കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]

Posted by

നാണത്തോടെ ചിരിച്ചുകൊണ്ട് മാധവന്‍: അത് ഒരു അരഞ്ഞാണമായിരുന്നു.
ഇതുകേട്ട് നാണത്തോടെ ചിരിച്ചു സന്തോഷത്തോടെയും ചെറുപുഞ്ചിരിയോടെയും വിമല: ശോ.. തന്നെ..?
ചിരിച്ചുകൊണ്ട് മാധവന്‍: തന്നെ. പക്ഷെ വിജയന് എന്ത് തോന്നും എന്നുവിചാരിച്ചാ ഞാന്‍ വിമലയ്ക്കും മോതിരം ആക്കിയത്.
വിമല: ന്നാലും മാധവേട്ടാ.. ഞാനിത് വരെ അരഞ്ഞാണം ഇട്ടിട്ടില്ല.
മാധവന്‍: ങാ. ജയയും ഇതേപോലെയാ. അവള്‍ക്ക് സ്വര്‍ണ്ണത്തോട് അത്ര താല്‍പര്യമില്ല. അരഞ്ഞാണത്തിന് നാല് പവന്‍ സ്വര്‍ണം കാണും. വീട്ടിലുണ്ട്. വിറ്റാല്‍ വാങ്ങിയ വില കാണില്ല.
ഞെട്ടലോടെ വിമല: നാല് പവനോ…? അയ്യോ വെറുതെയായല്ലോ..?
മാധവന്‍: വിമലക്ക് വാങ്ങിയതുകൊണ്ട് ഞാനും വിമലയും അല്ലാതെ മറ്റാരും അതറിഞ്ഞിട്ടില്ല. ജയ അറിഞ്ഞാല്‍ പിന്നെ അത് മതി. അതുകൊണ്ട് ഒന്നെങ്കില്‍ നഷ്ടം സഹിച്ച് വില്‍ക്കണം. പണിക്കൂലി എന്തായാലും കിട്ടില്ല.
വിമല: എന്നാല്‍ മോതിരം വേണ്ടായിരുന്നു. അരഞ്ഞാണം മതിയായിരുന്നു.
മാധവന്‍: ശരിയാ.. മോതിരം രണ്ടുംകൂടെ രണ്ട് പവനേ കാണൂ. ഇത് ഒന്ന് നാല് പവനുണ്ട്. വിമലയ്ക്ക് അരഞ്ഞാണോ ഇഷ്ടമാണോ..?
ചിരിച്ചുകൊണ്ട് വിമല: അത് കൊള്ളാം. ഏത് പെണ്ണിനാണ് അരഞ്ഞാണം ഇടുന്നത് ഇഷ്ടമല്ലാത്തത്.
മാധവന്‍: വാങ്ങിയ സ്ഥിതിക്ക് എനിക്ക് അത് വിമലക്ക് തരാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ, വിജയന്‍ അറിഞ്ഞാല്‍…?
വിമല: വിജയേട്ടന്‍ അറിഞ്ഞാല്‍ എന്താ..?
മാധവന്‍: അതല്ല വിമലേ.. വിജയന് നിന്റെ ഭര്‍ത്താവാണ്. അപ്പോള്‍ തന്റെ ഭാര്യയുടെ അരയില്‍ മറ്റൊരു ആണ് സമ്മാനം കൊടുത്ത അരഞ്ഞാണം കിടക്കുന്നത് ഏതെങ്കിലും ഭര്‍ത്താവിന് ഇഷ്ടപ്പെടോ..?
വിമല: അത് ശരിയാ.. അപ്പൊ എന്താ ചെയ്യാ.
മാധവന്‍: ഞാന്‍ തരാം. പക്ഷെ വിമല ആ കാര്യം വിജയനോട് പറയരുത്.
വിമല: ശരി ഞാന്‍ പറയില്ല. അങ്ങനെയാണെങ്കില്‍ അഷിതയോടും പറയേണ്ട.
മാധവന്‍: ഉം. നമ്മള്‍ രണ്ടുപേരും അറിഞ്ഞാല്‍ മതി.
മോളെ വെട്ടുന്നതാണ് തള്ളയെന്ന് മാധവന് മനസിലായി. ഇത് തന്നെ ഇവളിലേക്ക് കയറാനുള്ള മാര്‍ഗ്ഗം. മാധവന്റെ ബുദ്ധിക്ക് അയാള്‍ നന്ദി പറഞ്ഞു.
വിമല: ഇനി എപ്പോളാ മാധവേട്ടന്‍ വീട്ടിലേക്ക് വരിക..?
ഞെട്ടലോടെ വിമലയെ നോക്കി മാധവന്‍: എനിക്ക് വെറുതെ എങ്ങോട്ട് വരാന്‍ പറ്റില്ലല്ലോ. നീ ഒരു കാര്യം ചെയ്യ് ടൗണിലേക്ക് ഇറങ്ങുമ്പോള്‍ വിളിക്ക്. ഞാന്‍ കൊണ്ടുതരാം.
വിമല: ശരി
എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് പിന്‍ തിരിഞ്ഞ് പണി തുടരുന്ന വിമലയോട്
മാധവന്‍: പക്ഷെ, വിമലേ ഞാന്‍ വാങ്ങിയ അരഞ്ഞാണം നിന്റെ അരയിലേക്ക് ചെറുതാണോ എന്നൊരു തോന്നല്‍.
മാധവന് അഭിമുഖമായി നിന്നുകൊണ്ട് വിമല: എന്റെ അരയിലേക്കുള്ള നീളമില്ലേ അതിന്.
വിമലയുടെ അരക്കെട്ടിലേക്ക് നോക്കികൊണ്ട് മാധവന്‍: അതാ ഞാന്‍ നോക്കുന്നത്.
തന്റെ അരക്കെട്ടിലേക്കുള്ള മാധവന്റെ നോട്ടം കണ്ട് വിമലക്ക് ചെറുതായി നാണം വന്നു.
മാധവന്‍: നീ ആ സാരി ഒന്ന് താഴ്ത്തിയേ
ഞെട്ടലോടെ വിമല: അയ്യോ മാധവേട്ടാ വിജയേട്ടന്‍ ഇപ്പൊ വരും. ഇവിടെ അഷിതയും ഉണ്ട്.
മാധവന്‍: വിജയന്‍ പുറത്ത് പോയതല്ലേ… അഷിത കുളിക്കാണ്. നീ ആ സാരി ഒന്ന് താഴ്ത്ത്. അരയുടെ ചുറ്റളവ് ഞാനൊന്ന് നോക്കട്ടെ.
വിമല: ആരും കയറി വരാതിരുന്നാല്‍ മതിയായിരുന്നു.
എന്നുപറഞ്ഞു വിമല അരയില്‍ ചുറ്റിയ സാരിയും പാവാടയും താഴ്ത്തുന്നു. വിമലയുടെ പൊക്കിള്‍നിന്ന് സാരി താഴ്ന്നു കിടക്കുന്ന മാധവന്‍. അവളുടെ പൊക്കിളിലേക്ക് നോക്കി. ങാ ഇന്നലെ രാത്രി കണ്ട പൊക്കിള്‍ ഇതാ തനിക്ക് പകല്‍വെളിച്ചത്തില്‍ കാണുന്നു. അതും അവള്‍ കാട്ടിതരുന്നു.

Leave a Reply

Your email address will not be published. Required fields are marked *