ഉമ്മി :അതെ നീ എന്തു ഉറക്കം അന്ന് ഞാൻ എന്തോരം വിളിച്ചു കതകിൽ കൊട്ടി പിന്നെ ഫോണിലും വിളിച്ചു
ഞാൻ :എന്തോ അങ്ങ് ഉറങ്ങി പോയി അല്ല എല്ലാവരും ഫുഡ് കഴിച്ചോ
ഉമ്മി :മ്മ്മ്മ്മ്
ഞാൻ :ഉമ്മിയും കഴിച്ചോ
ഉമ്മി :ഞാൻ കഴിച്ചില്ല നീയും കുടി വന്നു ഒരുമിച്ചു കഴിക്കാം എന്നു കരുതി
ഞാൻ :എന്ന പിന്നെ വാ കഴിക്കാം എനിക്ക് നല്ല വിശപ്പ് അല്ല ഇന്ന് എന്താ കഴിക്കാൻ
ഉമ്മി :നല്ല അരിപത്തിരിയും കോഴിക്കാറിയും
ഞാൻ :വാ
എന്നും വിളിച്ചു ഉമ്മിയും ഞാനും ഡായിനിങ്ങ് ടേബിലിൽ പോയി ഇരുന്നു ആഹാരം കഴിക്കുകയാണ് ഞാൻ കഴിക്കുന്നതിനു ഇടക്ക് ഉമ്മിയെ ഞാൻ ഒന്ന് നോക്കി അപ്പോൾ ഉമ്മി എന്നെ നോക്കി തിന്നുകയാണ് ഞാൻ നോക്കുന്നത് കണ്ടപ്പോ മുഖം മാറ്റി പിന്നെ ഞങ്ങൾ രണ്ടുപേരും കഴിച്ചു കഴിഞ്ഞു ഉമ്മി പാത്രങ്ങലുമായി ഉമ്മി അടുക്കളയിൽ പോയി ഞാൻ കൈ കഴുകി സോഫയിൽ വന്നിരുന്നു ടീവി ഓൺ ചെയ്തു അതിന്റെ മുമ്പിൽ ഇരുന്നു അതിൽ നടക്കുന്ന സിനിമ ഹണിബീ എന്ന പടമായിരുന്നു അതും ലാസ്റ്റ് സീൻ കിസ്സിങ് സീൻ ഞാൻ ഉമ്മി വരുണ്‌ണ്ടോ എന്നു നോക്കി പിന്നെ ടീവിയിൽ നോക്കി അതു കണ്ടു ഞാൻ ആസ്വദിച്ചിരുന്നു അപ്പൊ ആരോ ബാക്കിൽ നിന്നും ചുമച്ചു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയതും കണ്ടത് ഹുസ്‌നയെയായിരുന്നു അവൾ എന്നെ നോക്കി ചിരിച്ചു എന്റെ അടുത്ത് വന്നിരുന്നു ഞാൻ ഒന്ന് ചിരിച്ചു
ഹുസ്ന :എന്താ കാണുന്നത് ഇഷ്ട്ടം അന്ന് പക്ഷേ ചെയ്യുന്നത് ഇഷ്ട്ടം അല്ല അല്ലേ
ഞാൻ :അല്ല അതു ഞാൻ ഇട്ടപ്പോ വന്നതാ
ഹുസ്ന :അല്ലാതെ മനപ്പൂർവം അല്ലാതെ അല്ലേ
ഞാൻ :അല്ലാ അതു വന്നപ്പോ കണ്ടതാ
ഹുസ്ന :വിശ്വസിച്ചു
ഞാൻ :അല്ലാ നീ ഉറങ്ങില്ലേ
ഹുസ്ന :കിടന്നിട്ട് ഉറക്കം വന്നില്ല അങ്ങനെ കിടന്നപ്പോൾ ടീവിയുടെ ശബ്ദം കേട്ടു അപ്പൊ നീ റൂമിൽ നിന്നും ഇറങ്ങി എന്നു മനസിലായി അപ്പൊ നിന്നോട് സംസാരിക്കാം എന്നു കരുതി വന്നതാ
ഞാൻ :മ്മ്മ്മ്
ഉമ്മി :അല്ലാ മോൾ ഉറങ്ങില്ലേ
ഉമ്മി അതും ചോദിച്ചു അടുക്കളയിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു ഞങ്ങളുടെ അടുത്ത് വന്നു സോഫയിൽ ഇരുന്നു