തന്റെ കരുത്തനായ കാമുകന്റെ മുന്നിൽ വിറച്ചു സംസാരിക്കുന്ന തന്റെ ഭർത്താവിനെയും തന്റെ ഭർത്താവിനെയും അധികാരത്തോടെ സംസാരിക്കുന്ന കാമുകനെയും അവൾ നോക്കി… തന്നെ നോക്കി കൊണ്ട് ഇരിക്കെ സ്വാതിയെ ജയരാജ് നോക്കി… അവർ രണ്ടു പേരും അൽപ നേരം നോക്കി നിന്ന്… അൻഷുലിനു ജയരാജ് എവിടേക്കു ആണ് നോക്കുന്നത് എന്ന് മനസ്സിലായി.. തന്റെ പിന്നിൽ നിക്കുന്ന ഭാര്യയെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഉള്ള ധൈര്യം അവൻ ഇല്ലായിരുന്നു…ജയരാജ് കണ്ണുകൾ തന്റെ കാമുകിയുടെ ഭർത്താവിലേക്കു മാറ്റി എണിറ്റു പറഞ്ഞു…
ജയരാജ്: “ഞാൻ ഉദേശിച്ചത്. നീ മിണ്ടാതെ ഇരുന്നു തിന്നുക, കുടിക്കുക, റസ്റ്റ് എടുക്കുക… മറ്റുള്ള കാര്യങ്ങളെ പാട്ടി അധികം ചിന്തിക്കേണ്ട… അധികം ചിന്തിച്ചു ചിന്തിച്ചു നിനക്ക് വല്ല അസുഖവും വന്നാൽ എനിക്കും സ്വാതിക്കും ആണ് പ്രശ്നം…”
തന്റെ മനസ്സിൽ ഉള്ളത് എന്താണ് എന്ന് അവർക്കു മനസ്സിൽ ആയതിൽ അവനു ലജ്ജ തോന്നി… താൻ വീണ്ടും അവരെ അവഹേളിച്ചിരിക്കുന്നു… അവൻ തന്റെ തല താഴ്ത്തിയിട്ടു പറഞ്ഞു….
അൻഷുൽ: “ശ…ശ…ശരി ജയരാജേട്ടാ…”
തന്റെ കാമുകന്റെ മുന്നിൽ ഒന്ന് തല ഉയർത്തി നിൽക്കാനോ മര്യാദയ്ക്ക് സംസാരിക്കാനോ തന്റെ പാർഥാവിനു കഴിയുന്നില്ല എന്ന് സ്വാതിക് മനസ്സിലായി… അവൾക്കു അവനോടു അനുകമ്ബ തോന്നി എന്നാൽ അവന്റെ ആണത്തം ഇല്ലായമയിൽ അവൾക്കു അല്പം വെറുപ്പും….അവൾ പിന്നീട അധികാരഭാവത്തോടെ കണ്ണിൽ കാമത്തോടെ തന്നെ നോക്കുന്ന തന്റെ കാമുകനെ നോക്കി… അവള് അയാളെ നക്കി എന്നിട് തന്റെ ഷോർട്ട്സിനു മുകളിൽ കൂടി കൈ കൊണ്ട് കുണ്ണയെ തഴുകുന്ന അയാളുടെ അരക്കെട്ടിലേക്കും നോക്കി… സ്വാതി വീണ്ടും തന്റെ ഭര്ത്താവിനെ നോക്കിയപ്പോൾ അവൻ താഴെ നോക്കി എന്തോ ചിന്തിക്കുന്നത് കകണ്ടു.. അവൾ അല്പം അധികാര ഭാവത്തോടെ തന്റെ ഭർത്താവിനോട് പറഞ്ഞു…
സ്വാതി: “അൻഷുൽ.. പോ, പോയിട്ടു സോണിയമോളെ എഴുനേൽപ്പിക്കു.. മിനിമം ഇത്രയെങ്കിക്കും ചെയ്തൂടെ രാവിലെ എഴുന്നേറ്റാൽ….”
അൻഷുൽ നോക്കിയപ്പോൾ തന്റെ ഭാര്യ അല്പം ദേഷ്യപ്പെട്ടു നില്കുന്നത് കണ്ടു… അവളോട് അങ്ങനെ വിവേക രഹിതമായി പെരുമാറിയതെന്നും അവരെ പറ്റി ചിന്തിച്ചതിനും പഴി പറഞ്ഞു… എന്നിട് അവൻ അപറഞ്ഞു….
അൻഷുൽ: “ശെരി.. എഴുന്നേൽപ്പിക്കാം…”
അതും പറഞ്ഞു അവൻ മുറിയുടെ നേരെ നീങ്ങി… വാതിൽക്കലേക്കു നീങ്ങുന്ന അവനെ നോക്കി അവൾ ഒന്ന് നിശ്വസിച്ചു… അവൾക്കു അഭിമാനം തോന്നി തന്റെ ഭർത്താവിന്റെ അടുത്ത് തന്റെ പുതിയ കാമുകനെ പോലെ അധികാരത്തോടെ സംസാരിക്കാൻ കഴിഞ്ഞതിൽ, അവളുടെ കാമുകന്റെ അതെ ലെവൽ എത്താൻ കഴിഞ്ഞതിൽ, ആ സാഹചര്യത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതിൽ എല്ലാം അവൾക്കു അഭിമാനം തോന്നി…