പല്ലുവേദന തന്ന ജീവിതം [Virgin Kuttan]

Posted by

അവസ്ഥയിലേക്ക് വന്നു. അരുണിന്റെ അവന്റെ കൂടെ PG ക്ക് പ്രിപ്പയർ ചെയ്യാൻ തുടങ്ങി. അവൻ MBBS ആയിരുന്നു. അങ്ങനെ രണ്ടാളും എൻട്രൻസ് പാസായി.രണ്ടാൾക്കും ഒരേ കോളേജിൽ കിട്ടി. അവൻ ഡർമ്മറ്റോളജിയും ഞാൻ ഡന്റൽ PG യും. ആ സമയത്തൊക്കെ യഥാർത്ഥ ഫ്രണ്ട് ഷിപ്പ് എന്താണെന്ന് അവൻ മനസ്സിലാക്കി തന്നു.ഞാൻ നന്നായി പഠിച്ചു. അവൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു. ഒടുവിൽ കോഴ്സ് കഴിഞ്ഞ് നല്ല മാർക്കോടു കൂടി രണ്ടാളും പാസായി. ഡന്റിസ്റ്റിന്റെ PSC നോട്ടിഫിക്കേഷൻ കണ്ട അവൻ എന്നെ നിർബന്ധിച്ച് അത് എഴുതിച്ചു. അവൻ തൽക്കാലം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കയറി. എനിക്ക് PSC കിട്ടി ഞാൻ ജോലിക്ക് കയറി. അവൻ ജോലിക്കിടെ PSC യും നോക്കുന്ന ണ്ടായിരുന്നു.

അങ്ങനെ ഒന്നര വർഷം കഴിഞ്ഞപ്പോൾ അവനും ജോലി കിട്ടി. അപ്പോയ്മെന്റ് ലെറ്റർ കിട്ടിയപ്പോൾ അവൻ എന്നെ വിളിച്ചു. എന്നെ നേരിട്ടു കാണണം എന്നും പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു, ഇവിടെ ഈ പാർക്കിൽ കാത്തു നിൽക്കാനാ പറഞ്ഞത്. ഞാൻ കുറേ കാത്തു നിന്നെങ്കിലും അവൻ വന്നില്ല….. അവനെ വിളിച്ചപ്പോൾ കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് വിളിച്ചു. അവന് ആക്സിഡന്റ് പറ്റി.

 

എന്നും കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും പറഞ്ഞു. അവിടെ പാഞ്ഞെത്തിയ ഞാൻ കണ്ടത് അവന്റെ വെള്ള പുതപ്പിച്ച ശവശരീരമാണ്. ഞാൻ അവിടെ കുഴഞ്ഞു വീണു. അവന്റെ മരണത്തോടെ ഞാൻ ഡിപ്രഷനിലായി. പിന്നെ ചികിത്സകളും കൗൺസിലിംഗും കൊണ്ട് ഞാൻ തിരിച്ചു വന്നു.പക്ഷെ പഴയതു പോലെയായില്ല.ഞാൻ ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. കേരളത്തിൽ പല ജില്ലകളിൽ ജോലി ചെയ്തു. മൂന്നു മാസം മുമ്പ് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടി. ഇവിടെയെത്തിയപ്പോൾ സമയം കളയാനും കുറഞ്ഞ പൈസക്ക് സേവനം നൽകാനുമായാണ് ഞാൻ തന്റെ നാട്ടിൽ ക്ലിനിക്ക് തുടങ്ങിയത്.
ഒടുവിൽ എനിക്ക് അതു വഴി ഒരു നല്ല ഫ്രണ്ടിനെയും കിട്ടി.”
പറഞ്ഞു നിർത്തിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇതൊക്കെ കേട്ടതോടെ എനിക്ക് അവളോട് വല്ലാത്ത സഹതാപവും ഇഷ്ടവും എല്ലാം തോന്നി. അവളെ ആ മൂഡിൽ നിന്ന് മാറ്റാതായി ഞാൻ വേറെ ഒരോന്നു ചോദിച്ചു, ചില തമാശകൾ പറഞ്ഞു. പതിയെ അവളുടെ മൂഡ് മാറ്റി. അവൾക്ക് ഞാൻ ഐസ്ക്രീം വാങ്ങിക്കൊടുത്തു.
നവ്യ :ഡാ, എന്റെ കഥകൾ നിന്നോടു പറഞ്ഞപ്പോൾ മനസ്സിന് നല്ല സമാധാനം.
ഞാൻ: അതാണ്…. സമാധാനം കിട്ടിയല്ലോ?ഇനി അത് കളയരുത്. തനിക്ക് നല്ല ജോലി ഉണ്ട്. ആരോഗ്യം ഉണ്ട്, കുടുംബം ഉണ്ട്. ജീവിതത്തിൽ ഇതൊന്നും ഇല്ലാത്ത എത്രയോ പേരുണ്ട്. അത് കൊണ്ട് ജീവിതത്തെ സ്നേഹിക്കുക, സന്തോഷമായി ജീവിക്കുക. എന്തിനും ഞാനും കൂടെയുണ്ടാകും.
നവ്യ :നീ നല്ലൊരു ഫ്രണ്ടാണെന്നു തോന്നിയത് കൊണ്ടാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്.
ഞാൻ: ഞാൻ എപ്പോഴും തന്റെ നല്ല ഫ്രണ്ടായിരിക്കും. ഇനി നവ്യ മോൾ മനോഹരമായ ആ ചിരി ചിരിച്ചേ….
അതു കേട്ട അവൾ മനോഹരമായി പുഞ്ചിരിച്ചു….
കുറച്ചു സമയം കൂടി ഇരുന്ന് സംസാരിച്ച് ഞങ്ങൾ തിരിച്ചു പോയി.
വീട്ടിലെത്തിയതായി അവൾ മെസ്സേജ് അയച്ചു.
സന്ധ്യയായപ്പോൾ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു.
ഞാൻ: ഹലോ. ഗുഡ് ഈവനിംഗ്..
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ റിപ്ലൈ വന്നു.
നവ്യ :ഹായ് വിച്ചൂ, ഗുഡ് ഈവനിംഗ്…
ഞാൻ: എന്തു ചെയ്യുവാ?
നവ്യാ :കടക്കുവാടാ ?
ഞാൻ: എന്തു പറ്റി ഈ സമയത്ത് കിടക്കാൻ?
നവ്യ :വയറു വേദനയാടാ….
ഞാൻ: അയ്യോ എന്തു പറ്റി, ഐസ്ക്രീം പണി തന്നതാണോ?

Leave a Reply

Your email address will not be published. Required fields are marked *