❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]

Posted by

ഭാരിയേം ഭർത്താബും പ്രേമിക്കാം ഉള്ള പുറപ്പാടാണോ പതുക്കെ മതി ഇവനെ വൈകിട്ടെ വിടു എന്നു വിളിച്ചു പറഞ്ഞു ജോസഫ് ചേട്ടനേം ഒന്ന് ആക്കി ആ തെണ്ടി അതിനു മറുപടി ഒരു വളിച്ച ചിരി ആയിരുന്നു അ മനുഷന്റെ മുഖത്തു ഞങ്ങൾ കണ്ടത്. ഇങ്ങനെ ഒടിഞ്ഞു കിടന്നാലും നിന്റെ നാക്കിനു ഒരു കുഴപോം ഇല്ലല്ലേടാ തെണ്ടി എന്നും പറഞ്ഞു ഞാൻ അവന്റെ വയറ്റിൽ ഒരു ചെറിയകുത്തു കൊടുത്തു. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ആന്റിയുടെ ശബ്‌ദം ഹാളിൽ ഞാൻ കേട്ടു.ടാ ഞാൻ ആന്റിയെ ഒന്ന് മുഖം കാണിച്ചിട്ട് ഇപ്പോൾ വാരാം എന്നു പറഞ്ഞു അവിടുന്ന് ഹാള്ളിലോട്ടു നടന്നു
ഞാനും ആന്റിയും അന്ന് ഹോസ്പിറ്റലിൽ വെച്ചുതന്നെ നല്ല കമ്പനി ആയിരുന്നു പിന്നെ ആന്റിയുടെ അന്ന് ചിലവിട്ട സമയം എന്റെ മനസിനെ അത്രേം സന്തോഷം തന്നിരുന്നു. ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ കാണുന്നത് ആന്റി ഒരു കുഷ്യൻസെറ്റിൽ കുനിഞ്ഞു ഇരുന്നു ഹൈഹീൽ ചെരുപ്പ് ഇടുന്നതാണ് പക്ഷേ അതിലും ഞാൻ അത്ഭുതം തോന്നിയത് ആന്റി ഇട്ടിരുന്ന വേഷം ആണ് ഒരു ഗ്രേ കളർ പാന്റും വൈറ്റ് ഷർട്ടും ഷർട്ടിനു പുറത്തു പാന്റിന്റെ അതെ കളർ ഒരു കോട്ടും കൊട്ട് ഫുള്ളും തുറന്നിട്ട നിലയിൽ അതിനാൽ തന്നെ അകത്തു ഇട്ടിരുന്ന ഷർട്ടിൽ തെറിച്ചു നിൽക്കുന്ന മാമ്പഴത്തിന്റെ മുഴുപ്പ് എടുത്തറിയാം ഷർട്ടിന്റെ മുകളിലത്തെ ഒരു ബട്ടൺ ഇടാത്തത് കൊണ്ട് ആ വെണ്മയേറുന്ന കഴുത്തിൽ ഒരു ലൗ ലോക്കറ്റോടെ ഉള്ള ചെറിയ ഡൈമണ്ട്‌ മാല പിന്നെ കാതിൽ രണ്ടു ഡൈമൻഡിന്റെ തന്നെ കുഞ്ഞു മുട്ടുകമ്മലും മുടി പോണി സ്റ്റൈലിൽ പുറകിൽ കെട്ടിവെച്ചേക്കുന്നു ശെരിക്കു ഞാൻ അത്ഭുതപ്പെട്ടു അങ്ങനെ ഒരു 1മിനിറ്റ് അടുത്ത് നിന്ന് പോയി എന്ന് തന്നെ പറയാം ആന്റിയെ ഇപ്പോൾ കണ്ടിട്ട് ഏതോ യുറോപ്പിയൻ മോഡലിനെ പോലെ ഞാൻ ഇത്രേം ആന്റിയെ വർണിച്ചതു വേറെ ഒരു കണ്ണിലൂടെ കണ്ടിട്ടല്ല കേട്ടോ ഒരു സൗന്ദരിയം കണ്ടാൽ അസ്‌വദിക്കാത്ത മനുഷ്യർ ഉണ്ടോ അന്ന് ഞാൻ ആ ഹോസ്പിറ്റലിൽ കണ്ട ആളെ അല്ല തികച്ചും വെത്തിയസം ഒരു നാടൻ സുന്ദരിയിൽ നിന്നും മോഡേൺ ലൂക്കിലേക്ക് പക്ഷേ രണ്ടിലും ആളു കിടിലൻ.ഞാൻ അവിടെ വന്നു നിന്നതൊന്നും പുള്ളിക്കാരി അറിഞ്ഞട്ടില്ല എന്ന് തോന്നണു. പുള്ളിക്കാരി കുനിഞ്ഞു ചെരിപ്പിടുന്നതിനിടയി തന്നെ വസന്തേ കഴിക്കാൻ എടുത്തോ എന്ന് പറയുന്നുണ്ട്‌. ഞാൻ ഉടനെ തന്നെ ചെറുതായി ഒന്ന് ചുമച്ചിട്ടു ആന്റിയെ നോക്കി മോളെ ഇവിടത്തെ പ്രീയ ആന്റി ഇല്ലേ എന്ന് ചോദിച്ചു. അപ്പോളാണ് ആളു എന്നെ കണ്ടത് ഉടനെ തന്നെ അല്ല ആരാ ഇതു തമ്പ്രാന് ഈ പാവങ്ങളുടെ വീട്ടിലോട്ടുള്ള വഴിയൊക്കെ അറിയാമോ എന്ന് ചോദിച്ചു എന്ന ഒന്നാക്കി എനിക്ക് വടി കൊടുത്തു അടിവാങ്ങിയ അവസ്ഥയും വെറുതെ അല്ല അവൻ എല്ലാവരെ നല്ലരീതിയിൽ ആക്കാറുള്ളത് ഇതിന്റെ അല്ലേ പ്രോഡക്റ്റ് .ആന്റി എന്നെ ഒന്ന് നോക്കിയിട്ട് അല്ല നീ എന്ത നേരത്തെ എന്നെ വിളിച്ചത് മോളേ എന്ന. ഞാൻ മുഖത്തു ഒരു വളിച്ച ചിരി വരുത്തിയിട്ട് പറഞ്ഞു ഐയോ പ്രീയ ആന്റി ആയിരുന്നോ ഇതു കണ്ടാൽ തോന്നണ്ടേ ഇതു കണ്ടാൽ കിരന്റെ അനിയത്തി ആണെന്നെ പറയു.

