാൻ: ഇതേതാ സ്ഥലം?
നവ്യാ: നിന്റെ നാട്ടിൽ നിന്ന് ഒരു 5 km കാണും.പാൽ മല എന്നാ പേര്… ഞാൻ ഇപ്പോൾ FB യിൽ ഒരു പോസ്റ്റിൽ വായിച്ചതാ…. അടിപൊളി സ്ഥലം അല്ലെ?
ഞാൻ: പിന്നെ കിടു സ്ഥലം, നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒക്കെ ഉണ്ടല്ലേ…
നവ്യ :അതേ… ഞാനും അത്ഭുതപ്പെട്ടു പോയി… നമുക്ക് ഒരു ദിവസം പോയാലോ?
ഞാൻ: അതിനെന്താ… പോയാലോ…. ഞാൻ ഫ്രീയാണ്.
നവ്യ :എന്നാൽ നമുക്ക് മറ്റന്നാൾ പോകാം. എനിക്ക് ഓഫ് ആണ്. ഡാ, എനിക്ക് ബുള്ളറ്റിൽ പോകണം എന്നത് വല്യ ആഗ്രഹമാണ്.
ഞാൻ: അതിനിപ്പോൾ ബുള്ളറ്റ് എ വിടുന്നു കിട്ടാനാ?എന്റെ ഫ്രണ്ട്സിന്റേൽ ഒന്നും ഇല്ല. നമ്മുക്ക് തൽക്കാലം എന്നെ പാഷൻ പ്രോയിൽ പോകാം. ബുള്ളറ്റ് പിന്നെ ഒരു ദിവസം ഒപ്പിക്കാം.
നവ്യ :ശരി…. അപ്പോൾ മറ്റന്നാൾ ഫിക്സ്ഡ്…. ഡാ, മാടൂർ പോകുന്ന വഴിക്ക് ഒരു പള്ളി ഇല്ലേ …. St.തോമസ് ചർച്ച്, അതിന്റെ സൈഡിൽ കുടി ഒരു റോഡുണ്ട്. അതു വഴി മുകളിലോട്ടു കയറിയാണ് പാൽ മലയിൽ എത്തുക. ലൊക്കേഷൻ ഞാൻ അയക്കാം. ഞാൻ പള്ളിയുടെ അടുത്ത് ഉണ്ടാകും. നീ എന്നെ അവിടെ നിന്നു പിക് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *