കൊട്ടാരവാതിൽ പൂർണമായി തുറന്നതും അകത്ത് നിന്ന്ഒ രു ഹരിത കമ്പളം താനേ ചുരുൾ നിവർന്ന് സമാന്റെ തോണിക്കരികിലേക്ക് ഒഴുകിയെത്തി. അത് തനിക്ക് ഇറങ്ങാനുള്ളതാണ് എന്ന് മനസ്സിലായ സമാൻ പക്ഷേ ഭയം കാരണം അതിലേക്ക് ഇറങ്ങാൻ മടിച്ച് നിന്നു. പെട്ടെന്ന് ഒരു തേനിശൽ അങ്ങോട്ട് ഒഴുകിയെത്തി.ഇത്രക്ക് ശ്രുതിമധുരമായ ഒരു വാദ്യം താൻ ഇതിന് മുമ്പ് കേട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുമ്പോൾ അപ്സരസിനെ വെല്ലുന്ന കുറച്ച് തരുണീമണികൾ താലത്തിൽ മുത്തുകളുമായി വന്ന് മെല്ലെ സമാന്റെ ദേഹത്ത് വിതറി കൈ പിടിച്ച് തോണിയിൽ നിന്നിറക്കി. അവർ വിതറുന്ന മുത്തുകൾക്ക് മിശ്ക്കിന്റയും അമ്പറിന്റെയും മണമുള്ള പോലെ തോന്നി. സമാന്റെ കൈപിടിച്ച് നടത്തുന്നവളുടെ അഴകും അവളുടെ സുഗന്ധവും അവളുടെ നനുത്ത വിരൽസ്പർശങ്ങളുടെ സ്നിഗ്ദ്ധദ്ധതയും അവനെ കോരിതരിപ്പിച്ചു. അവൻ ഉടുത്തിരുന്ന പട്ടുതുണിയിലുള്ള സൽവാർ പോലെയുള്ള വസ്ത്രത്തിനുള്ളിൽ ഒരാൾ ഭയം മാറി മെല്ലെ ഒന്ന് അനക്കം വെച്ചു വോ എന്ന് സമാൻ സംശയിച്ചു. ഞൊടിയിടയിൽ തന്നെ അജ്ഞാതമായ സ്ഥലവും ഭയവും അവന്റെ വിവേകത്തെ തിരിച്ച് പിടിച്ചു. “ന്റ റബ്ബേ ഈ പൂറിയെയൊക്കെ മെനയുന്നവൻ ആരായാലും അവന്റെ കുണ്ണക്ക് ചുറ്റും നീ പടച്ചുവിട്ട ഒരു രോമമാക്കിയാൽ പോരായിരുന്നോ എന്നെ ” എന്ന് മനസ്സിൽ ആത്മഗതം ചെയ്തതും ആ പേരറിയാത്ത മൊഞ്ചത്തി തിരിഞ്ഞ് അവന്റെ കണ്ണിലേക്ക് നോക്കി നീ ആള് കൊള്ളാലോ മോനേ എന്ന ഭാവത്തിൽ ഒന്ന് ചുണ്ട് വിടർത്തി ചിരിച്ചതും സമാന്റെ കിളി പോയി. ഇതൊരു അൽഭുത സ്ഥലമാണല്ലോ “ചിലപ്പോൾ ഇവർക്ക് മനസ് വായിക്കുവാനുള്ള കഴിവ് ഉണ്ടാകും ” എന്ന് വിചാരിച്ച് സമാൻ തന്റെ കൈ പിടിച്ചവളെ കടക്കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കി. അവളുടെ മുഖത്ത് ആ നിമിഷം വിരിഞ്ഞ ഗൂഡ സ്മിതം അത് ശരി വെക്കുന്ന പോലെ അവന്ന് തോന്നി. അത് മാത്രമല്ല ഈ മുഖം എവിടെയോ കണ്ട് നല്ല പരിചയമുണ്ടെങ്കിലും ഓർമ്മയിൽ തെളിയാത്ത ഒരു പേരായി തന്നിൽ തന്നെ കുരുങ്ങിക്കിടക്കുന്നത് അവനെ ചെറുതായി ഒന്ന് അസ്വസ്ഥഥനാക്കി .
