സ്വാതി ചിരിച്ചു കൊണ്ട് തന്റെ കാമുകനെ നോക്കി… ആയാൽ ആദ്യം അവളെയും പിന്നീട അവളുടെ പത്രവിനെയും നോക്കിയിട്ടു പറഞ്ഞു…
ജയരാജ്: “അതെ അൻഷുൽ.. ഇന്നു മുതൽ സ്വാതി സ്നേഹം ചേർത്തു മാത്രമേ ഭക്ഷണം ഉണ്ടാക്കൂ…”
എന്നിട്ടു സ്വാതിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചു നോക്കി എങ്കിലും .ചിരിച്ചില്ല.. അവൾ പിന്നീട തങ്ങളെ വിഡ്ഢിയെ പോലെ നോക്കി ചിരിക്കുന്ന തന്റെ ഭർത്താവിനെ നോക്കി… സ്വാതി ഭക്ഷണം കഴിക്കാൻ തുടങ്ങി… ഭക്ഷണം കഴിച്ചു കഴിഞ്ഞതും ജയരാജ് സോഫയിൽ പോയി ഇരുന്നു ടി.വി. കാണാൻ തുടങ്ങി.. കൂടെ വീൽചെയറിൽ അൻഷുലും…
പാത്രങ്ങൾ കഴുകി വെച്ച് മേശ വൃത്തി ആക്കി അവളും സോയിൽ തന്റെ കാമുകന്റെ അടുത്ത് വന്നിരുന്നു….. അൻഷുൽ അവളെ നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല…. അവർ എല്ലവരും 15-20 മിനിറ്റു ടി.വി. കണ്ടിരുന്നു… അതിനിടയിൽ സോണിയമോൾ ഉറക്കം വരുന്നുവെന്നും പറഞ്ഞു അൻഷുലിന്റെ മുറിയിൽ പോയി കിടന്നു.. ജയരാജ് സ്വാതിയെ നോക്കി ചോദിച്ചു…
ജയരാജ്: “സ്വാതി എനിക്ക് നല്ല ഉറക്കം വരുന്നു.. ഞാൻ കിടക്കാൻ പോകുവാ നീ വരുന്നില്ലേ…?”
സ്വാതി അൽപനേരം അയാളെ നോക്കി.. എന്നിട്ടു തന്റെ ഭർത്താവിനെ നോക്കിയിട്ട് പറഞ്ഞു…
സ്വാതി: “പോകാം… ഞാൻ നിങ്ങളെ നിങ്ങളുടെ മുറിയിൽ ഉറക്കാൻ കിടക്കാം…”
ജയരാജ് എന്തിനാ വിശ്രമിക്കാൻ പോകുന്നതിനു തന്റെ ഭാര്യയോട് പറയുന്നത്, അവളെന്തിനാ അതിനു തന്നോടും മുറിയിൽ പോയി കിടക്കാൻ പറയുന്നത്… അവനു ഒന്നും മനസ്സിലായില്ല… സ്വാതി അവന്റെ വീൽ ചെയർ ഉരുട്ടി മുറിയിലേക്കു കൊണ്ട് പോകുമ്പോഴും അവൻ സംശയത്തിൽ ആയിരുന്നു…
അവൾ അവനെ മുറിയിൽ കൊണ്ട് പോയി കിടത്തി… അവനു അവളോട് അവിടെ നടന്നത് എന്ത് ആണ് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷെ ഇന്നലത്തെ അവളുടെ സംസാരവും ഇന്ന് രാവിലെ അവൾ പെരുമാറിയ വിധവും കാരണം വേണ്ട എന്നു വെച്ചു… സ്വാതി അവനെ കിടക്കയിൽ കിടത്തിയ ശേഷം പറഞ്ഞു..
സ്വാതി: “ഇനി റസ്റ്റ് എടുത്തോളൂ…”
സ്വാതി അതും പറഞ്ഞു മുറിയുടെ പുറത്തേക്കു പോയി… അവൻ അവളെ നോക്കി എങ്കിലും പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല… അവൻ മട്ടുപ്പാവിലേക്കു നോക്കിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കുറേ നേരം… പിന്നീട് തലയൊന്നു കുടഞ്ഞ് ആ ചിന്തകളിൽ നിന്നും മോചനം നേടി പതിയെ ഉറക്കത്തിലേക്കു വഴുതി വീണു….