അഹ്..അന്ന് ഞാൻ പറഞ്ഞില്ലേ നിന്നോട് ,സ്ത്രീധന തുക ബാക്കി കൊടുക്കാത്തത് കൊണ്ട് ,അയാളുടെ വീട്ടിൽ നിന്നും ഇറക്കി വിട്ടു .അയാൾ ഒരു പാവം ആണ് ,അവിടെ ഒരു തള്ളയും മോളും ഉണ്ട് .അവരാണ് പ്രശനം .
അഹ്…എത്ര ഉണ്ട് …
എടാ…ഇനിയും ,അഞ്ചു ലക്ഷം ..
ആഹാ .അത്രേ ഉള്ളോ …അത് കൊടുക്കാമെടാ..നീ വാ..നമുക് അവരുടെ വീട് വരെ പോയി വരാം..
ഞങ്ങൾ അവിടെ ചെന്ന് ..അവിടെ സാവിത്രിയുടെ ഭർത്താവ് പാവം മാഷ് ഇരുന്നു എന്തോ വായിക്കുന്നു ..അങ്ങേരുടെ തള്ള ഉം മോളും ,അവിടെ ഉണ്ട് ഒരു ചരക്ക് ആണ് മോള് ,
അഹ്..താൻ വന്നോ….തള്ള ചോദിച്ചു ..ഏന്തയാടോ…പറഞ്ഞ കാര്യം..
അഹ്..അത് തരാം..
അഹ് ..അത് എപ്പോൾ ..
ഇന്ന് തരും..ഞാൻ പറഞ്ഞു ..
ആഹാ…ഇതാരാ..
അഹ്..ഞാൻ ശങ്കരന്റെ ചങ്ങാതി ആണ്…അങ്ങനെ ഇവിടെ വന്നത് ആണ്….
അഹ് അതുപോട്ടെ…ഇവന് കിട്ടാൻ ഉള്ള ബാക്കി തുക അഞ്ചു ലക്ഷം ഇന്ന് വൈകിട്ട് തന്നെ തരും .പക്ഷെ ഒരു കണ്ടിഷൻ ഉണ്ട് നിന്റെ ഇ മോള് അവളുടെ കെട്യോന്റെ വീട്ടിൽ പോയി നിന്നോണം,ഇവിടെ നിൽക്കാൻ പറ്റില്ല ..
അത് പറയാൻ നീ ആരാടാ.അവൾ എന്റെ നേരെ ചീറി കൊണ്ട് വന്നു ..
ടപ്പേ ..ഞാൻ അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു ..
എടി കഴുവേറി …അനങ്ങിയാൽ കത്തിച്ചു കലയും ഞാൻ ..കേട്ടോടി…നിനക്കു ഞാൻ ആരാ എന്ന് അറിയില്ല …
ഞാൻ തള്ളയുടെ നേരെ പറഞ്ഞു..നിന്റെ ഈ പിഴച്ച മോൾ ..ഇവിടെ നിന്നും ഇറങ്ങി പൊയ്ക്കോണം വൈകിട് ഞങ്ങൾ വരുമ്പോൾ..ഇല്ലേൽ ..നിന്റെ ഉം നിന്റെ മോളുടെ ഉം യഥാർത്ഥ കഥ നാട്ടുകാർ അറിയും..
അത് കേട്ട് എല്ലാവരും ഞെട്ടി…
തള്ള ചോദിച്ചു …നിങ്ങൾ ആരാ..
ഭ..ചൂലേ …ഞാൻ ആരാ എന്നോ..ഓര്മ ഉണ്ടോ…പണ്ട് ,നീ ദേ ഈ നിൽക്കുന്ന സാവിത്രിയുടെ കെട്യോന്റെ അച്ഛനെ പറ്റിച്ചു കൊണ്ട് തെങ്ങുകയറ്റക്കാരൻ ശ്രീരാമന്റെ കൂടെ ഉണ്ടാക്കിയത് ,ആ ശ്രീരാമന്റെ വിത്ത് അല്ലെടി ,ഇവൾ ..അയാൾ ഇപ്പോൾ എന്റെ ശമ്പളക്കാരൻ ആണ് കഴിഞ്ഞ ഒരു വര്ഷം ആയി അങ്ങ് മദിരാശിയിൽ .മാസം തോറും ,നിന്റെ പേരിൽ ഇങ്ങോട് അയക്കാറുണ്ട് പൈസ…എന്താടി….സത്യമല്ലേ..
അവൾ ഞെട്ടി…
അഹ്…ഇനി നിന്റെ ഈ മോള് ..ഇവൾ ,ഇപ്പോൾ എന്താ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിൽക്കാത്ത ..അവിടെ അവൾക് പട്ടിടെ വില പോലും ഇല്ല അല്ലെ…
ഈ കഥ അവർ അങ്ങ് അറിഞ്ഞാൽ മതി…അതോടുകൂടി തള്ളയും മോളും ജയിലിൽ ആകും …
അയ്യോ സാറെ…..അവർ എന്റെ കാലിൽ പിടിച്ചു ..
ഭ മാറി നിൽക്കാദി..ശങ്കരൻ എന്നോട് അഡ്രസ് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയത് ആണ്..