അവർ അവനെ നയിച്ചത് വളരെ വിശാലമേറിയതും ആഡംബര പൂർണ്ണവും സുഗന്ധപൂരിതവുമായ ഒരു ദർബാർ ഹാളിലേക്കായിരുന്നു. അവിടെ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കിയ സമാന് കുറച് ഉയർത്തിയ തറയിൽ ഒരു വലിയ സിംഹാസനവും താഴെ ചുറ്റിലും വേറെ കുറേ പീഠങ്ങളും കണ്ടു. അതിൽ ഒന്നും ആരേയും കണ്ടില്ല. തന്നെ ഇവിടെ കൊണ്ടുവന്ന് എന്ത് ചെയ്യാനാണ് ഉദ്ദേശമെന്ന് ചോദിക്കാനായി തന്നെ ആനയിച്ച് കൊണ്ട് വന്നവളോട് ചോദിക്കാനായി തിരിഞ്ഞതും അവിടെ അവളും പരിവാരങ്ങളും അപ്രത്യക്ഷമായിരുന്നു. ഒരു നിമിഷം സമാൻ ഒന്ന് സ്തബ്ധനായി എങ്കിലും താൻ ഇത് വരെ കടന്നു വന്നതും അനുഭവിച്ചതുമെല്ലാം അൽഭുതങ്ങൾ തന്നെയാണല്ലോ എന്ന തിരിച്ചറിവിൽ ഇപ്പോൾ അസാധാര സംഭവങ്ങളിലെ ഭയം മാഞ്ഞു തുടങ്ങിയിരുന്നു. പകരം ഇനി തനിക്കെന്ത് സംഭവിക്കും തനിക്ക് ഇവിടെ നിന്ന് തിരിച്ച് പോകാൻ കഴിയുമോ? തന്റെ ഉമ്മയെയും ഉപ്പപയെയും അനിയത്തിയെയും കാണാതെ ഇവിടെ മരിക്കേണ്ടി വരുമോ? ഏതാപത്തിലും തന്റെ കൂടെ നിൽക്കുന്ന ചങ്ക് ആസിഫും അഖിലും ഇപ്പോൾ കൂടെ ഉണ്ടായിരുന്നേൽ എന്നൊക്കെ ചിന്തിച്ചതും സമാന്റെ കണ്ണുകൾ രണ്ട് മിഴിനീർ മുത്തിന് ജൻമംകൊടുത്തു. അത് താഴെ വീണ് ചിതറുന്നതിന് മുമ്പേ ഒരു തീവ്ര പ്രകാശം അവന്റെ മിഴിയിണകളെ ഇറുക്കി അടപ്പിച്ച് കളഞ്ഞു. കണ്ണ് ചിമ്മി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവന്റെ കാതുകളിലേക്ക് തോണിയിൽ നിൽക്കുമ്പോൾ കേട്ട ആ സുന്ദരമായ ശീൽ വീണ്ടും ഒഴുകിയെത്തി.മിർസാ ഗാലിബിന്റെ ഏതോ ഒരു ഗസലിന്റെ ഒരീണം പോലെ അവന് തോന്നിയെങ്കിലും ഓർത്തെടുക്കാൻ വീണ്ടും പരാജിതനായി ഒന്ന് തല കുടഞ്ഞു തന്റെ ഓർമ ശക്തി ക്ക് എന്തോ തകരാറ് പറ്റി എന്ന് അവന് ശരിക്കും തോന്നിയെങ്കിലും അവനറിയാതെ ആ രാഗത്തിലങ്ങനെ