എനിക്കോ നിനക്കോ ,നിന്റെ ങ്ങളമാർക്കോ സാധിക്കില്ല .പിന്നെ ,ഈ തറവാടും ,പോകും ,വല്യേച്ചിയുടെ പേരിൽ ഉള്ള സ്ഥലവും ..നിന്റെ ചേട്ടന്മാരുടെ കൊണം കാരണം ,ഉള്ളത് എല്ലാം പോയി .ഇനി ഒരു പിടിവള്ളി ,ഉള്ളത് ,,ഇതേ ഉള്ളു …
പണ്ട് ഞാൻ പ്രയോഗിച്ച അതെ ആയുധം ..ഒന്ന് മാറ്റി ചെയ്യണം ..
‘അമ്മ എന്താ പറയുന്നത് ..
എടി…ഇന്ന് രാത്രി ,,അവൻ നമ്മുടെ കൂടെ വരുമ്പോൾ ,അവനെ നല്ലത് പോലെ സുഖിപികണം .മാറി മാറി ..എന്നിട്ട് ,,അവൻ തളർന്നു .കിടന്നു ഉറങ്ങും ..നീ അവന്റെ കൂടെ പൂർണ നഗ്നയായി തന്നെ കിടക്കുക …
രാവിലെ ,ഞാൻ എണീറ്റ് ,എല്ലാവരെയും വിളിച്ചു കാണിക്കാം ..അതാകുമ്പോൾ…വേറെ വഴി ഇല്ലാതെ അവൻ നിന്നെ കെട്ടും …
അഹ്..അമ്മയ്‌ക്ക മതി ആയില്ലേ ഇത് വരെ..പണ്ട് ചെയ്യാത്ത തെറ്റ് ആ പാവത്തിന്റെ തലയിൽ കെട്ടി വെച്ചിട്ടും ,ഇന്നും തിരിച്ചു ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ .അമ്മെ മഹാപാപം ആകും ഓർത്തോ..
എടി..മൂധേവി ..നീ അങ്ങനെ പറഞ്ഞു ഇരുന്നാൽ ഒന്നും നടക്കില്ല.നിനക്കു രക്ഷപെടണോ..നിന്റെ അമ്മയും ചേട്ടന്മാരും നാളെ തെരുവിൽ ഇറങ്ങുന്നത് കാണണോ..
‘അമ്മ എന്താ ഈ പറയുന്നത് ,എനിക്ക് ഉം ചേട്ടന്മാർ കും ജോലി വരെ തരാം ഏന് പറഞ്ഞതല്ലേ,,ഹരിയേട്ടൻ ..കഷ്ടം ആണ് അമ്മെ ..ഏട്ടൻ ഇത്രേം എക്കെ നമ്മൾക്കു വേണ്ടി ചെയ്തിട്ട് ..
കാർത്തിക ,യുടെ മനസ് എനിക്ക് അറിയാം .അവൾക് പണ്ട് മുതലേ ഏട്ടനെ ഇഷ്ടം ആണ് ..അവളുടെ പത്തം വയസ്സ് മുതൽ തന്നെ ,അത് ഇത്രേം വര്ഷം ആയി പോയിട്ടില്ല ..അമ്മയ്‌ക്ക അറിയുവോ..ഏട്ടൻ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത .അവസ്ഥയിൽ പോലും ,അവൾ എന്നോട് പറഞ്ഞിട്ടുണ്ട് .അവളുടെ കഴുത്തി മറ്റൊരാൾ താലി കെട്ടാൻ അവൾ സമ്മതിക്കില്ല കാരണം മനസ്സ് നിറച്ചു ആ രൂപം ആണ് എന്ന് .അങ്ങനെ ഉള്ളപ്പോൾ ,അവളുടെ ആ ശാപം കൂടി ഞാൻ നിൽക്കണോ…എന്റെ ജന്മം തന്നെ പോയി ഇനി ഉം ,,ഓരോന്ന് ചെയ്യാൻ ആണോ പറയുന്നത് ‘അമ്മ ..
