കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

Posted by

പിറ്റേന് ഞാനും സെബാസ്ടിൻ ഉം കൂടി കോളേജ് പോയി ,അവിടെ ഒരു മൂന്ന് ദിവസത്തെ ജോലി ഉണ്ടായിരുന്നു .അവിടെ രണ്ടു മാനേജർ മാരെ ഉം അപ്പോയ്ന്റ് ചെയ്യണം ആയിരുന്നു .ഒരാളെ എഞ്ചിനീയറിംഗ് കോളേജ് ഉം ,മറ്റേ ആളെ ഹോസ്റ്റൽ ന്റെ ചാർജ് ഉം .എല്ലാ മീറ്റിങ് എല്ലാം നടത്തി ,നാലാം ദിവസം അതായത് ന്യായർ രാവിലെ ഞാൻ സെബാസ്ടിൻ നെ ഉം കൊണ്ട് നേരെ തറവാടിന്റെ ഗേറ്റ് കടന്നു കയറി ,വണ്ടിയിൽ നിന്നും നീല കുർത്തയും ,പാന്റ്സ് ഉം ,ധരിച്ചു ഞാൻ ഇറങ്ങി ,

 

എന്നെ കണ്ടു ,അമ്മാവൻ ഉം അമ്മാവന് ചായ കൊടുത്തു നിന്ന കാർത്തിക ഉം സൂക്ഷിച്ചു നോക്കി ..

അച്ഛാ നമ്മൾ അന്ന് അമ്പലത്തിൽ വെച്ച് കണ്ട ആൾ .

ആഹ് …ശങ്കരന്റെ കൂട്ടുകാരൻ ..അല്ലെ ..

ഉം …അതെ …

കുട്ടി എവിടുത്തെ  ആണ് .

അഹ് …ഞാൻ ഇവിടെ തന്നെ ഉള്ള ആള് ആണ് .

ആണോ .ഞാൻ കണ്ടിട്ടില്ല .ആഹ് എന്താ പേര് .ഉം കുടുംബപ്പേരും ..

ഒരു നിമിഷം ഞാൻ മൗനം ആയി നിന്ന് ..എന്നിട്ട് പറഞ്ഞു .

ഹരിനാരായണൻ അമ്പാട്ട്

അമ്മാവന്റെ പിരികം വെട്ടി ,കണ്ണുകൾ വിറച്ചു .മുഖം ആകെ ആർദ്രം ആയി .അവിടെ കൂടെ നിന്ന കാർത്തിക യുടെ  കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം .പേടിയും ,ആർദ്രതയും കൂടെ കലർന്ന ഒന്ന് .

അതെ അമ്മാവാ ,,ഞാൻ തന്നെ ,,അമ്മാവന്റെ ഒരേ ഒരു പെങ്ങൾ കല്യാണിയുടെ ഉം ,നാരായണൻ ന്റെ ഉം ഒരേ ഒരു പുത്രൻ ,ഹരി ..ഹരിനാരായണൻ

അമ്മാവൻ ചാര് കസേരയിൽ നിന്നും എണീറ്റ് ..എന്റെ നേരെ കൈകൂപ്പി ..മോനെ….ക്ഷമിക്കട ….

ഞാൻ അമ്മാവന്റെ കൈകൾ വിടർത്തി …അദ്ദേഹത്തെ ആശ്ലേഷിച്ചു …അമ്മാവൻ കുറെ നേരം എന്നെ കെട്ടിപിടിച്ചു കരഞ്ഞു .ശബ്ദം കേട്ടു അകത്തു നിന്നും ,ചെറിയമ്മായിയും പാർവതി ഉം വന്നു .കാർത്തിക അവരോടു കാര്യങ്ങൾ പറയുന്നത് കണ്ടു .

അഹ് ..അപ്പോഴേക്കും ചെറിയ അമ്മായി എന്റെ അടുത്തേക്ക് ഓടി വന്നു ..ഹോ ,,വയസ്സ് നാൽപതു കഴിഞ്ഞു എങ്കിലും ,കൊഴുത്തു തടിച്ച ചന്തിയും മുലയും ഉള്ള മാതകത്തിടമ്പു ..

അഹ് …അവർ വന്നു എന്നെ കെട്ടിപ്പിടിച്ചപ്പോൾ വാത്സല്യത്തിന് പകരം എനിക്ക് തോന്നിയ വികാരം കാമം .അവർ പൊട്ടിക്കരഞ്ഞു ..ക്ഷമിക്ക് മോനെ..തെറ്റ് പറ്റിപ്പോയി …

കുറെ നേരം ഉള്ള കരച്ചിൽ എക്കെ ശേഷം എല്ലാവരോടും സംസാരിച്ചു തുടങ്ങി .കാർത്തിക ഉം പാർവതി ഉം .ഡിഗ്രി കഴിഞ്ഞു ,ഞാൻ അകത്തു പോയി വല്യമ്മായിയെ കണ്ടു വന്നു .അമ്മായി തീരെ അനങ്ങാൻ വയ്യാതെ കിടക്കുന്നു .

 

അഹ് പുറത്തു നിന്നും ഞാൻ അമംവനോട് സംസാരിച്ചു ..അപ്പോഴേക്കും കാർത്തിക ചായ കൊണ്ട് തന്നു .അവലും .

അഹ് ..തറവാട് ആകെ ക്ഷയിച്ചു മോനെ…

ഉം ..എന്നോട് ശങ്കരൻ കുറച്ചൊക്കെ പറഞ്ഞു ..എന്താ അമ്മായി യഥാർത്ഥത്തിൽ സംഭവിച്ചത് ..

Leave a Reply

Your email address will not be published. Required fields are marked *