സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 17 [അജ്ഞാതൻ]

Posted by

സ്വാതി: “മതി.. കുറെ ആയില്ലേ…. ഒരു മണിക്കൂറായി ഞാൻ ചായയും കൊണ്ട് വന്നിട്ട്… ഇനി പോയി കാപ്പി ഉണ്ടാക്കട്ടെ…”

 

ജയരാജ് അവളുടെ ചുണ്ടിൽ ഒന്നും കൂടി ഉമ്മ വെച്ചു കൊണ്ട്…

ജയരാജ്: “ഇന്നു മുതൽ നിനക്കീ പുതിയ സാരികൾ മതി.. പഴയതു വേണ്ട…”

 

അവൾ ചിരിച്ചുകൊണ്ട് സമ്മതം എന്ന് തലയാട്ടിക്കൊണ്ട് മെല്ലെ എഴുനേറ്റു ബാത്റൂമിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും അവളെ വലിച്ചു വീണ്ടും കിടക്കയിൽ ഇരുത്തി ജയരാജ് ചോദിച്ചു…

 

ജയരാജ്: “എവിടെ പോകുവാ…?”

 

സ്വാതി: “ഞാൻ കുളിക്കാൻ പോകുന്നു..”

 

ജയരാജ് നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട്…

 

ജയരാജ്: “വേണ്ട… ഇപ്പൊ കുളിക്കേണ്ട… പിന്നെ കുളിച്ചാൽ മതി… നിന്റെ ശരീരത്തിലിപ്പോഴുള്ള എന്റെ മണം ഉടനെയൊന്നും പോകേണ്ട…”

 

സ്വാതി: “പക്ഷെ….”

 

അവൾ പൂർത്തിയാക്കുന്നതിനു മുന്നേ ജയരാജ് തന്റെ വിരലുകൾ വീണ്ടും അവളുടെ ചുണ്ടിൽ വെച്ച് അവയെ തഴുകാൻ തുടങ്ങി… അവളൊന്നും മിണ്ടാതെ അതുമാസ്വദിച്ചു കണ്ണടച്ചവിടെ നിന്നു…

 

ജയരാജ്: “ഞാനെന്തു പറഞ്ഞോ, അങ്ങനെ ചെയ്യു സ്വാതീ… നീ നോക്ക്.. നിനക്കിതൊരു പുതിയ അനുഭവമായിരിക്കും…”

 

അയാളുടെ താളത്തിനു തുള്ളുന്ന പാവയായി മാറിക്കഴിഞ്ഞിരുന്ന സ്വാതി അയാളുടെ വാക്കുകൾക്ക് പിന്നിലെ അർഥം മനസ്സിലാക്കി… വേറെ ഒരു പുരുഷന്റെ ഗന്ധവും വിയർപ്പും ഉമിനീരും പേറി തന്റെ ഭർത്താവിന്റെ അടുത്തു പോയി നിൽക്കാനാണ് അയാൾ തന്നോട് ആവശ്യപ്പെടുന്നതെന്ന് അവൾക്ക് മനസ്സിലായി.. ആ ചിന്തയെന്തോ അപ്പോഴവളെ അവളെ ഉത്തേജിതയാക്കി…. അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

 

സ്വാതി: “ഉം ശെരി….”

Leave a Reply

Your email address will not be published. Required fields are marked *