അഹ് ആര് സഹായിക്കാൻ ആണ് .ഈ നാട്ടിൽ അതിനു പണം ഉള്ള ആരേലും ഉണ്ടോ .പിന്നെ കഴിഞ്ഞ പത്തു വര്ഷം ആയി ആ തറവാട്ടിൽ രണ്ടു ക്രിസ്ത്യാനിച്ചികളുടെ തള്ള യുടെ ഭരണം ആണ് ,അവരും അവരുടെ ഒരു ഗുണ്ടാ ആങ്ങള ഉം കൂടി ആണ് ,ഇവിടെ ഉള്ള നാളികേരവും മറ്റും എടുക്കുന്നതും.അവരുടെ കൈയിൽ നിന്നും ,ഈ ചെക്കന്മാർ കുറെ കാശ് വാങ്ങിയിട്ടുണ്ട് .ഇപ്പോൾ ആ തറവാട് കൂടി അവരുടെ കൈയിൽ ആണ് .നിന്റെ അമ്മയുടെ പേരിൽ ഉള്ള ഒരു ഏക്കർ സ്ഥലത്തുള്ള നാളികേരവും മാങ്ങയും എല്ലാം ഇവർ തന്നെ ആണ് എടുക്കുന്നത് .തറവാട്ടിൽ ഒന്നും കൊടുക്കില്ല . .ഇതൊന്നും പോരാതെ ,ആ ഗുണ്ടാ ,നിന്റെ അമ്മാവന്റെ മക്കളോട് വളരെ മോശം ആയി ആണ് പെരുമാറുന്നത് .കഴിഞ്ഞ ആഴ്ച ഗായത്രിയോട് കാർത്തിക പറഞ്ഞു .ഇതിലും ഭേദം ചാകുന്നത് ആണ് പക്ഷെ അമ്മയെ ഓർത്തു സഹിക്കുന്നു എന്ന് .
എല്ലാം നിന്റെ അമ്മയുടെ ശാപം ആണ് എടാ …നിന്നെ ചതിച്ചു ഓടിച്ചത് ആണ് ..എന്നത് എല്ലാം പ്രശ്നത്തിൽ തെളിഞ്ഞു .അമ്മാവൻ ആകെ മാറി .ഒരിക്കൽ എന്റെ മുന്നിൽ ഇരുന്നു നിന്റെ പേരും പറഞ്ഞു കരഞ്ഞു .അമ്മായിമാറു പറയുന്നത് കേട്ട് ,നിന്നെ തല്ലിയത് എല്ലാം .അഹ് ..പണ്ട് നിന്നെ എന്ത് ഇഷ്ടം ആയിരുന്നു അമ്മാവന് ..
ഉം ..അഹ് ..അപ്പോൾ ഇന്ന് രാത്രി ഇവിടെ മൂന്ന് പേര് മാത്രം വരും അല്ലെ ..
അഹ് അതെ ..
ശെരി ..എന്തായാലും ഒന്നു കണ്ടു കളയാം .ആഹ് ശങ്കര ..തത്കാലം ഞാൻ ആണ് എന്ന് നീ അവരോടു പറയണ്ട..നാളെ നേരം വെളുക്കട്ടെ…
ഞങ്ങൾ അങ്ങനെ വിശേഷം പറഞ്ഞു ഇരുന്നപ്പോൾ ,തറവാട് നിന്നും ശംഖു വിളി കേട്ട് …ഞാൻ മാറി നിന്നും …നോക്കി ..അഹ് …ജരാനരകൾ ബാധിച്ച തറവാട് കാരണവർ വാസുദേവൻ വരുന്നു .ഒപ്പം ഇരുപത്തി അഞ്ചു വയസു തികഞ്ഞ ,കാർത്തിക ഉം പാർവതി ഉം .ദാവണി യിലും .ഈ ദുരവസ്ഥയിലും രണ്ടിനും എന്താ ഫിഗർ ഞാൻ ഓർത്തു പോയി .
അവർ അവിടെ വന്നു .ചടങ്ങുകൾ നടന്നു .എന്നെ കണ്ടു ,മൂന്ന് പേരും നോക്കി .ശങ്കരനോട് ചോദിക്കുന്നു ..ആരാ ..
അഹ് ..കുറെ ദൂരെ നിന്നും ആണ് എന്റെ ഒരു ചങ്ങാതി ആണ് …
ഉം …അമ്മാവൻ എന്റെ അടുത്ത് പ്രസാദം കൊണ്ട് വന്നു ..
അഹ് ..ഉണ്ണി ..നീ ആരാ എന്ന് എനിക്ക് അറിയില്ല .ധ ഈ പ്രസാദം തൊട്ടോളു ദേവി ചൈതന്യം നല്ലോണം ഉണ്ടാകും ജീവിതത്തിൽ ,അമ്മാവൻ എനിക്ക് കുറി തൊടുവിച്ചു തന്നു .ഞാൻ ചിരിച്ചു .അമ്മാവന്റെ കാലിൽ തൊട്ടു .
അഹ്..നന്നായി വരട്ടെ ..ഉണ്ണി …
അവർ അല്പം കഴിഞ്ഞു തിരികെ പോയി ..
ഞാൻ ശങ്കരനോട് പറഞ്ഞു …
എടാ ശങ്കരാ ..നീ തയാറായിക്കോ ..ഇക്കൊല്ലം ഈ ഉത്സവം ഞാൻ നടത്തും .ഒപ്പം നിന്റെ പ്രശ്നങ്ങളും നമ്മൾ പരിഹരിക്കും ..ഹരിനാരായണൻ ആണ് പറയുന്നത് .അവിടെ ഒരു കാറ്റു വീശി ,ആ കാറ്റിൽ ,അമ്പലമാണികളും …..ഒരുപക്ഷെ നിയോഗം തന്നെ ആകാം ….
ശങ്കരൻ സന്തോഷിച്ചു ..
അഹ് .ഞാൻ ഇപ്പോൾ പോകുന്നു ..നമുക് കാണാം .
ഞാൻ സെബാസ്ടിൻ കൊണ്ട് പോയ് .പോകുന്നതിനു മുൻപ് അച്ഛൻ തിരുമേനി യുടെ കയ്യിൽ ഒരു രണ്ടായിരം രൂപയും കൊടുത്തു .അനുഗ്രഹവും വാങ്ങി..പുള്ളി കണ്ണ് മിഴിച്ചു എന്നെ നോക്കി ..