അപ്പോൾ ആ മുഖത്തു ഞാൻ പറഞ്ഞത് ഇഷ്ട്ടമായി എന്നുള്ള രീതിയിൽ ഒരു ചിരി കണ്ടു. ടാ ചെക്കാ നീ എന്ന കളിയാക്കണ്ട കർത്താവ് ഇങ്ങനെ ഗ്ലാമർ വാരിക്കോരി തന്നാൽ ഞാൻ എന്ത് ചെയ്യാൻ ആണ് എന്നും പറഞ്ഞു എന്നെ നോക്കി കാൺപുരികം പൊക്കി കാണിച്ചു. അല്ല പ്രീയന്റി ശെരിക്കും നിങ്ങൾ വല്ലോ സിനിമ ഫീൽഡിൽ ഇറങ്ങിയാൽ ഇപ്പോഴത്തെ നടിമാരുടെ കാര്യം കഷ്ട്ടത്തിൽ ആയതു തന്നെ. ടാ ചെക്കാ നീ വായും പൊളിച്ചു ഇങ്ങനെ നോക്കി കൊത്തിവിടാതെ വല്ലോ ഈച്ചയും കയറും. അല്ല നീ വന്നിട്ട് ചായ കുടിച്ചോ?. ഇല്ല ഞാൻ ഇപ്പോൾ വന്നതേ ഉള്ളു ആന്റി.

ആഹാ എങ്കിൽ വാ നമ്മൾക്ക് ചായകുടിക്കാം ഞാൻ ഉടനെ ഐയോ ആന്റി ഞാൻ വിട്ടിൽ നിന്നും ഇപ്പോൾ ബ്രേക്ഫാസ്റ്റ് കഴിട്ടു വന്നേ ഉള്ളു. അതൊന്നും പറഞ്ഞാൽ പറ്റില്ല മോനെ ഇവിടുന്നു ഒരു ഗ്ലാസ്‌ ചായ കുടിച്ചാൽ നീ ചത്തൊന്നും പോകാൻ പോകുന്നില്ല എന്നും പറഞ്ഞു എന്നേം പിടിച്ചു ഡൈനിങ്ടേബിളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *