ഇട്ടിരിക്കുന്നത് കസബ കണ്ടു കൊണ്ടിരിക്കുന്നു അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാപ്പി കുളിച്ചു വന്നു സിംഗിൾ സോഫയിൽ ഇരുന്നു കൊച്ചയും സിംഗിൾ സോഫയിൽ ആണ് ഇരിക്കുന്നത് ഹുസ്ന കുറച്ചു അപ്പുറത് ആയി black caddyfull ചെയറിൽ ആണ് ഇരിക്കുന്നത് ഞാൻ വലിയ സോഫയിൽ കിടക്കുകയാണ് കാല് മടക്കി വെച്ചിട്ടുണ്ട് അങ്ങനെ ഞങ്ങൾ ടീവി കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ചായയും പലഹാരങ്ങളും ആയി ഉമ്മിയും ഫസീലഉമ്മയും വന്നു എന്നിട്ട് അതു ടീപോയിൽ വേച്ചു എന്നിട്ട് ഉമ്മി വേഗം എന്നെ ഒന്ന് നോക്കിട്ട് എന്റെ തലയുടെ ഭാഗത്തു വന്നു എന്റെ തല പിടിച്ചു പൊക്കി എന്നിട്ട് ഉമ്മി അവിടെ ഇരുന്നു എന്റെ തല ഉമ്മിടെ മടിയിൽ വെച്ചു അപ്പൊ ഞാൻ ഒന്ന് പയ്യെ ഉമ്മിയുടെ മടിയിൽ നിന്നും എനിക്കാൻ തല പൊക്കിയപ്പോൾ ഉമ്മി എന്നെ പിടിച്ചു എന്നിട്ട് തല വീണ്ടും ഉമ്മിയുടെ മടിയിൽ വെച്ചു ഞാൻ ഉമ്മിയെ ഒന്ന് നോക്കി ഉമ്മിയും എന്നെ നോക്കുകയാണ് ഉമ്മിടെ മുഖത്തു പഴയ ദേഷ്യം ഒന്നും ഇല്ല സ്നേഹത്തോടെ ഉള്ള നോട്ടം അതു കണ്ടപ്പോ എന്റെ മനസ്സിൽ എന്തോ ഒരു സന്തോഷം അതു മാത്രംമല്ല എനിക്കുണ്ടായേ ഒരു തരം ഫീലിംഗ് ആണ് അങ്ങനെ ഞാൻ ഉമ്മിയെ നോക്കി ഒന്ന് ചിരിച്ചു ഉമ്മി എന്നെയും നോക്കി ഒന്ന് ചിരിച്ചു പക്ഷേ അതു അധിക നേരം ഒന്നും ഉണ്ടായില്ല അപ്പോഴേക്കും ഫസീലഉമ്മ ഞാൻ കാല് മടക്കി വെച്ചിരിക്കുന്ന ഭാഗത്തു വന്നിരുന്നു എന്നിട്ട് എന്റെ കലിൽ പിടിച്ചു എന്നിട്ട് ഞാൻ മടക്കി വെച്ച കാല് നിവർത്തി ഫസീലഉമ്മയുടെ മടിയിൽ വെച്ചു എന്റെ കാല് അവർ തടവുകയാണ് ഇതെല്ലാം ഉമ്മി കാണുകയാണ് കാരണം ഞാൻ ഉമ്മിടെ മുഖത്തു തന്നെ നോക്കുകയാണ് ഉമ്മിക്ക് ഫസീലഉമ്മ അങ്ങനെ ചെയ്തു ഇഷ്ട്ടപെട്ടിട്ടില്ല എന്നു എനിക്ക് ഉമ്മിയുടെ മുഖത്തെ എക്സ്പേർഷൻ കണ്ടപ്പോ മനസിലായി.ഞാൻ ആലോചിച്ചു അവർ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്യുന്നേ ഇവർ ചെയ്യുന്നത് കൊണ്ട് ഉമ്മി എന്നോട് വീണ്ടും ദേഷ്യം കാണിക്കും അതു മനസ്സിൽ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഉമ്മി എന്നെ ഒരു ദേഷ്യത്തോടെ നോക്കി വീണ്ടും ആആ ദേഷ്യ ഭാവം ആണ് ഞാൻ ഒരു നിസ്സാഹയത്തോടെ ഉമ്മിയെ നോക്കി ഉമ്മി അങ്ങനെ ഞാൻ പയ്യെ ഫസീലഉമ്മയുടെ മടിയിൽ നിന്നും കാല് വലിച്ചു വീണ്ടും മടക്കി വെച്ചു എന്നിട്ട് ഞാൻ ഉമ്മയുടെ മുഖത്തു നോക്കി അപ്പൊ ആ ദേഷ്യഭാവം പോയി പിന്നെ എന്നെ സ്നേഹത്തോടെ നോക്കി അങ്ങനെ വീണ്ടും എന്റെ മനസ്സിൽ സന്തോഷം വന്നു പിന്നെ ഞാൻ ടീവിയിൽ നോക്കി ഇരുന്നു ഉമ്മിയും ഫസീലഉമ്മയും സംസാരിക്കുന്നു വാപ്പിയും കൊച്ചയും സംസാരിക്കുന്നു ഞാനും ഹുസ്നയും ടീവി കാണുന്നു കുറച്ചു കഴിഞ്ഞു ഉമ്മി എന്നെ ഒന്നു തലയിൽ ഞൊണ്ടി ഞാൻ ഉമ്മിയെ നോക്കി ഉമ്മി ചായ എനിക്ക് നേരെ നീട്ടി ഞാൻ ഉമ്മിടെ മടിയിൽ നിന്നും എനിട്ട് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കൊച്ച എന്നോട് ചോദിച്ചു
കൊച്ച :നിന്റെ പ്ലാൻ എന്താ പ്ലസ്ടു കഴിഞ്ഞിട്ട്
ഞാൻ :ഒന്നും തീരുമാനിച്ചില്ല
കൊച്ച :എന്നാലും
ഞാൻ :ഡിഗ്രി ചെയ്താൽ കൊള്ളാം എന്നു ഉണ്ട്
കൊച്ച :എവിടെ ചെയ്യാൻ ആണ് പ്ലാൻ
ഞാൻ :അതു പിന്നെ ബാംഗ്ലൂർ
വാപ്പി :അവിടെ എങ്ങും പോകണ്ട