ജയരാജ് മുറിയിലേക്ക് വന്നിട്ടു സ്വാതിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും… പിന്നെ ജയരാജ് പാത്രത്തിൽ തല താഴ്ത്തി ഇരിക്കുന്ന അവളുടെ ഭർത്താവിനെ നോക്കി എന്നിട്ടു വീണ്ടും അവളെ നോക്കിയിട്ടു കണ്ണാടിച്ചു.. അവളും ഭർത്താവിനെ ഒന്ന് നോക്കി എന്നിട്ടു ആ വീട്ടിലെ “ആണിനെ”, അയാൾ അവളെ നോക്കി കണ്ണടിച്ചു കാണിച്ചപ്പോൾ ഒന്ന് കാമം നിറഞ്ഞ നോട്ടം നോക്കി… ജയരാജ് സോഫയിൽ ഇരുന്നു ടി.വി.യിൽ ന്യൂസ് കാണാൻ തുടങ്ങി അവൾ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാനും….
അൽപ സമയത്തിന് ശേഷം സ്വയം ഒന്ന് റിലാക്സ് ചെയ്തിട്ട് അൻഷുൽ പുതിയ സാരി ഉടുത്തു സുന്ദരിയായ, ചെറുതായി മേക് അപ്പ് ഇട്ട അവളുടെ പവിഴാധരങ്ങളിൽ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ട തന്റെ സ്വന്തം ഭാര്യയെ നോക്കി… അവൻ അവളുടെ സൗന്ദര്യത്തിന്റെ മറ്റു കൂട്ടുന്ന ആ കമ്മലുകൾ ശ്രദ്ധിച്ചു… അവൻ നോക്കുമ്പോൾ അവൾ സന്തോസത്തോടെ ആസ്വദിച്ചു ഭക്ഷണം പാകം ചെയ്യുന്നു…ആ പുതിയ കമ്മലും സാരിയുമാണ് അവളുടെ സന്തോഷത്തിനു കാരണം എന്ന് അവനു മനസ്സിലായി… അത് വാങ്ങി കൊടുത്ത അവളുട ഏകമുകനെ ആ ഭർത്താവു നോക്കി… അയാൾ അവിടെ അഭിമാനത്തോടെ സോഫയിൽ ഇരുന്നു ന്യൂസ് കാണുക ആണ്… അവൻ അയാളുടെ ശരീരം കണ്ടപ്പോൾ മനസ്സിൽ ചെറിയ പേടി തോന്നി…
അടുക്കളയിൽ മസാല കൂടുകൾ എടുത്തു കൊണ്ടിരിക്കുന്ന തന്റെ ഭാര്യയെ അവൻ ശ്റദ്ധിച്ചു.. അവളുടെ പിൻവശം അവനു അഭിമുഖം ആയിരുന്നു അപ്പോൾ…അവളുടെ പിൻഭാഗം പൂർണമായും വെളിവാക്കുന്നില്ല എങ്കിലും അവൾ അണിഞ്ഞ ബ്ലൗസിന്റെ കട്ടിങ് സാധാരണ അവൾ അണിയുന്ന ബ്ലൗസിനേക്കാളും വീതിയും നീളം കൂടിയതും ആയിരുന്നു… അതും മോശമില്ലാത്ത വിധത്തിൽ അവളുടെ പുറത്തെ തൊലിയെ വെളിവാക്കുന്നുണ്ട്…
അവൾ വെറുതെ തിരിഞ്ഞപ്പോൾ അവളുടെ ഭർത്താവു അവളെ തന്നെ നോക്കി ഈർക്കുന്നതു കണ്ടു അവൾ അവനെ നോക്കി ചിരിച്ചു… അവളുടെ ചിരി കണ്ട അവൻ സന്തോഷിച്ചു അവനും തിരിച്ചു ചിരിച്ചു… അവൾ തിരിഞ്ഞു അവളുടെ പാചകം തുടർന്ന്.. പിന്നീട് അവനെ നോക്കിയതേ ഇല്ല…അവൾ വീണ്ടും അവനെ തിരിഞ്ഞു നോക്കാത്തതിൽ അവനു വിഷമ തോന്നി എങ്കിലും അവനെ നോക്കിചിരിച്ചതിലും അവൾക്കു നേരത്തെ ഉള്ള ദേഷ്യം പോയി എന്ന് അമൻസ്സിൽ ആഴത്തിലും അവനു നല്ല സന്തോഷം ആയി…അവൻ മനസ്സിൽ ആലോചിച്ചു…
‘സ്വാതി നല്ല സന്തോഷത്തിൽ ആണ് ജയരാജേട്ടന് അവൾക്കു സാരി വാങ്ങി കൊടുത്തിരിക്കുന്നു.. പക്ഷെ അവൾ എന്തിനു ആണ് അത് വാങ്ങിയത്… അവൾക്കു ജയരാജേട്ടനോട് വേണ്ട എന്ന് പറയാമായിരുന്നു…. എന്നോടും അവൾ ഒന്നും പറഞ്ഞില്ല… അയാള് വസ്ത്രം വാങ്ങി കൊടുക്കുന്നതിൽ അവൾക്കു പ്രശ്നം ഒന്നും ഇല്ലേ…? അവൾക്കു പ്രശ്നം ഇല്ല എങ്കിൽ കുഴപ്പം ഇല്ല… അവളുടെ വസ്ത്രങ്ങൾ എല്ലാം പഴയതു ആയിരിക്കുന്നു.. പക്ഷെ എന്ത് ബ്ലൗസ് ആണ് അത്… ഈ ബ്ലൗസിൽ അവളുടെ ബാക്ക് നന്നായി കാണുന്നുണ്ട്… ആ ബ്ലൗസ് ഇടാതെ ഇരിക്കാമായിരുന്നു അവൾക്കു…അവളൊരിക്കലും അനഗ്നെ ഉള്ള ബ്ലൗസുകൾ ധരിക്കാറേ ഇല്ലല്ലോ പിന്നെ നേത ഇപ്പൊ .ഉടുത്ത്..? അവൾക്കും ജയരാജേട്ടനോട് പറ്റില്ല എന്ന് പറയാൻ പേടി ആണോ..? ജയരാജേട്ടൻ ഇത് പോലത്തെ ബ്ലൗസ് ഒന്നും അവൾക്കു വാങ്ങി കൊടുക്കരുത് ആയിരുന്നു… എന്നാലും അവള് എന്തിനാ സാരി ഇത്ര താഴ്ത്തി ഉടുത്തിരിക്കുന്നത്… അവൾ ഒരിക്കലും സാരി പൊക്കിളിനു താഴെ ഉടുക്കാറേ ഇല്ലല്ലോ…?’