എടി…നാശം പിടിച്ചവളെ….നിന്നെ തിരിച്ചെത്തിക്കാൻ വേണ്ടി ..അവന്റെ മുന്നിൽ കാളകത്തിയാവാൻ ആണ് ഞാൻ ..എനിക്ക് സ്വത്ത് വേണം…പണ്ട് ഈ തറവാട്ടിൽ എന്നെ കെട്ടിക്കൊണ്ടു വന്നത് ഒന്നും അല്ല .നിന്റെ അച്ഛൻ പണ്ട് സ്ഥിരം എന്റെ വീട്ടിൽ വരുമായിരുന്നു .അങ്ങനെ ഉണ്ടായത് ആണ് നിന്റെ രണ്ടു ചേട്ടന്മാർ ,അപ്പോഴേക്കും ,അങ്ങേരു വേറെ കെട്ടി വലിയ തറവാട്ടിലെ പെണ്ണിനെ ,ഞാൻ സ്വത്ത് ഒന്നും ഇല്ലാത്ത ഒരു ദാരിദ്ര്യം പിടിച്ച ഇല്ലാതെ പെണ്ണ് ..അന്ന് തുടങ്ങിയത് ആണ് എന്റെ വാശി ,ഈ തറവാടും സ്വത്തും എനിക്ക് ഉം എന്റെ മക്കൾക്കും വേണ്ടി സ്വന്തം ആകാൻ .ചേച്ചിയുടെ കൂടെ ജീവിച്ച ഇങ്ങേരെ ,വീണ്ടും മയക്കി ,പണ്ട് ഞാൻ ഉം എന്റെ അമ്മയും കൂടി ഇതുപോലെ തയാറാക്കിയ ഒരു പ്ലാൻ ആണ് ,നിന്റെ അച്ഛൻ വീണത് ,അങ്ങനെ ആണ് എന്നെ കെട്ടിക്കൊണ്ടു വന്നതും .അപ്പോഴും ഞാൻ ചെറിയ അമ്മായി .ഹ്മ്മ്..എടി …ഇത് സ്വന്തം ആകാൻ വേണ്ടി താനെ ആണ് ,കല്യാണിയെ വിഷം കൊടുത്തത് ഉം ,ഹരിയെ പണ്ട് ഇവിടെ നിന്നും ഓടിച്ചതും .
ഞാൻ ഞെട്ടി ..അവളും
അമ്മെ ..’അമ്മ എന്താ ഈ പറയുന്നത് ..
അഹ് അതേടി..നിന്റെ അച്ഛന് ഒടുക്കത്തെ സ്നേഹം പെങ്ങളോട് ,ഉള്ള സ്വത്ത് എല്ലാം പെങ്ങളുടെ മകൻ.അതായത് ഹരിയുടെ പേരിൽ എഴുതി വെയ്ക്കാൻ തീരുമാനിച്ചു .അതുകൊണ്ടു ആണ് ,കല്യാണിയുടെ ആഹാരത്തിൽ വിഷം കലർത്തിയത് പക്ഷെ അതെടുത്തു കഴിച്ചത് ,അവളുടെ ഭർത്താവ് .ഹ്മ്മ്..അങ്ങനെ മൂപ്പർ കാലിയായി .പിനീട് ഹരിയെ ഓടിക്കാൻ വേണ്ടി ആണ് നിന്റെ ഷഡി ഞാൻ രാത്രി ,എടുത്തു അവന്റെ മുറിയിൽ കൊണ്ട് ഇട്ടത് .ഉം ..ആനയുടെ മുന്നിലേക്ക് ചേച്ചിയെ കൊണ്ട് തള്ളിയതും ഈ ഞാൻ തന്നെ .എന്നെ ഭ്രാന്ത് നീ പിടിപ്പിക്കരുത് .ആഹ് ..നിനക്കു പറ്റുമോ ..ഇല്ലേൽ..നിന്റെ ‘അമ്മ ,ഇവിടെ കെട്ടി തൂങ്ങും ..അമ്മായി അലറി …
തുടരും ..