ഇറുക്കി അടച്ചു തല ശക്തിയിൽ കുലുക്കി… കണ്ണ് തുറന്നു നോക്കിയപ്പോൾ ആ രൂപം മാഞ്ഞിരിക്കുന്നു… സ്വാതി പേടിയിൽ വേഗത്തിൽ നിശ്വസിക്കാൻ തുടങ്ങി.. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റു ബാത്‌റൂമിൽ പോയി ഡ്രസ്സ് അഴിച്ചു കുളിക്കാൻ തുടങ്ങി….
കുളിച്ചു കഴിഞ്ഞ അവള് ബാത്റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി അവളുടെ കാമുകൻ കൊണ്ട് അവന്നു സാരിയിൽ നിന്നും ഏറ്റവും കുറവ് അവളുടെ ശരീരം വെളിവാക്കുന്ന പച്ച കളർ ബ്ലൗസും സാരിയും ഉടുത്തു… അവൾ അലമാരയിലെ കണ്ണാടിയിൽ നോക്കി കണ്ണെടുത്തി പൊട്ടു തൊട്ടു പൌഡർ ഇട്ടു…. എഴുനേനേറ്റു നിന്ന് തന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു… എന്നിട്ടു തന്റെ കാമുകനെ കുളിക്കാൻ വരാൻ . വിളിച്ചു… അവളുടെ പുതിയ രൂപം തന്റെ “ഏട്ടനെ” കാണിക്കാൻ കൊതി മൂത്തു ആണ് അവൾ അയാളെ ..വിളിച്ചത്..
ജയരാജ് അകത്തു കയറി വാതിൽ അടച്ചപ്പോൾ ആണ് സ്വാതി തത്ത പച്ച കളർ സാരിയും ഉടുത്ത നിക്കുന്നത് കണ്ടത്.. അവളുടെ ആ രൂപം കണ്ടതും അയാളില് പ്രണയം നിറഞ്ഞു… കൈ എത്തി പിടിച്ചു അവളെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു… എന്നിട്ടു അവളുടെ കരുത്തിൽ മുഖം താഴ്ത്തി താടി രോമങ്ങൾ കൊണ്ട് അവളുടെ കഴുത്തിൽ ഉരസ്സി… കഴുത്തിൽ ഇക്കിളി ആയ സ്വാതി ആർത്തു ചിരിച്ചു….
“ഹ ഹ ഹ ഹ ഹ ഹി ഹി ഹി ഹി ഹി ഹി ഹ ഹ ഹ ഹ ഹ…”
അവളുടെ ചിരി കണ്ട ജയരാജ് പറഞ്ഞു..
ജയരാജ്: “എന്റെ പെണ്ണ് തന്നെ ആണോ ഇത്… നീ ഇനി പഴയ സാരി ഇടേണ്ട,.. നിനക്ക് ഇത്രയും നന്നായി ഈ സാരി ചേരും എന്ന് എനിക്ക് അറിയില്ലായിരുന്നു… നിനക്ക് ഇഷ്ടപ്പെട്ടോ…?”
സ്വാതി മെല്ലെ അയാളുടെ നെഞ്ചിൽ വിരലുകൾ കൊണ്ട് കളം വരച്ചിട്ടു ലജ്ജയാൽ തല താഴ്ത്തി കൊണ്ട് പറഞ്ഞു…
സ്വാതി: “എനിക്കിഷ്ടായി.. പക്ഷെ എന്റെ പുറം എല്ലാം വെളിയിൽ കാണുന്ന പോലെ ഉണ്ട്… ശെരിക്കും ഇന്നത്തെ സ്ത്രീകൾ ഇതുപോലത്തെ സാരി ആണോ ഉടുക്കുക.. ഞാൻ ഇങ്ങനത്തെ എല്ലാം സീരിയലിൽ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു…”
ജയരാജ് മെല്ലെ അവളുടെ തടി പിടിച്ചു മുഖം ഉയർത്തി ചുണ്ടുകളിൽ ചുംബിച്ചിട്ട് പറഞ്ഞു….
ജയരാജ്: “മോളേ… എത്ര തവണ പറയണം ഇതാണ് ഈ കാലത്തെ സാരി എന്ന്.. എന്താ നിനക്ക് എന്നെ വിശ്വാസം ഇല്ലേ… ഇല്ലെങ്കിൽ നമ്മൾക്ക് വല്ല മാളിലും പോകാം… അപ്പൊ കാണാലോ എങ്ങനെ ഉള്ള സാരി ആണ് പെണ്ണ്ങ്ങൾ ഉടുക്കുന്നത് എന്ന്…”